Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശ്രീകൃഷ്ണജയന്തി: പതാക ദിനം ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 09:31 pm IST
inErnakulam

കൊച്ചി: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ബാലഗോകുലം ജില്ലയില്‍ 312 കേന്ദ്രങ്ങളില്‍ പതാകദിനാചരണം നടത്തി. ഇടപ്പള്ളി, എറണാകുളം, കൊച്ചി , പള്ളുരുത്തി, മരട് , തൃപ്പൂണിത്തുറ, ചോറ്റാനിക്കര, തൃക്കാക്കര എന്നീ നഗരങ്ങളില്‍ നടന്ന പതാകദിനാചരണത്തിന് ആയിരത്തി എഴുന്നൂറിലേറെ വരുന്ന ആഘോഷസമിതി ഗോകുലാംഗങ്ങള്‍ നേതൃത്വം നല്‍കി. കലൂര്‍ ജംഗഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബാലഗോകുലം മാര്‍ഗദര്‍ശിയും ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷപദ്ധതിക്ക് രൂപം നല്‍കിയവരിലൊരാളുമായ എം.എ.കൃഷ്ണന്‍ പതാക ഉയര്‍ത്തി. ബാലഗോകുലം മേഖലാദ്ധ്യക്ഷന്‍ ജീ.സതീശ്കുമാര്‍ ജില്ലാദ്ധ്യക്ഷന്‍ മേലേത്ത് രാധാകൃഷ്ണന്‍, സി.ജി. രാജഗോപാല്‍, പി.വി. അതികായന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ പ്രദേശങ്ങളില്‍ പതാകദിനാചരണത്തോടനുബന്ധിച്ച് ഉറിയടി, ഗോപൂജ, നഗരസങ്കീര്‍ത്തനം എന്നിവ നടന്നു.

മരട്: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തോട് അനുബന്ധിച്ചുള്ള ബാലഗോകുലം മരട് നഗരത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ പതാകദിനം ആഘോഷിച്ചു. പൂണിത്തുറ, പൂണിത്തുറ കൊട്ടാരം, ഇഞ്ചക്കല്‍, ജയന്തിറോഡ്, മരട് കൊട്ടാരം, മരട് തെക്ക്, അയിനി, കുണ്ടന്നൂര്‍ ജംഗ്ഷന്‍, കുണ്ടന്നൂര്‍ വടക്ക്, കുമ്പളം, കുമ്പളം സെന്റര്‍, കുമ്പളം നോര്‍ത്ത്, കുമ്പളം സൗത്ത്, ഉദയത്തുംവാതില്‍, ചേപ്പനം, പനങ്ങാട്, വ്യാസപുരം, നെട്ടൂര്‍ എന്നിവിടങ്ങളില്‍ പതാക ഉയര്‍ത്തി. ബാലഗോകുലം തിരുനെട്ടൂരിന്റെ ആഭിമുഖ്യത്തില്‍ തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തിനു മുന്‍പില്‍ നടന്ന ആഘോഷത്തില്‍ മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ അനില്‍കുമാര്‍ പതാക ഉയര്‍ത്തി.

കളമശേരി: ഏലൂര്‍ നാറാണത്ത് വാദ്യ കുലപതി കുട്ടന്‍മാരാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വാദ്യകുലപതിയായ കുട്ടന്‍മാരാരെ ആദരിച്ചു. രക്ഷാധികാരി വി.വി. പ്രകാശന്‍ നിധിപ്രമുഖ് പി.ബി മുരളി, പി.ജി. രമേഷ്, ഐ.ആര്‍. രാജേഷ്, കെ.ആര്‍.കെ. പ്രസാദ്, ഏലൂര്‍ നഗര്‍ സേവാപ്രമുഖ് ബി. ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഏലൂര്‍ ഫാക്ടറി ജംഗ്ഷനില്‍ ടി പി രാംദാസ് പതാക ഉയര്‍ത്തി. മുപ്പത്തടം സന്ദീപനി ബാലഗോകുലത്തിന്റെ അഘോഷ പരിപാടികള്‍ക്ക് ആര്‍.എല്‍.വി കൃഷ്ണകുമാര്‍ ഭദ്രദീപം തെളിച്ചു. ഇന്നലെ എല്ലാ ക്ഷേത്രങ്ങളിലും പതാക ഉയര്‍ത്തി. മുപ്പത്തടം ജംഗ്ഷനില്‍ ബാല ഗോകുലത്തിന്റെ ഗോകുല്‍ പതാക ഉയര്‍ത്തി. ഇന്ന് വൈകീട്ട് 5 മണിക്ക് ഗോപൂജയും മുപ്പത്തടം ചന്ദ്രശേഖരപുരം ഊട്ടുപുര ഹാളില്‍ സാംസ്‌കാരിക സമ്മേളനവും നടക്കും. 24ന് രാവിലെ 4 മണിക്ക് ഗ്രാമസങ്കീര്‍ത്തനവും വൈകീട്ട് 4 മണിക്ക് എരമം ഭദ്രകളീ ക്ഷേത്രം, കാരോത്ത് കുന്ന് ബാല സുബ്രഹ്മണ്യ ക്ഷേത്രം, കൃഷ്ണപുരം ക്ഷേത്രം, കണ്ണോത്ത് ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര കൈനിക്കര ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരുമെന്ന് ആഘോഷപ്രമുഖ് സനൂപ് ശിവദാസന്‍, നിധിപ്രമുഖ് രഞ്ജിത് മണലേല്‍ എന്നിവര്‍ അറിയിച്ചു.

പള്ളുരുത്തി: പള്ളുരുത്തി നഗരത്തില്‍ 41 ഇടങ്ങളില്‍ ബാലഗോകുലം പ്രവര്‍ത്തകര്‍ പതാകയുയര്‍ത്തി പള്ളുരുത്തി, ഇടക്കൊച്ചി, കുമ്പളങ്ങി, ചെല്ലാനം എന്നിവിടങ്ങളിലാണ് അമ്പാടിക്കണ്ണന്റെ ജന്മദിനത്തിനുമുന്നോടിയായുള്ള പതാക ദിനം ആഘോഷിച്ചു. പള്ളുരുത്തി മണ്ഡലത്തില്‍ ഇരുഛക്രമുചക്രവാഹനങ്ങളുടെ അകമ്പടിയോടുകൂടിയെത്തിയ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പതാകയുയര്‍ത്തി. ടി.പി.പത്മനാഭന്‍, കെ.ഡി.ദയാപരന്‍, പി.പി.മനോജ്, കെ.എന്‍.നന്ദകുമാര്‍, നവീന്‍നായ്‌ക്ക്, അജയ്‌നായ്‌ക്ക്, എം.എച്ച്.ഹരീഷ്, കെ.ഡി.കൃഷ്ണകുമാര്‍ എന്നിവര്‍ വിവിധസ്ഥലങ്ങളില്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

Kerala

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

Kerala

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

Kerala

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

Kerala

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.