Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ​ഹോ​ദ​ര​ൻ​ അ​യ്യ​പ്പ​ൻ​ ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 07:51 pm IST
in Samskriti

സാമൂഹിക നവോത്ഥാന ചരിത്രത്തിൽ യുക്തി ബോധത്തിന്റെയും നിഷേധത്തിന്റേയും മാനവികതയുടേയും അദ്ധ്യായമാണ് സഹോദരൻ അയ്യപ്പൻ രചിച്ചത്. ശ്രീ നാരായണഗുരുവിന്റെ മനുഷ്യദർശനത്തെ യുക്തിചിന്തയുടെ അടിസ്ഥാനത്തിൽ വിപുലീകരച്ച രാഷ്‌ട്രീയ പ്രയോഗമാക്കിത്തീർക്കുകയായിരുന്നു സഹോദരൻ. ഈഴവനായി പിറന്നെങ്കിലും തൊട്ടുകൂടാത്തവരെയെല്ലാംചേർത്ത് മിശ്രഭോജനം നടത്തി.ഇതോടെ പുലയൻ അയ്യപ്പൻ എന്നുവരെ ആളുകൾ വിളിച്ചു. ശ്രീനാരായണഗുരു അയ്യപ്പനെ എന്നും തുണയായിരുന്നു.

1890 ആഗസ്റ്റ് 21നാണ് എറണാകുളത്തിനടുത്ത ചെറായിയിൽ ജനിച്ചു. ബാല്യകത്തിൽ തന്നെ അച്ഛൻമരിച്ചു. ശ്രീനാരായണഗുരു ,ചട്ടമ്പി സ്വാമികൾ, കുമാരാനാശാൻ എന്നിവരുമായി അടുത്ത ബന്ധം കുട്ടിയിലേമുതൽ ഉണ്ടായിരുന്നു. തിരുവന്തപുരം കേരളായൂണിവേഴ്‌സിറ്റിയിൽനിന്നും സംസ്‌കൃതവും ഇന്ത്യാചരിത്രവും പഠിച്ച് ഡിഗ്രി കൈവരിച്ചു.

നിയമപഠനം പൂര്‍ത്തീകരിക്കാതെ പൊതുപ്രപവർത്തകനായി. 1917ൽ ചെറായിയിൽ മിശ്രഭോജനം നടത്തിയത് വലിയ കോളിളക്കമായിരുന്നു. ജാതീയതക്കെതിരെ കവിതകൾകുറിച്ചത് പരിഹാസത്തോടെ യായിരുന്നു. ആയിടക്കാണ് സഹോദരസംഘം രൂപീകരിച്ചത്. മാസികആരംഭിച്ചത്. 1956 വരം ഇതുമുടക്കംകൂടാതെ പ്രസിദ്ധീകരിച്ചു 1923ൽ നടത്തിയ കൊച്ചി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജനറൽസീറ്റിൽ നിന്നും മത്സരിച്ച പരാജയമടഞ്ഞു. പിന്നീട് സംവരണ മണ്ഡലത്തിൽനിന്നും തെരഞ്ഞടുക്കപ്പെട്ടു. കീഴ്ജാതിക്കാർക്ക് ക്കു നല്ല സേവനപ്രവർത്തനങ്ങള്‍ക്ക് തീവ്രമായി നിയമസഭയിൽ വാദിച്ചു.

ശ്രീനാരായണഗുരുവാണ് അയ്യപ്പന്റെ വഴികാട്ടിയായിരുന്നത്. 1921ൽ എസ്. എൻ.ഡി.പി നേതൃനിരയിൽവന്നു. 1938ൽ യോഗം പ്രസിഡന്‍റുമായി. തൃപ്പൂണിത്തുറയിൽനിന്നും ആവർഷം കൊച്ചി നിയമസഭയിലെത്തി. ക്രൈസ്തവരും പിന്നാക്കക്കാരുംചേർന്ന് മന്ത്രിയെ നിശ്ചയിക്കേണ്ട അവസരം വന്നപ്പോൾ നാഷണലിസ്റ്റ് പാർട്ടി രൂപീകരിച്ചു. അയ്യപ്പനെ മന്ത്രിയാക്കാൻ നിശ്ചയിച്ചപ്പോൾ അതികൂടെയുള്ളവർ തള്ളി. പറമ്പിലോനപ്പൻ മന്ത്രിയായി.

ഏഴുപേർ അതോടെ പാർട്ടിവിട്ട് സേഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. 1948ൽ പള്ളിപ്പുറത്തുനിന്നും ജയിച്ച് മന്ത്രിയായി. തിരുകൊച്ചിയിയലും മന്ത്രിയായി അയ്യപ്പൻ മാറി. ജാതി മതാതിധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥക്കെതിരെ ശക്തമായി അയ്യപ്പൻ പ്രവർത്തിച്ചു. സാമൂഹിക പരിഷ്‌ക്കരണത്തിനുവേണ്ടിയായിരുന്നു അയ്യപ്പന്റെ പോരാട്ടം മുഴുവൻ. നിവധി കവിതകളിൽ അതിനുള്ള സന്ദേശം പ്രപചരിപ്പിക്കുകയായിരുന്നു.

റാണ സന്ദേശം, പരിവർത്തനം, ഉജ്ജീവനം, അഹല്യ എന്നിവകാവ്യമായി. പുറത്തിറങ്ങി. പിൽക്കാലത്ത് രാഷ്‌ട്രീയം ഉപേക്ഷിച്ചെങ്കിലും തിരുത്തൽ ശക്തിയായിട്ടാണ് നിലനിന്നിരുന്നത്. 1968 മാർച്ച് ആറിന് അന്തരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

Article

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

പുതിയ വാര്‍ത്തകള്‍

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.