Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാ​ടി​ന്റെ​ രാ​ജാ​വ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 07:48 pm IST
in Samskriti

പിതാവ് പുത്രന്മാരെസ്‌നേഹിച്ച് സന്മാർഗത്തിൽ നയിച്ച് അവർക്ക് യാതൊരുവിധത്തിലുള്ള സങ്കടങ്ങളും ഉണ്ടായകാതെയിരിക്കുന്നതിനുവേണ്ടി പ്രയത്‌നിക്കുന്നതുപോലെ നാട്ടിലുള്ള ജനങ്ങളെയെല്ലാം ആപത്തുകൾക്കിടംപെടാതെ മേൽക്കുമേൽ ഐശ്വര്യം വർദ്ധിക്കത്തക്ക വിധത്തിൽ ഭരണംനടത്തുന്നത് ആരോ ആ ആളാണ് രാജാവ്. രാജാവിന് തന്റെ പ്രജകളെല്ലാം ഒന്നുപോലെതന്നെയാണ്. അദണ്ഡ്യന്മാരെ ദണ്ഡിപ്പിക്കാതെയും ദണ്ഡ്യന്മാരെ പ്രജാസുഖം എന്നുവിചാരിച്ചും ജീവിതം നയിക്കുന്നവനായിരിക്കണം രാജാവ്. ”രാജാ പ്രത്യക്ഷദൈവതം” എന്നാണ് ഭാരതീയരുടെ വിശ്വാസം.

ആദിയിൽ സൃഷ്ടി കഴിഞ്ഞപ്പോൾ ബ്രഹ്മാവ് തന്നാൽ സൃഷ്ടിക്കപ്പെട്ടവരെ ശരിയായി പരിപാലിപ്പിക്കുന്നതിനുവേണ്ടി അഷ്ടദിക് പാലകന്മാരുടെ അംഗങ്ങളെക്കൊണ്ട് രാജാവിനെ സൃഷ്ടിച്ചു. പ്രജകളെ രഞ്ജിപ്പിക്കുന്നതുകൊണ്ടാണ് രാജാവെന്ന അനർത്ഥ നാമം തന്നെ ഉണ്ടായത്. രാജാവിലുള്ള ഇന്ദ്രാംശംനിമിത്തമാണ് പ്രജകൾക്കെല്ലാം നന്മനൽകുന്നത്. അതുപോലെത്തന്നെ വായുവിന്റെ അംശംനിമിത്തമാണ് രാജ്യത്തിലുണ്ടാവുന്ന സകല കാര്യങ്ങളും അറിയുന്നത്. യമന്റെ അംശമുള്ളതുകൊണ്ടാണ് ധർമ്മമാർഗങ്ങളിൽ പ്രജകളെ സദാസഞ്ചരിപ്പിക്കുന്നതും ഭരിക്കുന്നതും. സൂര്യാംശംഉള്ളതുകൊണ്ടാണ് പ്രജകളിൽനിന്നും നികുതി മുതലായവ പരിച്ചെടുക്കുന്നത്. അഗ്നിയുടെ അംശംനിമിത്തം സദാതേജസ്വിയായി ശോഭിക്കുന്നു. വരുണാംശംകൊണ്ടാണ് നാടിന് സദാസുഭിക്ഷതയെ പ്രദാനംചെയ്യുന്നത്. ചന്ദ്രാംശമുള്ളതുകൊണ്ടാണ് രാജാവ് പ്രജകളെ സംരക്ഷിക്കുന്നത്. ധർമ്മസ്വരൂപിയായി പ്രജകളെ അടക്കിഭരിക്കുന്നതിനുവേണ്ടി ധർമ്മരൂപമായ ഒരു ദണ്ഡ് ബ്രഹ്മാവുതന്നെ രാജാവിനുനൽകിയിട്ടുണ്ട്.

അതിനാണ് ചെങ്കോൽ എന്നു പറയുന്നത്. ആദണ്ഡത്തിന്റെ മാഹാത്മ്യം നിമിത്തം നാട്ടിലുള്ള പ്രജകൾ ധർമ്മത്തെ കൈവിടാതെ ജീവിതം കഴിച്ചുകൂട്ടുന്നു.

രാജാവ് പ്രജകളിൽനിന്ന് ആറിലൊന്നല്ലാതെ കൂടുതലായി നികുതി ഈടാക്കിക്കൂടാ. കൂടുതലീടാക്കുന്നത് അധർമ്മമാണ്. അതുതന്നെ പ്രജകളുടെ ഗുണത്തിനുവേണ്ടി ഭൂരിഭാഗവും ചെലവാക്കുകയുംവേണം. സ്വാർത്ഥത രാജാവിന് ഒട്ടു പാടില്ലാത്ത ഒന്നുതന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

Article

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

പുതിയ വാര്‍ത്തകള്‍

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.