Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഖനന നിരോധനം സ്വാഗതാര്‍ഹം : പ്രകൃതി സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 08:51 pm IST
inWayanad

കല്‍പ്പറ്റ : ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍പ്പെട്ട ഫാന്റംറോക്, കൊളഗപ്പാറ, അമ്പലവയല്‍ വില്ലേജിലെ ആറാട്ടുപാറ എന്നിവിടങ്ങളില്‍ പാരിസ്ഥിതികപ്രാധാന്യവും ജനങ്ങളുടെ ഭാവിസുരക്ഷയും കണക്കിലെടുത്ത് ക്വാറി-ക്രഷര്‍ പ്രവര്‍ത്തനം നിരോധിച്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും കലക്ടറുമായ വി.കേശവേന്ദ്രകുമാറിനെ വയനാട് പ്രകൃതി സംരക്ഷണ സമിതി അഭിനന്ദിച്ചു. ഒക്‌ടോബര്‍ രണ്ട് മുതല്‍ ജില്ലയില്‍ മൈക്രോണ്‍ അളവ് നോക്കാതെ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധിച്ചതിനെ സ്വാഗതംചെയ്ത സമിതി മുന്‍ കലക്ടര്‍മാര്‍ ഇത്തരത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ വയനാട്ടില്‍ അതികഠിനമായ പാരിസ്ഥിതികത്തകര്‍ച്ച ഉണ്ടാകുമായിരുന്നില്ലെന്ന് വിലയിരുത്തി.

ജില്ലയുടെ പരിസ്ഥിതിസന്തുലനം തകര്‍ത്തത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ നടന്ന അശാസ്ത്രീയ കരിങ്കല്‍-മണല്‍ ഖനനവും അശാസ്ത്രീയ നിര്‍മാണങ്ങളുമാണ്. ഏറെ വൈകിയാണെങ്കിലും ഇതു തിരിച്ചറിയുകയും ഖനനലോബിയുടെ പ്രലോഭനങ്ങളെ അതിജീവിക്കുകയും ചെയ്യുകവഴി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ വയനാടന്‍ ജനതയുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കയാണ്.

1980ലെ ജില്ലാ പിറവിക്കുശേഷം ഖനനലോബിക്കെതിരായ നിരവധി ജനകീയ മുന്നേറ്റങ്ങള്‍ക്ക് വയനാട് സാക്ഷ്യംവഹിച്ചതാണ്.ഖനന മാഫിയയ്‌ക്ക് മൂക്കുകയറിടാന്‍ നീതിപീഠവും ഇടപെടുകയുണ്ടായി. എന്നിട്ടും ജില്ലയില്‍ ഖനനലോബിക്ക് സഹായകമായ നിലപാടാണ് രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പൊതുവെ സ്വീകരിച്ചത്. 1986ല്‍ ജില്ലാ കലക്ടറായിരുന്ന രവീന്ദ്രന്‍തമ്പി ഉള്‍പ്പെടെ വിരലില്‍ എണ്ണാവുന്ന ഉദ്യോഗസ്ഥര്‍ മാത്രമാണ് ജില്ല നേരിടുന്ന പാരിസ്ഥിതികശോഷണത്തിനു തടയിടുന്നതിനായി നിലകൊണ്ടത്. ചരിത്രപ്രസിദ്ധമായ എടക്കല്‍ ഗുഹയുടെ സംരക്ഷണത്തിനായി അമ്പുകുത്തി മലനിരകളില്‍ കരിങ്കല്‍ ഖനനം നിരോധിച്ചത് രവീന്ദ്രന്‍ തമ്പിയാണ്. പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന എടക്കല്‍ ഗുഹ സംരക്ഷണ പ്രക്ഷോഭത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ നടപടി.

പശ്ചിമഘട്ടത്തിന്റെ ഭാഗമായ വയനാട്ടില്‍ ബ്രഹ്മഗിരിയും ചെമ്പ്രമലയും അടക്കം പാരിസ്ഥിതിക പ്രാധാന്യമുള്ള അനേകം പ്രദേശങ്ങളുണ്ട്.

ഇവിടങ്ങളില്‍ തുടരുന്ന ഖനനവും കുന്നിടിക്കലും മണലൂറ്റും അശാസ്ത്രീയ നിര്‍മാണങ്ങളും ജില്ലയുടെ തനത് ആവാസവ്യവസ്ഥ കുളംതോണ്ടുകയാണ്. കൊളഗപ്പാറയിലും മറ്റും ബാധകമാക്കിയതുപോലുള്ള നിരോധനവും നിര്‍മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവും ജില്ലയിലെ മുഴുവന്‍ പാരസ്ഥിതിക ദുര്‍ബല പ്രദേശങ്ങളിലും അനിവാര്യതയാണ്- യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് എന്‍.ബാദുഷ അധ്യക്ഷനായിരുന്നു. സെക്രട്ടറി തോമസ് അമ്പലവയല്‍, എം.ഗംഗാധരന്‍, ബാബു മൈലമ്പാടി, പി.എം.സുരേഷ്, രാമകൃഷ്ണന്‍ തച്ചമ്പത്ത്, വി.എം.രാജന്‍, ജസ്റ്റിന്‍ പ്രകാശ്, ഗോകുല്‍ദാസ് തൊടുവട്ടി, ആര്‍ടിസ്റ്റ് ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

പുതിയ വാര്‍ത്തകള്‍

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.