Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റി​യോ​യ്‌ക്ക് വി​ട​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 12:50 am IST
inSports

റിയോ ഡി ജനീറോ: മുപ്പത്തിയൊന്നാമത് ഒളിമ്പിക്‌സിന് സമാപനം. ഇന്ന് പുലർച്ചെ 4.30നാണ് സമാപന ചടങ്ങുകൾ ആരംഭിച്ചത്. വർണശഭളമായ പരിപാടികളോടെയായിരുന്നു കൊടിയിറക്കം.

ആഗസ്റ്റ് മൂന്നിന് ഫുട്‌ബോൾ മത്സരങ്ങളുടെ കായിക മാമാങ്കം ആരംഭിച്ചെങ്കിലും ഉദ്ഘാടനം അഞ്ചാം തീയതിയായിരുന്നു. ഇതോടെ ലോകം റിയോയിലേക്കായി ചുരുങ്ങി.

അമേരിക്ക ലോക കായികരംഗത്ത് തങ്ങളുടെ അധീശത്വം അരക്കിട്ടുറപ്പിക്കുന്നതാണ് ഇത്തവണയും കണ്ടത്. 11 ഫൈനലുകൾ ബാക്കിനിൽക്കേ ഇതുവരെ നിശ്ചയിക്കപ്പെട്ട 295 സ്വർണ്ണത്തിൽ 43 സ്വർണ്ണം അമേരിക്ക സ്വന്തമാക്കി. കൂടാതെ 37 വെള്ളിയും 36വെങ്കലവുമടക്കം 116 മെഡലുകളാണ് അമേരിക്കൻ താരങ്ങൾ ഇതുവരെ വാരിക്കൂട്ടിയിട്ടുള്ളത്.

അത്‌ലറ്റിക്‌സ്, നീന്തൽ, ജിംനാസ്റ്റിക്‌സ് എന്നിവയിലെ മെഡൽവേട്ടയാണ് അമേരിക്കക്ക് മുൻതൂക്കം നൽകിയത്. നീന്തലിൽ മൈക്കൽ ഫെൽപ്‌സിൻെറയും കാറ്റി ലെഡെക്കിയുടെയും സ്വർണങ്ങളും ജിംനാസ്റ്റിക്‌സിൽ സിമോൺ ബെയ്ൽസിന്റെയും പ്രകടനം അമേരിക്കൻ കുതിപ്പിന് കരുത്തേകി.

കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്ന ചൈനയെ പിന്തള്ളി 27 സ്വർണ്ണവുമായി ബ്രിട്ടൺ രണ്ടാം സ്ഥാനത്തേക്കുയർന്നു. 22 വെള്ളിയും 17 വെങ്കലവുമടക്കം 66 മെഡലുകളാണ് അവർ ഇതുവരെ നേടിയത്. 26 സ്വർണ്ണം 18 വെള്ളി, 24 വെങ്കലമടക്കം ചൈന നേടിയത് 68 മെഡലുകൾ. 17 വീതം സ്വർണ്ണവും വെള്ളിയും 18 വെങ്കലവുമടക്കം 52 മെഡലുകൾ നേടിയ റഷ്യ നാലാം സ്ഥാനത്ത്. ഉത്തേജക മരുന്ന് വിവാദം മൂലം അത്‌ലറ്റിക്‌സിലും മറ്റു ചില വിഭാഗങ്ങളിലും വിലക്കപ്പെട്ടിട്ടും തളരാതെ കുതിക്കുന്ന റഷ്യയുടെ പ്രകടനം മറ്റുള്ളവരിൽ നിന്നും വേറിട്ടതായി മാറി.

ഇന്ത്യയുടെ പ്രകടനവും കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ നിന്ന് ഏറെ താഴെ പോയി. കഴിഞ്ഞ തവണ രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ആറ് മെഡലുകൾ നേടി സർവകാല നേട്ടം സ്വന്തമാക്കിയ ഇന്ത്യക്ക് ഇത്തവണ ആശ്വസിക്കാൻ ബാഡ്മിന്റണിൽ പി.വി. സിന്ധുവിന്റെ വെള്ളിയും ഗുസ്തിയിൽ സാക്ഷി മാലിക്കിന്റെ വെങ്കലവും ജിംനാസ്റ്റിക്‌സ് താരം ദിപ കർമാക്കറുടെ നാലാം സ്ഥാനവും മാത്രം.

മെഡൽ പ്രതീക്ഷ പുലർത്തിയിരുന്ന ഷൂട്ടിങ്ങിലും ഹോക്കിയിലും പിന്നാക്കം പോയതിനൊപ്പം അത്‌ലറ്റിക്‌സിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ ഉണ്ടാവാതിരുന്നതും തിരിച്ചടിയായി. ട്രാക്കിൽ ലൡത ബാബറുടെ പ്രകടനമാണ് വേറിട്ടുനിന്നത്. ടിന്റു, രഞ്ജിത്ത് മഹേശ്വരി, വികാസ് ഗൗഡ, സീമ പൂനിയ എന്നിവരുൾപ്പെടെ മറ്റെല്ലാവരും തങ്ങളുടെ മികച്ച പ്രകടനം പോലും നടത്താൻ കഴിയാതെയാണ് റിയോയിൽ നിന്ന് മടങ്ങിയത്.

അതേസമയം ട്രാക്കിലെ അതിവേഗക്കാരൻ ഉസൈൻ ബോൾട്ടിന്റെ ട്രിപ്പിൾ ട്രിപ്പിളും എലിസൺ ഫെലിക്‌സിന്റെ മൂന്ന് ഒളിമ്പിക്‌സുകളിൽ നിന്നുള്ള ആറ് സ്വർണ്ണവും നേടി ചരിത്രത്തിന്റെ ഭാഗമായി. ഒപ്പം നീന്തൽക്കുളത്തിനോട് വിടപറഞ്ഞശേഷം തിരിച്ചുവന്ന് അഞ്ചു സ്വർണം കൂടി മാറിലണിഞ്ഞ് ഒളിമ്പിക്‌സിലെ സ്വർണ്ണനേട്ടം 23ലത്തെിച്ച മൈക്കൽ ഫെൽപ്‌സും ശ്രദ്ധാകേന്ദ്രമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

India

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.