Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ജില്ലയിലും തെരുവുനായ ശല്യത്തിന് അറുതിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 10:07 pm IST
inWayanad

കല്‍പ്പറ്റ : ജില്ലയില്‍ തെരുവുനായശല്യത്തിന് അറുതിവരുത്തണമെന്ന ആവശ്യത്തിന് ശക്തിയാര്‍ജ്ജിക്കുന്നു. കുറച്ചുവര്‍ഷങ്ങളായി ജില്ലയിലെ ജനങ്ങളുടെ ശക്തമായ ആവശ്യമാണ് തെരുവുനായ ശല്യത്തിന് അറുതിവരുത്തണമെന്നത്. തെരുവുനായ്‌ക്കളുടെ ശല്യത്തിന് പരിഹാരം തേടി വിവിധ സംഘടനകളും സമരരംഗത്തേക്ക് ഇറങ്ങിയിട്ടുണ്ട്. തെരുവുനായ് വിമുക്ത മാലിന്യരഹിത ഭാരതത്തിനായി കഴിഞ്ഞദിവസം ജില്ലയിലുടനീളം വാഹന റാലിയും നടന്നിരുന്നു. മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി, വൈത്തിരി, പുല്‍പ്പള്ളി, പനമരം, മേപ്പാടി, അമ്പലവയല്‍, പടിഞ്ഞാറത്തറ, കമ്പളക്കാട് തുടങ്ങിയ പ്രധാന ടൗണുകളിലെല്ലാം തെരുവ് നായശല്യം രൂക്ഷമാണ്.

കഴിഞ്ഞവര്‍ഷം ചുണ്ടേയില്‍ എട്ടാംക്ലാസ്സുകാരിയെ തെരുവുനായ്‌ക്കള്‍ കടിക്കുകയും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപപത്രിയില്‍ പ്രവേശിപ്പിക്കുകയുമുണ്ടായി. കുട്ടികള്‍ക്കുമാത്രമല്ല വളര്‍ത്തുമൃഗങ്ങക്കും തെരുവ് നായ്‌ക്കള്‍ ഭീഷണിയായിട്ടുണ്ട്. വെള്ളമുണ്ട, നിരവില്‍പ്പുഴ പ്രദേശങ്ങളില്‍ തെരുവുനായ്‌ക്കളുടെ കടിയേറ്റവര്‍ നിരവധിയാണ്. മുണ്ടേരിയില്‍ കൈക്കുഞ്ഞുമായി റോഡിലൂടെ നടന്നുപോകുന്ന സ്ത്രീയെ നായ്‌ക്കള്‍ കൂട്ടമായി ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തിയതുമൂലമാണ് രക്ഷപ്പെടാനായത്. ആട്, പശു തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും കോഴിയെയും നായ്‌ക്കള്‍ കടിച്ചുകൊല്ലുന്നതും പതിവായിട്ടുണ്ട്.

ടൗണുകളില്‍ മത്സ്യമാംസ മാര്‍ക്കറ്റിനോടനുബന്ധിച്ചാണ് തെരുവ്‌നായ് ശല്യം കൂടുതല്‍. മാംസത്തിന്റെയും മത്സ്യത്തിന്റെയും അവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതാണ് ഇതിനുകാരണം. തെരുവുനായ്‌ക്കള്‍ മൂലം കഴിഞ്ഞവര്‍ഷംതന്നെ രൂക്ഷമായ പ്രശ്‌നങ്ങളുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപടികള്‍ ഉണ്ടായിട്ടില്ല.

മാനന്തവാടി നഗരത്തില്‍ തെരുവ് നായ്‌ക്കള്‍ മൂലം രൂക്ഷമായ പ്രശ്‌നമാണ് ജനങ്ങള്‍ നേരിടുന്നത്. ജനസാന്ദ്രതയേറിയ ടൗണായിട്ടുപോലും കുട്ടികളും മുതിര്‍ന്നവരും ഭയത്തോടെയാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. വെള്ളമുണ്ട, കണിയാരം, തലപ്പുഴ പ്രദേശങ്ങളിലും കുട്ടികളടക്കമുള്ളവര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കല്‍പ്പറ്റ ടൗണിലും ബത്തേരിയിലും പരിസര പ്രദേശങ്ങളിലും സ്ഥിതി വിഭിന്നമല്ല. സ്‌കൂള്‍ പരിസരങ്ങളിലും നഴ്‌സറി, അങ്കണവാടി തുടങ്ങി ക്യാമ്പസുകളില്‍ വരെ തെരുവ്‌നായ ശല്യം രൂക്ഷമാണ്. കുട്ടികളുമായെത്തുന്ന വീട്ടമ്മമാര്‍ക്കും അതിരാവിലെ ജോലിക്കിറങ്ങുന്ന പത്രവിതരണക്കാരും ക്ഷീരകര്‍ഷകരും തെരുവുനായ്‌ക്കളെ ഭയന്നാണ് സഞ്ചരിക്കുന്നത്. കാല്‍നടയായി വിദ്യാലയങ്ങളിലെത്തികൊണ്ടിരുന്ന നഗരപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഹ്രസ്വദൂരയാത്രക്കായി വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോള്‍. മത്സ്യ-മാംസ മാര്‍ക്കറ്റുകളില്‍ തമ്പടിച്ചിരിക്കുന്നതുപോലെ ഹോട്ടല്‍ പരിസരങ്ങളിലും ബസ്സ്റ്റാന്റുകളിലും മാലിന്യകൂമ്പാരങ്ങളിലും തെരുവ്‌നായ്‌ക്കള്‍ സ്ഥിരം കാഴ്‌ച്ചയാണ്. മാലിന്യം കടിത്തുകൊണ്ടുവന്ന് റോഡിലും മറ്റുമായി ഇടുന്നതും പതിവാണ്. കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും നായ്‌ക്കള്‍ ഭീഷണി ഉയര്‍ത്തുന്നു. തെരുവുനായ്‌ക്കളെ നിയന്ത്രിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടിയുണ്ടായില്ലെങ്കില്‍ വന്‍ വിപത്തിനുതന്നെയാണ് സാഹചര്യമൊരുക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

പുതിയ വാര്‍ത്തകള്‍

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.