Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നഗരശില്പി രാജാ കേശവദാസിനെ ഭരണകൂടം അവഹേളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 07:28 pm IST
inAlappuzha

ആലപ്പുഴ: സാംസ്‌കാരിക മഹിമയുടെ ഈറ്റില്ലവും സമരപോരാട്ടങ്ങളുടെ വിളനിലവുമായ ആലപ്പുഴ നഗരത്തിന്റെ ശില്പി രാജാ കേശവദാസിന്റെ പൂര്‍ണ്ണകായ പ്രതിമയെ ഭരണകൂടം അവഹേളിക്കുന്നു. ദേശീയപാതയ്‌ക്ക് സമീപം കളര്‍കോട് ചങ്ങനാശേരി ജങ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമയെ മറച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ ഫ്‌ളക്‌സ് ബോര്‍ഡുകളും രാഷ്‌ട്രീയ- സാമുദായിക സംഘടനകളുടെ കൊടിതോരണങ്ങളും സ്ഥാപിച്ചിട്ടുള്ളതിനാല്‍ സഞ്ചാരികള്‍ക്ക് പ്രതിമ കാണാന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രതിമയ്‌ക്കുചുറ്റും പുല്ലുവളര്‍ന്ന് നില്‍ക്കുന്നതടക്കമുള്ള മരക്കൊമ്പുകള്‍ ചാഞ്ഞ് പ്രതിമയ്‌ക്കു ഭീഷണിയായി നിലകൊള്ളുന്നു.

എട്ടുവര്‍ഷങ്ങള്‍ മുമ്പ് എസ്ഡി കോളേജ് മാനേജ്‌മെന്റ് നല്‍കിയ സ്ഥലത്ത് വില്‍സണ്‍ പൂക്കായിയാണ് നഗരശില്പിയുടെ പന്ത്രണ്ട് അടി ഉയരമുള്ള പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിച്ചത്. എന്നാല്‍ പ്രതിമയുടെ അനാച്ഛാദനത്തിനുശേഷം നാളിതുവരെ ഭരണകൂടം ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിമയുടെ ചുറ്റുമുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കിയും ജനശ്രദ്ധ ലഭിക്കത്തക്ക വിധത്തില്‍ സംവിധാനമൊരുക്കിയും നഗരശില്പിയുടെ പ്രതിമ കാണാനുള്ള അവസരമൊരുക്കണമെന്നും നാട്ടുകാര്‍ പറയുന്നു.

പ്രതിമയെ മറച്ച് സ്ഥാപിച്ചിട്ടുള്ള ദിശാ സൂചികകളും സിഗ്നല്‍ ലൈറ്റ് പോസ്റ്റുകളും പ്രതിമയുടെ പ്രധാന കാഴ്ച നഷ്ടപ്പെടുത്തുന്നു. മാറി മാറി ഭരിച്ച നഗരഭരണകര്‍ത്താക്കള്‍ ആലപ്പുഴയുടെ അടയാളങ്ങളെ അവഹേളിക്കുന്നത് പതിവായിരിക്കുകയാണെന്നും ജനപ്രതിനിധികള്‍ പലപ്പോഴായി പറഞ്ഞ വാഗ്ദാനങ്ങള്‍ ജലരേഖകളായതിന്റെ ഉത്തമോദാഹരണമാണ് രാജാകേശവദാസിന്റെ പ്രതിമയോട് കാണിക്കുന്നതെന്നും നഗരവാസികള്‍ അഭിപ്രായപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

Kerala

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

India

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

Kerala

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

പുതിയ വാര്‍ത്തകള്‍

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.