Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വില ഉയര്‍ന്നപ്പോള്‍ ഉല്‍പ്പാദനം കുറഞ്ഞു; കണ്ണീരണിഞ്ഞ് ഏലം കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 09:47 pm IST
inIdukki

കുമളി: ഒരു കിലോ ഏലക്കായുടെ വില ആയിരം രൂപയ്‌ക്കു മുകളിലായി. ഇടുക്കി വണ്ടന്മേട് സ്‌പൈസസ് ബോര്‍ഡ് ലേല കേന്ദ്രത്തില്‍ ഈ ആഴ്ച നടന്ന വിവിധ ലേലങ്ങളില്‍ ശരാശരി വില ആയിരത്തിനു  മുകളിലായിരുന്നു രേഖപ്പെടുത്തിയത്. കാലാവസ്ഥ വ്യതിയാനം മൂല

ം ഉല്‍പാദനത്തിലുണ്ടായ കാര്യമായ കുറവാണ് ഇപ്പോഴത്തെ ഈ വില വര്‍ധനക്ക് കാരണം.

പോയ വര്‍ഷത്തേതുമായി താരതമ്യം ചെയ്താല്‍ ഈ വര്‍ഷം നാല്പതു ശതമാനത്തോളം വിളവ് കുറവാണ്. വില ആയിരമുണ്ടെങ്കിലും ഏലത്തിന്റെ ഉല്‍പ്പാദനം കുറഞ്ഞത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്തന്. മുന്‍ വര്‍ഷത്തെ വിളവു വിപണിയിലെതിക്കാതെ കരുതി വച്ചിരുന്ന വന്‍കിട കച്ചവടക്കാര്‍ക്ക് മാത്രമാണ് ഇപ്പോഴത്തെ വില വര്‍ദ്ധന ഗുണകരമാകുന്നത്. സാധാരണ ഓഗസ്റ്റ് മാസം പകുതിയോടെ ഏലം വിളവെടുപ്പ് സീസണ്‍ ആരംഭിക്കുന്നത്.

എന്നാല്‍ ഇക്കുറി കാര്യമായ തോതില്‍ ഉല്‍പ്പന്നം വിപണിയില്‍ ഇതുവരെ എത്തിയിട്ടില്ല. ഇനിയും  രണ്ടു മാസം കൂടി പിന്നിട്ടാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ചെറിയ അളവിലെങ്കിലും വരുമാനം ലഭിക്കുകയുള്ളു. നാല് മാസത്തോളം നീണ്ടു നിന്ന വരള്‍ച്ചയ്‌ക്ക് ശേഷം ഇടവപ്പാതിയും ഏലം കാര്‍ഷിക മേഖലയില്‍ കാര്യമായ അളവില്‍ ലഭിച്ചില്ല. ജൂണ്‍ ജൂലൈ മാസങ്ങളില്‍ 25 ശതമാനംകുറവ്  മഴയാണ് തോട്ടം മേഖലയില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ ഉല്‍പാദനം ഉണ്ടാകേണ്ട സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലെ കാലാവസ്ഥ മാറ്റം ഉല്‍പ്പാദനതോത് കുറച്ചു. ലോബികളുടെ അനാവശ്യ ഇടപെടല്‍ വിപണിയില്‍ ഉണ്ടായില്ലെങ്കില്‍ ഈ സീസണ്‍ മുഴുവന്‍ വില ആയിരത്തിനു മുകളില്‍ തുടരുമെന്ന പ്രതീക്ഷയാണ്  കര്‍ഷകര്‍. ഇതിന് മുന്‍പ് 2010ല്‍ ഏലത്തിന് രണ്ടായിരത്തിന് മുകളില്‍ വിലയെത്തിയിരുന്നു.ഏലത്തിന്റെ വില ഇനിയും ഉയരുമെന്നാണ് ഈ രംഗത്തെ വവ

ിദഗ്ധര്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.