Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍ ഡയറി പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ സംഭരണ- സംസ്‌കരണ ശേഷി ഉദ്ഘാടനം 27 ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 10:00 pm IST
inThrissur

തൃശൂര്‍:പ്രതിദിനം 60,000 ലിറ്റര്‍ സംഭരണശേഷിയില്‍ പ്രവര്‍ത്തിച്ച തൃശൂര്‍ ഡയറിയുടെ സംഭരണ സംസ്‌കരണശേഷി പ്രതിദിനം ഒരു ലക്ഷം ലിറ്ററായി വര്‍ദ്ധിപ്പിക്കുന്ന പദ്ധതി പൂര്‍ത്തിയായി.

ഇതിനായി വിപുലീകരിച്ച തൃശൂര്‍ ഡയറിയുടെ ഉദ്ഘാടനം രാമവര്‍മ്മപുരം ഡയറി കോമ്പൗണ്ടില്‍ ആഗസ്റ്റ് 27 രാവിലെ 10 ന് ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിക്കും. കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. പുതിയ പാസ്ച്യുറൈസേഷന്‍ പ്ലാന്റിന്റേയും പാക്കിംഗ് യൂണിറ്റിന്റേയും ഉദ്ഘാടനം സഹകരണ വകുപ്പു മന്ത്രി എ.സി മൊയ്തീന്‍ നിര്‍വ്വഹിക്കും. മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തും. ഡ്രൈവ്-ഇന്‍-പാര്‍ലര്‍ ഉദ്ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജനും ഡി.പി.എം.സി.യു വിതരണ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗനും നിര്‍വ്വഹിക്കും. ആധുനീകരിച്ച ലാബിന്റെയും പുതിയ കോള്‍ഡ് സ്റ്റോറിന്റെയും പുതിയ പവര്‍ സപ്ലൈ സിസ്റ്റത്തിന്റെയും ഉദ്ഘാടനം യഥാക്രമം ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ്, ടി.ആര്‍.സി എം.പി.യു ചെയര്‍മാന്‍ കല്ലട രമേശന്‍, എം.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ കെ.എന്‍ സുരേന്ദ്രന്‍ എന്നിവര്‍ നിര്‍വ്വഹിക്കും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ശാന്ത കെ.എം, അഡ്വ. വി.കെ സുരേഷ്‌കുമാര്‍, ഉദേ്യാഗസ്ഥര്‍ പങ്കെടുക്കും. മില്‍മ മാനേജിംഗ് ഡയറക്ടര്‍ യു.വി ജോസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ സ്വാഗതവും ഇ.ആര്‍.ഡി.എം പി.യു മാനേജിംഗ് ഡയറക്ടര്‍ ബി. സുശീല്‍ ചന്ദ്രന്‍ നന്ദിയും പറയും. എറണാകുളം മേഖലാ സഹകരണ ക്ഷീരോല്പാദകയൂണിയന്‍ 1987 ല്‍ എന്‍.ഡി.ഡി.ബി യുടെ ഓപ്പറേഷന്‍ ഫ്‌ളെഡ്-സെക്കന്‍ഡ് പദ്ധതി പ്രകാരം പണികഴിപ്പിച്ച ഡയറി ഡി.എം.പി, എന്‍.എം.പി.എസ്, എന്‍.പി.ഡി.ഡി എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 5.41 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.