Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭ​ക്തി​യും​ ക​ല​യും​ നി​റ​ഞ്ഞ​കൃ​ഷ്ണ​ഗാ​ഥ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 06:48 pm IST
in Samskriti

ശ്രീകൃഷ്ണന്റ ജനനംമുതൽ മരണവരെയുള്ള ഭാഗവതകഥ നാൽപ്പത്തേഴ് അദ്ധ്യായങ്ങളിലായി പൂർവഭാഗവും ഉത്തരഭാഗവുമായി വേർതിരിച്ച് അവതരിപ്പിക്കുന്ന കാവ്യമാണ് കൃഷ്ണഗാഥ. ഭാഗവതത്തെ അതേപടി പിന്തുടരുന്നകാവ്യം ഏതാണ്ട് ഒരുമലയാള വിവർത്തനമെന്ന് തന്നെതോന്നിക്കും. കാവ്യരചനയെന്നാൽ പുരാണേതിഹാസങ്ങളെ ആധാരമാക്കിയുള്ള രചനയായിരുന്നല്ലോ പ്രാചീന ദശകളിൽ ഭാരതീയ ഭാഷകളിലെല്ലാം.

ആ പതിവുപോലെ പിന്തുടരുകതന്നെയായിരുന്നു കണ്ണശ്ശകവികളും, ചെറുശ്ശേരിയും, രാമാനുജൻ എഴുത്തച്ഛനും. പുരാണകൃതികളെ ആശ്രയിച്ചത്. ഭാഗവതത്തിലെ പത്ത്, പതിനൊന്ന് സ്‌കന്ധങ്ങളെയാണ് ചെറുശ്ശേരി ശ്രദ്ധവച്ചത്. കൃഷ്ണഗാഥയുടെ അവസാന ഭാഗമായ ശ്രീകൃഷ്ണൻ സ്വർഗ്ഗരോഹണ ഘട്ടത്തിൽ മഹാഭാരതത്തിലെ അവസാന പർവങ്ങളേയും അദ്ദേഹം ആശ്രയിച്ചിചട്ടുള്ളതായികാണാം. ഭക്തിയേയും കലയേയും ഒരുപോലെകൈകാര്യംചെയ്തിരിക്കുന്നുണ്ട്. അനുഷ്ടുപ്പ് വൃത്തത്തിലാണ് സംസ്‌കൃത കാവ്യമായ ഭാഗവതത്തിന്റെ രചന.

കൃഷ്ണഗാഥയാകട്ടേ ഗാനാത്മകമായ മഞ്ജരി എന്ന ദ്രാവിഡവൃത്തത്തിലാണ് തീർത്തിരിക്കുന്നത്. ഗാഥ എന്നാൽ പാട്ട് എന്നാണ് അർത്ഥം. ദ്രാവിഡ വൃത്തങ്ങൾക്കും മലയാളത്തിനും പ്രാധാന്യം നൽകിക്കൊണ്ട് എഴുതിയിരുന്ന ഒരു കാവ്യ ജനുസ്സാണത്. കൃഷ്ണഗാഥയിൽ ഉപയോഗിച്ചരിക്കുന്ന മഞ്ജരിയെ ഗാഥാവൃത്തം എന്നും പറയുന്നു. പഴയചില ഭദ്രകാളിപ്പാട്ടുകളിലും വടക്കെമലബാറിൽ കേട്ടുവരുന്ന തോറ്റം പാട്ടിലും കോതാമൂരിയാട്ടത്തിലും സംഘക്കളിയിലും ചെറിയ വ്യത്യാസങ്ങളോടെ ഈവൃത്തം കാണാം. കൃഷ്ണന്റെ കാല്പനിക ഭാവത്തിനാണ് ഗാഥയിൽ പ്രാധാന്യം.

കൃഷ്ണലീലകളും ഗോപികാപ്രേമവും ചെറുശ്ശേരിയെ മറ്റെന്തിലുപരി ആകർഷിച്ചു. ലളിത സുന്ദരമായ പദങ്ങൾ, മനസിൽപിടിക്കുന്ന അർത്ഥതലം, മനസിനെ കുളിർപ്പിക്കുന്ന അനുഭവം, കുടിൽതൊട്ട് കൊട്ടാരംവരെ എല്ലാവരുംചൊല്ലിപഠിക്കുകയും പാടുകയുംചെയ്യുന്ന വിശ്വമോഹനമായ കഥാവസ്തു. മലയാളത്തിലെ ലക്ഷ്ണമൊത്ത മഹാകാവ്യം. ഇതാണ് കൃഷ്ണഗാഥ

.പതിനഞ്ചാം നൂറ്റാണ്ടിലായിരിക്കാം ചെറുശ്ശേരി ജീവിച്ചിരുന്നത്. കോലത്തുനാട്ടിലെ ഉദയവർമ്മ ചെറുശ്ശേരിയുമായി ചതുരംഗം വയ്‌ക്കുകയാണ്. രാജാവ് കളിയിൽ തോൽക്കുമെന്ന ഉറപ്പായപ്പോൾ രാജ്ഞി അകത്തുനിന്ന് പാടിപോലും. ഉന്തുന്തു ഉന്തുന്തു ഉന്തുന്തു ഉന്തുന്തു ഉന്തുന്തു ഉന്തുന്തുന്താളെയുന്ത്. ആചതുരംഗം കളിയിൽനിന്ന് ആൾക്കരു ഉന്തി വിജയം വരിച്ചുവത്രേ.

ആകളിയിൽതോറ്റ ചെറുശ്ശേരിയെക്കൊണ്ട് ശ്രീകൃഷ്ണ ചരിതം ഈ ഈ ഈരടിവച്ച് എഴുതുവാൻ രാജാവ് വിനയപൂർവം ആവശ്യപ്പെട്ടു. അങ്ങനെയാണ് ഗാഥ നമുക്കിടയിൽ നിലവിൽവന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

Article

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

പുതിയ വാര്‍ത്തകള്‍

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.