Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഭീതിയോടെ ജനം; തെരുവ് കൈയടക്കി നായ്‌ക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 08:39 pm IST
inIdukki

സ്വന്തം ലേഖകന്‍

തൊടുപുഴ: നായ ശല്യം വര്‍ദ്ധിക്കുമ്പോഴും അധികാരികള്‍ നായ്‌ക്കളെ തുരത്താന്‍ നടപടി സ്വീകരിക്കുന്നില്ല.കട്ടപ്പന പ്രൈവറ്റ് ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ്, ഇടുക്കി കവല, ചെറുതോണി ടൗണ്‍, തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റേഷന്‍,  കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളില്‍  നായയുടെ ശല്യം ഏറെയാണ്.   രാത്രികാലത്ത് എത്തുന്ന യാത്രക്കാര്‍ക്കാണ് നായ്‌ക്കളില്‍ നിന്ന് ഏറെ ഭീഷണി ഉണ്ടാകുന്നത്. പത്ര വിതരണക്കാര്‍ക്കും തെരുവനായ്‌ക്കളുടെ ഭീഷണിയുണ്ട്. ബൈക്ക് യാത്രക്കാരെ നായ്‌ക്കള്‍ വീഴിക്കുന്നതിനും അറുതിയില്ല. വളര്‍ത്ത് നായ്‌ക്കള്‍ നഗരത്തിലെത്തി തെരുവ് നായ്‌ക്കളുമായി കടിപിടിയുണ്ടാക്കുന്നതും നിത്യ സംഭവമാണ്. വാഹനങ്ങള്‍ക്കിടിയിലൂടെ അലക്ഷ്യമായി ഓടുന്ന നായ്‌ക്കള്‍ വാഹനം ഇടിച്ച് പരിക്ക് പറ്റുന്നതും പതിവാണ്. നായ്‌ക്കള്‍ പെരുകുന്നത് തടയാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഇവ കാര്യക്ഷമമാക്കുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. കുത്തഴിഞ്ഞ വെയ്റ്റ് മാനേജ്‌മെന്റ് സംവിധാനമാണ് നായ്‌ക്കള്‍ പെരുകാന്‍ കാരണമാകുന്നത്. ഇടുക്കി ജില്ലയില്‍ നൂറുകണക്കിന് അറവ് ശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ മാലിന്യം തോന്നിയ പടിയാണ് ഉപേക്ഷിക്കുന്നത്. ഇറച്ചി മാലിന്യങ്ങള്‍ നായ്‌ക്കള്‍ ഭക്ഷിക്കുന്നു. ലൈസന്‍സുള്ള അറവ് ശാലകള്‍ ചുരുക്കമാണ്.  അംഗീകാരമില്ലാത്ത അറവ് ശാലകളാണ് നായ്‌ക്കള്‍ പെരുകുന്നതിന് സാഹചര്യമൊരുക്കുന്നത്. നഗരത്തില്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ നായ്‌ക്കള്‍ നിരവധിയാണ് ഇവയെ ദയാവധത്തിന് വിധേയമാക്കുന്നതിന് നിയമവ്യവസ്ഥയുണ്ട്. ഇതൊന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നില്ല. കൊല്ലുന്നത് പരിഹാരമല്ല നായ്‌ക്കളുടെ ഭീഷണി ഒഴിവാക്കാന്‍ അവയെ കൂട്ടത്തോടെ കൊന്നൊടുക്കിയത് കൊണ്ട് കാര്യമില്ലെന്ന് പ്രകൃതി  സംരക്ഷണവേദി സംസ്ഥാന അധ്യക്ഷന്‍ എം.എന്‍ ജയചന്ദ്രന്‍ പറഞ്ഞു. നിലവിലെ നിയമങ്ങള്‍ നടപ്പാക്കിയാല്‍ ഈ വിപത്തില്‍ നിന്നും രക്ഷയുണ്ടാക്കും. നായ്‌ക്കള്‍ പെരുകാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ ഒരു നഗരസഭയിലും പഞ്ചായത്തിലും നടപ്പിലായിട്ടില്ല. ഇതിനായി ലക്ഷക്കണക്കിന് രൂപ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിക്കാറുണ്ടെങ്കിലും ചെലവഴിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

Entertainment

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

Kerala

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.