Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കര്‍ഷകദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 08:49 pm IST
inWayanad

വെണ്ണിയോട് : കോട്ടത്തറ കൃഷി ഭവന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എന്‍.ഉണ്ണികൃഷ്ണന്‍ കര്‍ഷകരെ ആദരിച്ചു. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.മിനി കാര്‍ഷിക ഉപകരണങ്ങളുടെ വിതരണം ചെയ്തു. സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പ്രീത മനോജ്, ശോഭ ശ്രീധരന്‍, കെ.കെ. സരോജിനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത്, മടക്കിമല സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ പി.എല്‍.ജോസ്, പി.സി. അബ്ദുള്ള കര്‍ഷക പ്രതിനിധി പി.എം. ജോണ്‍, ആദരിക്കപ്പെട്ട കര്‍ഷകരുടെ പ്രതിനിധി സി.ജെ.ജോസഫ് എന്നിവര്‍ സംസാരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജി.എസ്. ഉണ്ണികൃഷ്ണന്‍ കാര്‍ഷിക പദ്ധതികള്‍ വിശദീകരിച്ചു. കെ.ശശീന്ദ്രന്‍ തെക്കുംതറ സമ്മിശ്ര കൃഷിയെക്കുറിച്ച് ക്ലാസ്സെടുത്തു. കൃഷി ഓഫീസര്‍ ഡോ. പി.എം.നീമ സ്വാഗതവും, കൃഷി അസിസ്റ്റന്റ് വിനോദ് പോള്‍ നന്ദിയും പറഞ്ഞു.

വൈത്തിരി : വൈത്തിരി ഗ്രാമപഞ്ചായത്ത് കര്‍ഷക ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി.ഉഷാകുമാരിയുടെ അദ്ധ്യക്ഷത വഹിച്ചു മികച്ച കര്‍ഷകരായ എം.പി.ശശികുമാര്‍, കുഞ്ഞാലി മേമന, ജേക്കബ് കുര്യന്‍ ചെരിപുറത്ത്, കദീജ ചേമഞ്ചേരി, ജി.ബാലന്‍ വിളക്കത്തറ, ഏലിയാമ്മ താന്നിപ്പള്ളി, ജിതിന്‍ കെ തളിമല എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉഷ തമ്പി, കല്‍പ്പറ്റബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.സെയ്ദ്, യു.സി.ഗോപി, എല്‍സി ജോര്‍ജ്, ഡോളി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ സലിം മേമന, പി.റ്റി.വര്‍ഗ്ഗീസ്, കെ.പ്രസാദ്, സഫിയ, ഷൈനി ദേവസ്യ, ഷൈനി ഉദയകുമാര്‍, ബഷീര്‍ പൂക്കോട,് മണികണ്ഠന്‍, ബീനാ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.ടി. സുലോചന പച്ചക്കറി കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ഉഷാകുമാരി വിദ്യാജേ്യാതി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. കൃഷിഓഫീസര്‍ രാജി വര്‍ഗ്ഗീസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് റ്റി.ഡി.ശ്രീദേവി നന്ദിയും പറഞ്ഞു.

കല്‍പ്പറ്റ : കല്‍പ്പറ്റനഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകദിനാഘോഷം നഗരസഭാധ്യക്ഷ ബിന്ദുജോസ് ഉദ്ഘാടാനം ചെയ്തു.വൈസ് ചെയര്‍മാന്‍ എ.പി.ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മികച്ച സമ്മിശ്ര കര്‍ഷകനായ സി. ഒ. പൗലോസ് ചിറക്കലിനെ വികസന സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരോജിനി ഓടമ്പത്തും ,മികച്ച നെല്‍കര്‍ഷകനായ ഗോവിന്ദന്‍ താനിക്കുനിയെ ക്ഷേമകാര്യസ്ഥിരം സമിതിചെയര്‍മാന്‍, പി. പി.ആലിയും, മികച്ച വിദ്യാര്‍ത്ഥികര്‍ഷകനായ പെരുന്തട്ട സ്‌കൂളിലെഅമീന്‍ പാഷയെ വിദ്യാഭ്യാസ -കലാ-കായിക സഥിരംസമിതി ചെയര്‍പേഴ്‌സണ്‍ സനിതജഗദീഷും ആദരിച്ചു. മികച്ച വനിതകര്‍ഷകയായ കമലാക്ഷി കൃഷ്ണകുറുപ്പിനെ വാര്‍ഡ് കൗണ്‍സിലര്‍ പി.ഹാരിസും മികച്ച ജൈവകര്‍ഷകനായ ബല്‍റാമിനെ വാര്‍ഡ്കൗണ്‍സിലര്‍ ടി.മണിയും മികച്ച ക്ഷീരകര്‍ഷകയെ ലീലാരാമകൃഷ്ണനെ ആര്‍ രാധാകൃഷ്ണനും ആദരിച്ചു. കല്‍പ്പറ്റ വിവിധവ്യപാര സ്ഥാപനങ്ങള്‍ നല്‍കിയ ഉപഹാരങ്ങള്‍ ആദരിക്കപ്പെട്ട കര്‍ഷകര്‍ക്ക്‌നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍മാരായ രുഗമിണി, റഷീദ് വി. എം.,ഉമൈബ മൊയ്തീന്‍കുട്ടി, ആയിഷപള്ളിയാലില്‍, കെ.കെ, കുഞ്ഞമ്മദ് ബിന്ദു. പി.ആര്‍, ജല്‍ദ്രൂത്ചാക്കോ, പി.വിശ്വാനാഥന്‍, പുഷ്പ ഒ.സി കാര്‍ഷിക വികസന സമിതിഅംഗങ്ങളായ ടൈറ്റസ്‌കുര്യന്‍ മാട്ടില്‍ അലവി, രമേശ് മാസ്സര്‍, ഉണ്ണീന്‍കുട്ടി, ഗിരീഷ് കല്‍പ്പറ്റ, കൃഷിഅസിസ്റ്റന്റ് ഡയറക്ടര്‍ വി.ടി.സുലോചന, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.പി.സിറാജ്, കൃഷിഅസിസ്റ്റന്റുമാരായ എം.രഞ്ജിനി,കെ.ശ്രീജ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.