Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കൃഷ്ണപതാകകള്‍ ഉയര്‍ന്നു, ശ്രീകൃഷ്ണജയന്തി 24ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 09:17 pm IST
inAlappuzha

ആലപ്പുഴ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ വരവറിയിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നാടെങ്ങും ശ്രീകൃഷ്ണ പതാകകള്‍ ഉയര്‍ന്നു. ആയിരക്കണക്കിന് കേന്ദ്രങ്ങളിലാണ് ഇന്നലെ പതാകകള്‍ ഉയര്‍ന്നത്. സ്ത്രീകളും കുട്ടികളും അടക്കം ഭജനപാടി പരിപാടിയില്‍ പങ്കെടുത്തു. ”തൈ വയ്‌ക്കാം തണലേകാം താപമകറ്റാം” എന്നതാണ് ഈ വര്‍ഷത്തെ ജന്മാഷ്ടമി സന്ദേശം. സാംസ്‌ക്കാരിക സമ്മേളനം, ശ്രീകൃഷ്ണപ്രശ്‌നോത്തരി മത്സരം, ഉറിയടിഘോഷയാത്ര, ഗോപിക നൃത്തം തുടങ്ങിയ പരിപാടികളും ബാലഗോകുലം സംഘടിപ്പിക്കും. പല്ലുവേലില്‍ സ്‌കൂളിനു മുന്നില്‍ നടന്ന പതാകദിനാചരണ ഉദ്ഘാടന ചടങ്ങില്‍ ആലപ്പുഴ ജില്ലാ ബൗദ്ധിക് പ്രമുഖ് സുബ്രഹ്മണ്യന്‍ കൃഷ്ണപതാക ഉയര്‍ത്തി. ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി മരം നടാം ചൂടകറ്റാം എന്ന സന്ദശത്തിന്റെ ഉത്ഘാടനം ബേബി നിര്‍വഹിച്ചു.

ബാലഗോകുലം പാണാവള്ളി താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ 150 കേന്ദ്രങ്ങളില്‍ ബാലദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കാവിപതാകകള്‍ ഉയര്‍ത്തി. പെരുമ്പളം, അരൂക്കുറ്റി, തൃച്ചാറ്റുകുളം, പാണാവള്ളി, പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, മാക്കേക്കടവ്, കളത്തില്‍, തിരുനല്ലൂര്‍ എന്നിവിടങ്ങളിലാണ് മഹാശോഭായാത്രകള്‍ സംഘടിപ്പിക്കുന്നത്. 70 ശോഭായാത്രകളും, ആറുമഹാശോഭായാത്രകളും ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഇവിടെ നടക്കും.

പൂച്ചാക്കല്‍ നടന്ന ബാലഗോകുലം പതാകദിനാചരണ ഉദ്ഘാടന ചടങ്ങില്‍ ആര്‍എസ്എസ് പാണാവള്ളി താലൂക്ക് കാര്യവാഹ് കെ.എം. മഹേഷ് കൃഷ്ണപതാക ഉയര്‍ത്തി. തുറവൂര്‍, ചേര്‍ത്തല, കലവൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, എടത്വ, കുട്ടനാട് താലൂക്കുകളിലും പതാക ദിനം സമുചിതമായി ആചരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

Kerala

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

Kerala

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

Interview

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

പുതിയ വാര്‍ത്തകള്‍

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.