Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നെല്‍പ്പാടങ്ങളില്‍ വ്യാപകമായി മഞ്ഞളിപ്പു രോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 01:15 pm IST
in Palakkad

ആലത്തൂര്‍: കാലാവസ്ഥാ വ്യതിയാനം മൂലം നെല്‍പ്പാടങ്ങളില്‍ വ്യാപകമായി മഞ്ഞളിപ്പു രോഗം. നെല്‍ച്ചെടിയുടെ പഴയ ഇലകളില്‍ മഞ്ഞളിപ്പു കാണുകയും അഗ്രഭാഗം കരിയുകയും ചെയ്യുന്നതായി കര്‍ഷകര്‍ പറ!ഞ്ഞു. നട്ട് 60 ദിവസമായ ചെടികളെയാണു രോഗം ബാധിച്ചിരിക്കുന്നത്. വടക്കഞ്ചേരി കൃഷിഭവനില്‍ പ്രവര്‍ത്തിക്കുന്ന വിള ആരോഗ്യ കേന്ദ്രത്തിന്റെ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

ബാക്ടീരിയന്‍ ഇലകരിച്ചില്‍ രോഗവും പാടങ്ങളില്‍ കണ്ടെത്തിയതായി കൃഷി ഓഫിസര്‍ എം.വി. രശ്മി പറഞ്ഞു. രോഗം മൂലം ഇലകരിച്ചില്‍ അതിവേഗം പടരുന്നതിനു മുന്‍പു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. ഇലകളുടെ അഗ്രഭാഗത്തും വശങ്ങളിലും കാണപ്പെടുന്ന കരിച്ചിലാണു രോഗ ലക്ഷണം. വടക്കഞ്ചേരി, തിരുവറ, കിഴക്കഞ്ചേരി, കുറുവായ്, പല്ലാറോഡ്, തെക്കേത്തറ, മാണിക്യപ്പാടം പാടശേഖരങ്ങളില്‍ കുഴല്‍പ്പുഴുവിന്റെ ആക്രമണവും രൂക്ഷമായി.

വെള്ളം കെട്ടിനില്‍ക്കുന്ന പാടത്താണു കൂടുതല്‍ രോഗബാധയുണ്ടായിട്ടുള്ളത്. നെല്‍ച്ചെടികളുടെ ഇലകളെ ചുരുളുകളാക്കി മുറിച്ച് ആ ചുരുളുകളില്‍ ഇരുന്നു പുഴുക്കള്‍ നെല്‍ച്ചെടികളെ തിന്നു നശിപ്പിക്കുകയാണു ചെയ്യുന്നത്. നൈട്രജന്‍ വളങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന പാടങ്ങളിലാണു കീടങ്ങളുടെ ആക്രമണം കൂടുതലായുള്ളത്.

മഞ്ഞളിപ്പു കണ്ടെത്തിയാല്‍ കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് ഏക്കറിന് 50 കിലോ എന്ന തോതില്‍ പാടത്തുവിതറി ഒരാഴ്ച കഴിഞ്ഞു യൂറിയ 10 ഗ്രാം ഒരു ലീറ്ററിന് എന്ന തോതില്‍ കലക്കി തളിക്കുക.19:19.19 വളം അഞ്ച് ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുകയുമാവാം. ബാക്ടീരിയന്‍ ഇലകരിച്ചില്‍ കണ്ടാല്‍ ബ്ലീച്ചിങ് പൗഡര്‍ കിഴികെട്ടി പാടത്തു വയ്‌ക്കുക. പച്ചച്ചാണക തെളിയില്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.

നെന്മാറ, എലവഞ്ചേരി ഭാഗങ്ങളിലെ സാമ്പിളുകളില്‍ നെല്‍ച്ചെടിയില്‍ മണ്ഡരിയുടെ ആക്രമണം മൂലമുള്ള മഞ്ഞളിപ്പും കാണപ്പെട്ടു. കളപറിക്കലും വളമിടലും കഴിഞ്ഞ സമയത്താണു മഞ്ഞളിപ്പ് പടരുന്നത്. എലിശല്യവും പാടങ്ങളില്‍ വ്യാപകമായിട്ടുണ്ട്. നെല്‍ച്ചെടികള്‍ എലികള്‍ വെട്ടിനശിപ്പിക്കുന്നതു മൂലം കര്‍ഷകര്‍ പാടത്തു കെണികള്‍ വച്ചിരിക്കുകയാണ്. മണ്ഡരി നിയന്ത്രിക്കാന്‍ നിംബിസിഡില്‍ നാലു മില്ലി ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

Kerala

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

Kerala

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പുതിയ വാര്‍ത്തകള്‍

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.