Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഉ​യ​ര​ങ്ങ​ൾ​ മ​റി​ക​ട​ക്കാ​ൻ​ ഇ​നി​ ‘​ലേ​ഡി​ ബൂ​ബ്ക​‘​ ഇ​ല്ല​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 10:36 pm IST
inSports

റിയോ ഡി ജനീറോ: വനിതാ പോൾവോൾട്ടിൽ ലോക റെക്കോർഡുകൾ തകർക്കുന്നത് ശീലമാക്കിയ റഷ്യയുടെ യെലേന ഇസിൻബയേവ വിരമിച്ചു.രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ അത്‌ല്റ്റ് കമ്മീഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. ഒളിമ്പിക്‌സിൽ റഷ്യൻ താരങ്ങളോട് അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി കാണിച്ചത് അനീതിയാണെന്നും വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ ഇസിൻ പറഞ്ഞു.

ലോകം കണ്ട ഏറ്റവും മികച്ച വനിതാ പോൾവാൾട്ട് താരമായ ഇസിന് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷൻ റഷ്യൻ ടീമിനെ വിലക്കിയതിനെ തുടർന്ന് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ കഴിഞ്ഞിരുനിനല്ല. ഉത്തേജക ആരോപണത്തെ തുടർന്ന് റഷ്യൻ താരങ്ങൾക്കേർപ്പെടുത്തിയ കൂട്ട വിലക്കാണ് ഇസിന് തിരിച്ചടിയായത്.

താൻ മികച്ച ഫോമിലാണുള്ളതെന്നും തന്റെ അഭാവത്തിൽ ആര് സ്വർണം നേടിയാലും അത് യഥാർത്ഥ വിജയമാകില്ലെന്നും വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് ഇസിൻബയേവ വ്യക്തമാക്കി. 2004, 2008 ഒളിമ്പിക്‌സുകളിൽ സ്വർണ്ണവും 2012ൽ വെങ്കലവും നേടിയ ഇസിൻ 2005, 2007 ലോക ചാമ്പ്യൻഷിപ്പുകളിൽ സ്വർണ്ണവും 2003-ൽ വെങ്കലവും നേടി. ലോക ഇൻഡോർ ചാമ്പ്യൻഷിപ്പുകളിൽ നാല് സ്വർണ്ണവും ഒരു വെള്ളിയും. 2004, 06, 08, 2012 ചാമ്പ്യൻഷിപ്പുകൡായിരുന്നു സ്വർണ്ണം. 2003-ൽ ബെർമിങ്ഹാമിൽ വെള്ളിയും.

കൂടാതെ 2006ലെ ലോകകപ്പിൽ സ്വർണ്ണവും 2004, 05, 06, 07, 09 വർഷങ്ങളിലെ ലോക അത്‌ലറ്റിക്‌സ് ഫൈനലിലും സ്വർണ്ണനേട്ടം. സീനിയർ തലത്തിന് പുറമെ യൂത്ത്, ജൂനിയർ, വിഭാഗങ്ങളിലും ഇസിൻ ലോക ചാമ്പ്യനായിരുന്നു. ലോകത്താകമാനം ആകെ 8 കായിക താരങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

കൂടാതെ പോൾവോൾട്ടിൽ അഞ്ച് മീറ്റർ താണ്ടിയ ആദ്യ വനിതയെന്ന ബഹുമതിയും ഇസിന് സ്വന്തം. 2005-ൽ ഇംഗ്ലണ്ടിലായിരുന്നു ഈ നേട്ടം ഇസിൻ സ്വന്തമാക്കിയത്. ഇൻഡോറിനും ഔട്ട് ഡോറിലുമായി 28 തവണയാണ് ഇസിൻ ലോക റെക്കോർഡുകൾ തകർത്തിട്ടുള്ളത്. ഇതോടെയാണ് ലേഡി ബൂബ്ക എന്ന പേരും ഇസിന് സ്വന്തമായത്.

2009 ആഗസ്റ്റിൽ സൂറിച്ചിൽ നടന്ന മത്സരത്തിൽ സ്ഥാപിച്ച 5.06 മീറ്ററാണ് നിലവിലെ ഔട്ട്‌ഡോർ റെക്കോർഡ്. 2009-ലാണ് ഇൻഡോറിൽ ഇസിൻ ആദ്യമായി 5 മീറ്റർ താണ്ടിയത്. പിന്നീട് മൂന്നുവർഷത്തിനുശേഷം 2012-ൽ 5.01 മീറ്ററും ചാടി. ഇസിന് പുറമെ 5 മീറ്റർ താണ്ടി ഒരേയൊരു വനിതയാണുള്ളത്. അമേരിക്കയുടെ ജെൻ ഷ്ർ. 2013 മാർച്ച് 2ന് ഇസിന്റെ ഇൻഡോർ റെക്കോർഡ് 5.03 മീറ്റർ ചാടി ജെൻ സ്വന്തം പേരിലാക്കുകയും ചെയ്തു.

അന്താരാഷ്‌ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരം 2004, 2005, 2008 വർഷങ്ങളിൽ ഇസിൻബയേവക്കു ലഭിച്ചു. 2007, 09 വർഷങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച വനിതാ കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരവും ഇസിനെ തേടിയെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

India

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

പുതിയ വാര്‍ത്തകള്‍

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.