Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വസ്തുതകള്‍ സംസാരിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 09:46 am IST
in Vicharam

1942 ആഗസ്റ്റ് 8ന് ബ്രിട്ടീഷുകാരോട് ഭാരതം വിട്ടുപോകാന്‍ ആവശ്യപ്പെട്ട് എഐസിസി പ്രമേയം പാസാക്കിയതിന്റെ ഓര്‍മ്മ പുതുക്കി രാമചന്ദ്രന്‍, അനില്‍ ജി, എം.വി.കാമത്ത് എന്നിവരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത് വളരെ ഉചിതമായി (ജന്മഭൂമി, ആഗസ്റ്റ് 8).

ഞങ്ങളെ ബിജെപി രാജ്യസ്‌നേഹം പഠിപ്പിക്കണ്ടെന്ന് ഇപ്പോഴും പറഞ്ഞുനടക്കുന്ന കമ്യൂണിസ്റ്റുകാരുടെ തനിനിറം ‘അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടനൊപ്പം’ എന്ന ലേഖനം തുറന്നുകാട്ടുന്നു.

ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന കുപ്രചാരണം നടത്തി കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ വീഴ്ച മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് പാഴ്‌വേലയാണ്.

സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറുടെ നിര്‍ദ്ദേശപ്രകാരം ആര്‍എസ്എസ് ആ സമരത്തില്‍ സജീവമായി പങ്കെടുത്തു. വിദര്‍ഭയില്‍ സംഘം ബ്രിട്ടീഷ് സര്‍ക്കാരിനെതിരായി സമാന്തര സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.

മീററ്റ് തഹസീല്‍ദാര്‍ ആഫീസിസിനുമുന്നില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ ശ്രമിച്ച സ്വയംസേവകരില്‍ ഒരാള്‍ ബ്രിട്ടീഷ് പോലീസിന്റെ വെടിയേറ്റ് വീരമൃത്യു വരിക്കുകയും ചെയ്തു. ഈ വസ്തുതകള്‍ കമ്യൂണിസ്റ്റുകാര്‍ മനസ്സിലാക്കണം. എങ്കില്‍ ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ വിളമ്പുന്നതില്‍നിന്ന് അവര്‍ക്ക് മോചനം കിട്ടും.

ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍,

ഏറ്റുമാനൂര്‍

ഒന്നരക്കോടിയുടെ കമ്യൂണിസം

”ഒന്നരക്കോടി മുടക്കി മോടിയാക്കിയ വീടു വേണമെന്ന് വിഎസ്.” പത്രവാര്‍ത്തയാണിത്. ഇതുവായിച്ചപ്പോള്‍ ബലേഭേഷ്-മറ്റൊരു പത്രവാര്‍ത്തയാണ് ഓര്‍ത്തത്. 1972 ലെ വാര്‍ത്തയായിരുന്നു അത്. ഇംഗ്ലീഷ് പത്രത്തില്‍ (ദല്‍ഹി എഡിഷന്‍) ആണത് വായിച്ചത്. ഇങ്ങനെ:

”അയാള്‍ക്ക് വയസ്സ് 70 കഴിഞ്ഞു. ഇനി ചികിത്സക്കായി സ്റ്റേറ്റിന്റെ പണം ചെലവാക്കരുത് എന്ന് മാവോ സേ തുങ്.” ചൈനീസ് പ്രസിഡന്റിന്റെ കല്‍പ്പന നടപ്പായി. ആരും നോക്കാനില്ലാതെ, ഒരു ചികിത്സയുമില്ലാതെ, ഒരു കൊല്ലത്തിലേറെ കിടന്നതിനുശേഷം 74-ാം വയസ്സില്‍ ചൗഎന്‍ലായി എന്ന ചൈനീസ് പ്രധാനമന്ത്രി മരിച്ചു. ലാല്‍സലാം.

അതും കമ്യൂണിസം; വിഎസിന്റെതും കമ്യൂണിസം. സ്ഥലഭേദമനുസരിച്ചുള്ള വ്യത്യാസം മാത്രം. പ്രത്യയശാസ്ത്രം ഒന്നുതന്നെ. ചൗഎന്‍ലായിക്ക് മരണമായിരുന്നു കിട്ടിയ ‘പദവി.’ അതെക്കാള്‍ മെച്ചമുള്ള പദവിതന്നെ 90 കഴിഞ്ഞിട്ടും വിഎസിന് കിട്ടിയപ്പോള്‍ നമ്മുടെ കമ്യൂണിസം തന്നെ സിന്ദാബാദ്!

പി. നാരായണക്കുറുപ്പ്,

തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.