Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ശ്രീകൃഷ്ണ ജന്മാഷ്ടമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 10:50 am IST
in Kasargod

കാസര്‍കോട്: മംഗലാപുരം കൊടിയാല്‍ബൈല്‍ കല്‍ക്കൂറ പ്രതിഷ്ഠാന, പാറക്കട്ട കന്നഡ ഗ്രാമ കരാവളി സാംസ്‌കൃതിക പ്രതിഷ്ഠാന, കോട്ടക്കണി രാംനഗര്‍ ശ്രീരാമനാഥ സാംസ്‌കൃതിക ഭവന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശ്രീ രാമനാഥ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജന്മാഷ്ടമി ഉത്സവവും ജില്ലാതല ശ്രീകൃഷ്ണ വേഷ മത്സരവും 24ന് രാവിലെ 9 മുതല്‍ കോട്ടക്കണി ശ്രീ രാമനാഥ സാംസ്‌കൃതിക ഭവനില്‍ നടക്കും. രാവിലെ 9ന് ദാസകീര്‍ത്തനം, 10ന് സഭാപരിപാടി രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്യും. പുരുഷോത്തമ നായ്‌ക് അധ്യക്ഷത വഹിക്കും. അരുണ്‍ എഞ്ചിനീയര്‍ മുഖ്യാതിഥിയാകും. കെ.രാധാകൃഷ്ണ, ശിവരാമ, ഗണപതി കോട്ടക്കണി എന്നിവര്‍ സംബന്ധിക്കും.

ശ്രീകൃഷ്ണ വേഷ മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ 23ന് ഉച്ചക്ക് 3 മുതല്‍ 7 മണി വരെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അഷ്ടമി ദിവസം തൈര്കലം ഉടയ്‌ക്കല്‍ മത്സരം നടക്കും. ഫോണ്‍: 9847815654.

ബദിയടുക്ക: കെടെഞ്ചി ശ്രീ വിഷ്ണുപ്രിയാ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 24ന് ബദിയടുക്ക പൂമാണി-കിന്നിമാണി സന്നിധിയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷവും ശോഭയാത്രയും നടത്തും. രാവിലെ 9ന് മഹാഗണപതിഹോമം, 9.30 മുതല്‍ ഭജന, 10.30ന് ഗോപൂജ, 10.45ന് പുരാണ പ്രശ്‌നോത്തരി, ഉച്ചക്ക് 12ന് ആദ്ധ്യാത്മിക സദസ്സ്, ചടങ്ങില്‍ രാമ മാസ്റ്റര്‍ ഇക്കേരിയെ ആദരിക്കും. 1ന് പ്രസാദ ഭോജനം, വൈകുന്നേരം 4ന് ശോഭയാത്ര കിന്നിമാണി ദൈവസ്ഥാനത്തു നിന്നും ആരംഭിച്ച് ബദിയടുക്ക നഗരത്തിലൂടെ കെടെഞ്ചി സ്രീ മഹാവിഷ്ണു ക്ഷേത്ര സന്നിധിയില്‍ സമാപിക്കും.

നീലേശ്വരം: പള്ളിക്കര കുമാരന്‍കുളങ്ങര ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് 24ന് വിശേഷാല്‍ പൂജകളോടും പ്രത്യേക വഴിപാടുകളോടും കൂടി ആഘോഷിക്കും. രാവിലെ 5ന് ഗണപതിഹോമം, 6മുതല്‍ അസ്തമയം 6വരെ അഖണ്ഡ നാമജപം, രാവിലെ 8.30ന് ഉഷപൂജ, 12ന് ഉച്ചപ്പൂജ, പ്രസാദവിതരണം, തുടര്‍ന്ന് നിറമാല, വൈകുന്നേരം ദീപാരാധന, തായമ്പക, വിളക്കുപൂജ, ഭജന, അത്താഴപൂജ, ചന്ദ്രോദയത്തിന് ദശപുഷ്പങ്ങള്‍കൊണ്ട് അര്‍ഘ്യപൂജ എന്നിവ നടക്കും.

പാലക്കുന്ന്: പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് സൂര്യാസ്തമയം മുതല്‍ ചന്ദ്രോദയം വരെ വിവിധ ഭജന സംഘങ്ങള്‍ ഭജന നടത്തും.

നീലേശ്വരം: പേരോല്‍ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജന്മാഷ്ടമിയോടനുബന്ധിച്ച് നാളെ രാവിലെ 8ന് ഉഷപൂജ, തുടര്‍ന്ന് പഞ്ചാമൃതം, ഇളനീര്‍ അഭിഷേകം, ഉച്ചക്ക് 12ന് ഉച്ചപൂജ, വൈകുന്നേരം 6ന് ഭജന, സഹസ്രനാമാര്‍ച്ചന, രാത്രിപൂജ, രാത്രി 11.46ന് അര്‍ഘ്യ സമര്‍പ്പണം, തുടര്‍ന്ന് പ്രസാദവിതരണം.

ഉദുമ: ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ശീ കൃഷ്ണജന്മാഷ്ടമിയോടനുബന്ധിച്ച് നാളെ രാവിലെ 10ന് യക്ഷഗാന താളമദ്ദള, ഉച്ചക്ക് 12.30ന് ഉച്ചപൂജ, സന്ധ്യാദീപം മുതല്‍ ചന്ദ്രോദയം വരെ ഭജന, രാത്രി 8ന് അത്താഴപൂജ, രാത്രി 12ന് മഹാപൂജ, പ്രസാദ വിതരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സഹപ്രവർത്തകരിൽ നിന്നും വലിയ രീതിയിലുള്ള ആദരവും വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കാൻ തയ്യാറായിക്കോളൂ…ജൂണ്‍ 6ന്റെ സമ്പൂര്‍ണ്ണരാശിഫലം നോക്കാം

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

Astrology

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

Entertainment

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

Astrology

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.