Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തെരുവ് നായ്‌ക്കളുടെ വിഹാരകേന്ദ്രമായി ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 09:24 pm IST
inThrissur

തെരുവനായകളുടെ വിഹാരകേന്ദ്രമായി ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ്‌

ഇരിങ്ങാലക്കുട: നാട്ടുകാര്‍ക്ക് ഭീതി വിതച്ച് ബസ് സ്റ്റാന്‍ഡിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്‌ക്കളുടെ ശല്യം രൂക്ഷമാകുന്നു. അതിരാവിലെയാണ് ബസ് സ്റ്റാന്റ് പരിസരത്താണ് തെരുവ് നായകള്‍ കൂട്ടമായി താവളമടിച്ചിരിക്കുന്നത്. പരിസരമാകെ നായ്‌ക്കളുടെ വിഹാര കേന്ദ്രമായി മാറിയ നിലയാണ്. ദൂര സ്ഥലങ്ങളിലേയ്‌ക്ക് പോകുന്നതിനായി ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവരെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും മിക്കപ്പോഴും സ്വാഗതം ചെയ്യുന്നത് ഇവിടെ താവളമടിച്ചിരിക്കുന്ന നായ്‌ക്കളാണ്. സംഘം ചേര്‍ന്ന് റോഡില്‍ തമ്പടിക്കുന്ന നായ്‌ക്കൂട്ടത്തെ മറികടന്ന് പോകണമെന്നുള്ളത് വിദ്യാര്‍ത്ഥികള്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഏറെ ഭീതിജനകമായ കാര്യമായിരിക്കുന്നു. നായകളുടെ വിശ്രമമാകട്ടെ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ വരാന്തകളിലും. നായ്‌ക്കളുടെ വംശവര്‍ധന തടയാനും പേവിഷ പ്രതിരോധകുത്തിവയ്‌പ് എടുക്കാനും കേന്ദ്രസര്‍ക്കാര്‍ മാതൃകാപദ്ധതി ആവിഷ്‌കരിച്ചെങ്കിലും കൃത്യമായി നടപ്പിലാക്കാത്തതാണ് ഇപ്പോഴുള്ള ഈ അവസ്ഥയ്‌ക്ക് കാരണം .കേന്ദ്രത്തിന്റെ പദ്ധതിപ്രകാരം ഒരു നായക്ക് 445 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 50 ശതമാനം കേന്ദ്രം നല്‍കും. ബാക്കി തദ്ദേശസ്ഥാപനമാണ് കണ്ടെത്തേണ്ടത്. പദ്ധതി പ്രകാരം തെരുവുനായകളെ വിവിധ വാര്‍ഡുകളില്‍ നിന്ന് ശസ്ത്രക്രിയ കേന്ദ്രത്തിലേക്ക് എത്തിക്കുകയും ശസ്ത്രക്രിയയ്‌ക്കും തുടര്‍ പരിചരണത്തിനും പേവിഷ ബാധയ്‌ക്ക് എതിരായ പ്രതിരോധ കുത്തിവയ്‌പ്പ് നടത്തി, തിരിച്ചറിയുന്നതിനായി ഇടതു ചെവിയില്‍ അടയാളം പതിച്ച ശേഷം അവയുടെ ആവാസ കേന്ദ്രത്തിലേക്ക് തന്നെ തിരിച്ചുവിടുകയും ചെയ്യുന്നതായിരുന്നു പദ്ധതി.

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരം ബെംഗളൂരു ആസ്ഥാമായ എന്‍ ജിഒയുടെ സഹകരണത്തോടെയായിരുന്നു എ.ബി.സി പദ്ധതിക്ക് തുടക്കം കുറിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കേണ്ടതെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നിബന്ധനകളാണ് എ.ബി.സി പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ കഴിയാതെ വന്നതെന്നുമുള്ള ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. നായ്‌ക്കളെ കൊല്ലാന്‍ പാടില്ലെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വംശവര്‍ധന തടയാന്‍ പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ ഈ പദ്ധതി കാര്യക്ഷമമായി നടപ്പിലായില്ല. എന്നാല്‍ അടുത്തിടെ വിവിധ പ്രദേശങ്ങളില്‍ നടന്ന നായ്‌ക്കളുടെ ആക്രമണം ജനങ്ങളില്‍ ഭീതി പടര്‍ത്തിയിരിക്കുകയാണിപ്പോള്‍. എത്രയുംവേഗം അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.