Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തന്റേതല്ലാത്ത കാരണത്താല്‍ ജോലി നഷ്ടപ്പെട്ടയാള്‍ക്ക് രണ്ടാഴ്ചയ്‌ക്കകം ജോലി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 07:03 pm IST
in Kannur

കണ്ണൂര്‍: തന്റേതല്ലാത്ത കാരണത്താല്‍ പിഎസ്‌സി ജോലി നഷ്ടപ്പെട്ട ഉദേ്യാഗാര്‍ത്ഥിക്ക് രണ്ടാഴ്ചയ്‌ക്കകം നിയമനം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി.മോഹനദാസ് പബ്ലിക് സര്‍വീസ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി. ഗണിത ശാസ്ത്രം ഹൈസ്‌കൂള്‍ അസിസ്റ്റന്റായി നിയമനം നല്‍കിയശേഷം രണ്ട് മാസത്തിനകം കമ്മീഷന്‍ ഓഫീസില്‍ നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

തലശ്ശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശിയായ എ.മുഹമ്മദ് ഹുസൈന് ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഗണിതശാസ്ത്രം) തസ്തികയില്‍ ജോലി നല്‍കാനാണ് ഉത്തരവ്. മുഹമ്മദ് ഹുസൈന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

കണ്ണൂര്‍ പിഎസ്‌സിയുടെ എച്ച്എസ്എ കണക്ക് തസ്തികയുടെ ലിസ്റ്റില്‍ (മുസ്ലീം) ഒമ്പതാം റാങ്കുകാരനായിരുന്നു പരാതിക്കാരന്‍. ആറ്, ഏഴ് റാങ്കുകാര്‍ക്ക് നിയമന ഉത്തരവ് നല്‍കിയെങ്കിലും അവര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് സമയം നീട്ടിച്ചോദിച്ച് അപേക്ഷ നല്‍കി. അവരുടെ അപേക്ഷ നിരസിച്ച് 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണമെന്ന് പിഎസ്‌സി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇവര്‍ 10 ദിവസത്തിനകം ജോലിയില്‍ ചേര്‍ന്നില്ല. ഇതിനിടെ 2015 മേയ് 31 ന് റാങ്ക്‌ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു.

കമ്മീഷന്‍ പിഎസ്‌യില്‍ നിന്നും വിശദീകരണം തേടിയിരുന്നു. 2010 നവംബര്‍ 30 ന് നിലവില്‍ വന്ന കണ്ണൂര്‍ ജില്ലയിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഗണിതശാസ്ത്രം) തസ്തികയുടെ പരമാവധി കാലാവധിയായ നാലരക്കൊല്ലം 2015 മേയ് 30 ന് അവസാനിച്ചതായി പിഎസ്‌സി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

റാങ്ക്‌ലിസ്റ്റിലെ 6, 7 റാങ്കുകാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് സമയം ആവശ്യപ്പെട്ട് നല്‍കിയ കത്ത് 2015 മേയ് 22 ന് നിരസിച്ചതായി കമ്മീഷന്‍ കണ്ടെത്തി. പരാതിക്കാരന് തന്റേതല്ലാത്ത കാരണത്താല്‍ സാങ്കേതികതയുടെ പേരിലാണ് നിയമനം നിഷേധിച്ചതെന്നും കമ്മീഷന്‍ കണ്ടെത്തി. 6, 7 റാങ്കുകാര്‍ക്ക് സമയം നല്‍കാതിരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ പരാതിക്കാരന്‍ ഉള്‍പ്പെടെയുള്ള രണ്ട് റാങ്കുകാര്‍ക്ക് നിയമന ഉത്തരവ് നല്‍കേണ്ടതായിരുന്നെന്നും കമ്മീഷന്‍ അംഗം പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. ഉത്തരവ് പിഎസ്‌സി സെക്രട്ടറിക്ക് കൈമാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം
Kerala

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

India

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

Kerala

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

Kerala

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Editorial

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

പുതിയ വാര്‍ത്തകള്‍

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.