Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തരിശ് ഭൂമിയില്‍ യുവ കര്‍ഷകരുടെ ജൈവ കൃഷി കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2016, 09:31 pm IST
in Thrissur

ഇരിങ്ങാലക്കുട: ഓണത്തിന് സുരക്ഷിത പച്ചക്കറികള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം യുവകര്‍ഷകര്‍ കൈകോര്‍ക്കുന്നു. പൂര്‍ണ്ണമായും ജൈവ രീതിയെ അവലംഭിച്ച് ഓണത്തിന് ആവശ്യമായ എല്ലാ നാടന്‍ പച്ചക്കറികളുമാണ് ഇവിടെ കൃഷി ഇറക്കിയിരിക്കുന്നത് .

20 വര്‍ഷത്തിലധികമായി തരിശ് ഭൂമിയായി കിടന്നിരുന്ന ഏഴ് ഏക്കറോളം വരുന്ന പെരുവല്ലിപ്പാടമാണ് ഇവരുടെ കഠിന പ്രയത്‌നം കൊണ്ട് കൃഷി സമൃദ്ധമായിരിക്കുന്നത്. റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ വിനോദിനി, സെന്റ് ജോസഫ്‌സ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ സി ഇസബെല്‍, സി റോസ് ആന്റോ, യുവ കര്‍ഷക അവാര്‍ഡ് ജേതാവ് ഷിബി ബിജീഷ് എന്നിവരുമായി സഹകരിച്ചാണ് പെരുവല്ലിപ്പാടത്ത് വെജിറ്റബിള്‍ ഫാം പി കെ വി എന്ന പേരില്‍ പച്ചക്കറി കൃഷി വിജയകരമാക്കിയിരിക്കുന്നത്.

കേരള വെജിറ്റബിള്‍ ഹബ്ബ് ആണ് ഈ ഉദ്യമത്തിന് പിന്നില്‍ പ്രധാന പങ്കു വഹിച്ചിട്ടുള്ളത് . 60 സെന്റ് പാട്ടത്തിനെടുത്ത് രണ്ടു വര്‍ഷം മുന്‍പ് തുടങ്ങിയ കേരള വെജിറ്റബിള്‍ ഹബ്ബ് സ്റ്റാര്‍ട്ട് അപ്പ് ഇപ്പോള്‍ 15 ഏക്കറില്‍ കൂടുതല്‍ കൃഷി ചെയ്ത് വരുന്നുണ്ട്. ബിജീഷ് കെ ബാദുഷ പൊറത്തിശ്ശേരി , വിനീഷ് കൃഷ്ണന്‍കുട്ടി പൊറത്തിശ്ശേരി, ആദര്‍ശ് രവീന്ദ്രന്‍ വള്ളിവട്ടം എന്നിവരാണ് കേരള വെജിറ്റബിള്‍ ഹബ്ബിന്റെ സാരഥികള്‍.

വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മറ്റും തരിശായി കിടക്കുന്ന ഭൂമിയില്‍ സബ്‌സിഡിയോടു കൂടി അത്യാധുനിക രീതിയില്‍ ചെലവ് കുറച്ച് നല്ല വിളവ് നേടിയെടുക്കാന്‍ കഴിയുമെന്ന് യുവ കര്‍ഷകനായ ബിജീഷ് കെ ബാദുഷ പറയുന്നു. സൗജന്യ അംഗത്വം എടുക്കുന്നവര്‍ക്ക് ഫാം ഫ്രഷ് വെജിറ്റബിള്‍സ് എത്തിച്ചു കൊടുക്കുന്നുമുണ്ട്. 9544233502

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.