Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അന്യായ സ്ഥലം മാറ്റം റദ്ദ് ചെയ്യാന്‍ ധര്‍ണ്ണാ സമരം നടത്തും: എന്‍ജിഒ സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 10:25 am IST
inKasargod

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാരെ സിവില്‍ സര്‍വീസിന്റെ ചരിത്രത്തില്‍ നാളിതുവരെ ഉണ്ടായിട്ടില്ലാത്തവിധം തലങ്ങും വിലങ്ങും സ്ഥലംമാറ്റി പീഡിപ്പിക്കുന്നത് ഇടതു സര്‍ക്കാര്‍ തുടരുകയാണ്. സംഘടനാ നേതാക്കന്‍മാരെയും സ്ത്രീകളെയും ഭിന്നശേഷിയുളളവരെയും യാതൊരു പരിഗണനയും നല്‍കാതെ സ്ഥലം മാറ്റിയിരിക്കുകയാണ്. ഇടത് യൂണിയന്‍ നേതാക്കന്മാരുടെ പട്ടിക അതേ പടി പകര്‍ത്തി ഉത്തരവിറക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ ഓഫീസിനെ പാര്‍ട്ടി ഗ്രാമങ്ങളാക്കി മാറ്റിയെടുക്കാനുളള ശ്രമമാണ് നടത്തുന്നത്. ഇതര സര്‍വീസ് സംഘടനാ പ്രവര്‍ത്തകരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി ഓഫീസുകള്‍ കൈയ്യടക്കാനുളള നീക്കമാണ് നടത്തുന്നത്. സ്ഥലം മാറ്റത്തിനുളള മാനദണ്ഡങ്ങളും മാര്‍ഗ്ഗ രേഖയും കാറ്റില്‍ പറത്തി നടത്തിയ സ്ഥലം മാറ്റങ്ങള്‍ അടിയന്തിരമായി പുന പരിശോധിക്കണം. സംഘടനാ നേതാക്കന്‍മാരെ സ്ഥലം മാറ്റി സംഘടനാ പ്രവര്‍ത്തനം ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഭരണത്തിന്റെയും അധികാരത്തിന്റെയും തണലില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് എന്‍ജിഒ സംഘ്

പങ്കാളിത്ത പെന്‍ഷന്‍ റദ്ദ് ചെയ്യുകയെന്ന ഇടത് മുന്നണി വാഗ്ദാനം നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേന്ദ്രവിരുദ്ധ സമരം ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാനുളള തന്ത്രമാണെന്നും ശമ്പള കുടിശ്ശിക ഒറ്റ തവണയായി നല്‍കണമെന്ന ആവശ്യത്തില്‍ നിന്നും ഇടതുമുന്നണി യൂണിയനുകള്‍ പിന്നോട്ട് പോയി കേന്ദ്ര വിരുദ്ധ സമരം നടത്തുന്നത് അപഹാസ്യമാണ്. പരിധിയില്ലാതെ ഒന്നര മാസത്തെ ശമ്പളം ബോണസായി അനുവദിക്കുക, അന്യായമായ സ്ഥലം മാറ്റം അവസാനിപ്പിക്കുക, പെന്‍ഷന്‍ പ്രായം 60 വയസായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് 25ന് സിവില്‍ സ്റ്റേഷന് മുമ്പില്‍ ഫെറ്റോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ധര്‍ണ്ണാസമരം വിജയിപ്പിക്കാന്‍ എന്‍ജിഒ സംഘ് കാസര്‍കോട് ജില്ലാകമ്മറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എം ഗംഗാധര അദ്ധ്യക്ഷം വഹിച്ചു. പി.പീതാംബരന്‍, കെ.രാജന്‍, സി വിജയന്‍, യൂ.പൂവപ്പഷെട്ടി, എം.നാരായണ, എന്നിവര്‍ പ്രസംഗിച്ചു കെ.രഞ്ജിത്ത് സ്വാഗതവും കെ.കരുണാകര നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.