Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബാലരമ താണ്ടാത്ത ഉയരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 10:58 pm IST
in Vicharam

14.08.16 ലെ ജന്മഭൂമിയില്‍ പി.ബി. മഹേശ്വരന്‍പിള്ള എഴുതിയ കുറിപ്പിനെ ആസ്പദമാക്കി ചില കാര്യങ്ങള്‍.

ഇതൊരു ചോദ്യമാകേണ്ടതില്ല. മനോരമയുടെ അജണ്ട അത്ര രഹസ്യമൊന്നുമല്ലല്ലോ. കത്തിലെ മറ്റൊരു കാര്യം ആദ്യം പറയട്ടെ.

എഡി. 52ല്‍ മാര്‍ത്താമോശ്ലീഹ കേരളത്തില്‍ വന്നുവെന്ന് മലങ്കരസഭ പറയുന്നതിനെപറ്റി ഒരു അജണ്ട നേരത്തെ പ്രവര്‍ത്തിച്ചു. സി.എല്‍. ആന്റണി ശാസ്ത്രീയമായ പഠനത്തിലൂടെ ഇതൊരു നുണയാണെന്ന് തെളിയിച്ചിട്ടുണ്ട്. സി.എല്‍. ആന്റണിയുടെ ഓര്‍മ്മകള്‍ എന്ന പുസ്തകത്തില്‍ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ ഇക്കാര്യം വ്യക്തമാക്കുന്നു. രാമായണത്തിലും മഹാഭാരതത്തിലും അയ്യായിരവും പതിനായിരവും വര്‍ഷം മുമ്പത്തെ ഭാരതീയ ജീവിതത്തിന്റെ സര്‍വമേഖലകളും വിശദീകരിക്കുന്നുണ്ട്. കൂട്ടത്തില്‍ കാലത്തെപറ്റിയും വ്യക്തമായ സൂചനകളുണ്ട്.

കൃഷ്ണസമാധിയില്‍ തുടങ്ങിയ കലിവര്‍ഷം ഇപ്പോള്‍ 5018 ആണല്ലോ. ഗോകുലങ്ങള്‍, ഋഷിവാടങ്ങള്‍, ഗുരുകുല വിദ്യാഭ്യാസങ്ങള്‍ തുടങ്ങിയവ അന്നു നിലവിലുണ്ട്. അതിന് എത്രയോ മുന്‍പ് ഋഷിവാടങ്ങള്‍ മാത്രം ആശ്രയമാക്കി ജനങ്ങള്‍ ജീവിച്ച കാലമാണ് ശ്രീരാമന്റേത്. ദ്വാപരയുഗാന്ത്യകാലത്തിന് 4000 വര്‍ഷത്തിന് മുമ്പായിരുന്നു ശ്രീരാമന്റെ കാലമെന്ന് എത്രയോ ചരിത്രഗവേഷകരും പണ്ഡിതന്മാരും തെളിയിച്ചിരിക്കുന്നു. എത്രയോ പാശ്ചാത്യ ഗവേഷകരും ഇതു സമര്‍ത്ഥിച്ചിട്ടുണ്ട്.

ഇതിനെ മാനുഷ്യക സംസ്‌കൃതി എന്നനിലയില്‍ ആദരിക്കാന്‍ അല്ലാതെ അവഹേളിക്കാന്‍ ശ്രമിക്കുന്നവരോട് ക്ഷമിക്കുക. അവര്‍ ചെയ്യുന്നത് എന്താണ് അവര്‍ക്ക് അറിഞ്ഞുകൂടാ.

ദേശദ്രോഹ ചിന്തകള്‍ വളര്‍ത്തിയെടുക്കാന്‍ ചിലരൊക്കെ പെടാപ്പാടുപെടുന്നു. ഇത് ചൂണ്ടികാണിച്ച മഹേശ്വരന്‍ പിള്ളയ്‌ക്ക് നന്ദി.

ബാലന്‍മാരെ രമിപ്പിക്കാന്‍ ശ്ലീഹയെപറ്റി അശ്ലീലം പറയേണ്ട ആവശ്യമില്ലായിരുന്നു മനോരമയ്‌ക്ക്. പകരം ഹിമാലയത്തിന് ഹിന്ദുക്കള്‍ അവകാശപ്പെടുന്ന ഉയരമൊന്നുമില്ലായെന്ന് വാദിക്കുകയായിരുന്നു നല്ലത്.

പി.നാരായണകുറുപ്പ്, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

India

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

World

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

Kerala

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

ദൈവത്തിന്റെ സ്വന്തം നാട്ടിൽ താമര സാന്നിധ്യം അറിയിച്ചു ; അഭിനന്ദിച്ച് ഉണ്ണിമുകുന്ദൻ

വി.ഡി. സതീശനെ അഭിനന്ദിച്ച് നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ്

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.