Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ബ്രാഹ്മണ സമൂഹത്തിന്റെയും അഗ്രഹാരങ്ങളുടെയും നിലവാരം നിലനിര്‍ത്തും: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 01:13 pm IST
inPalakkad

പാലക്കാട്: പൈതൃകസംരക്ഷണത്തിന്റെ ഭാഗമായി പരിഗണിച്ച് ബ്രാഹ്മണ സമൂഹത്തിന്റേയും അഗ്രഹാരങ്ങളുടേയും നിലവാരം നിലനിര്‍ത്തുമെന്ന് നിയമ സാംസ്‌ക്കാരിക പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ.ബാലന്‍. ഇത്തരത്തില്‍ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും സാമൂഹ്യനീതീ ഉറപ്പാക്കാന്‍ പ്രയോഗികമായി പരിശ്രമിക്കും . കല്‍പാത്തി മഹാഗണപതി കല്യാണ മണ്ഡപത്തില്‍ കേരള മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്റെ(സമുന്നതി) അഗ്രഹാരങ്ങളുടെ പുനരുദ്ധാരണ’ പദ്ധതിയുടെ ജില്ലയിലെ ആദ്യഘട്ട ധനസഹായ വിതരണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബ്രാഹമണസമൂഹം ഇന്ന് പലകാരണങ്ങളാല്‍ സാമ്പത്തിക പിന്നാക്ക അവസ്ഥ നേരിടുന്നുണ്ട്. കലയിലൂടേയും സംഗീതത്തിലൂടെയും ഒരു സംസ്‌ക്കാരത്തെ രൂപപ്പെടുത്തിയ ബ്രാഹ്മണ സമൂഹത്തിന്റെ പ്രശ്‌നം സാമൂഹ്യനീതിയുടെ ഭാഗമാണ്. സമൂഹത്തില്‍ ഇത്തരത്തില്‍ ദാരിദ്രാവസ്ഥ നേരിടുന്നവര്‍ക്ക് സംവരണം ഉറപ്പുവരുത്തികൊണ്ട് മാത്രമെ സാമൂഹ്യനീതി സാധ്യമാവു എന്നുളളത് കൊണ്ട് ഇത്തരം പ്രശ്‌നങ്ങളില്‍ ഒരു ഭരണഘടനഭേദഗതി തന്നെ ആവശ്യമുണ്ട്. ജില്ലയിലെ 108 അഗ്രഹാരങ്ങളില്‍ 150-തോളം ഭവനങ്ങള്‍ ജീര്‍ണ്ണാവസ്ഥ നേരിടുന്നുണ്ട്. അഗ്രഹാരങ്ങളില്‍ ശോചനീയമായ ഭവനങ്ങളുളളവര്‍, ഭവനമില്ലാത്തവര്‍ എന്നിങ്ങനെ വേര്‍തിരിച്ച് മുന്‍ഗണന നല്‍കികൊണ്ട് പ്രശ്‌നം പരിഹാരം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനു പുറമെ ശോചീനയമായ ഭവനങ്ങള്‍ അധികൃതര്‍ കണ്ടെത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

പഴയതലമുറയുടെ സംഭാവന പുതുതലമുറയെ പരിചിതമാക്കുക എന്നലക്ഷ്യത്തോടെ ജില്ലയില്‍ തരൂര്‍ മണ്ഡലത്തില്‍ 50ലക്ഷം ചെലവില്‍ പത്മശ്രീ എംഡി രാമനാഥന്റെ സ്മരണാര്‍ത്ഥം സാംസ്‌ക്കാരിക നിലയം നിര്‍മ്മിക്കും. വി.ടി ഭട്ടതിരിപ്പാടിന്റെ സ്മാരണാര്‍്ത്ഥം ജില്ലയില്‍ 40 കോടി ചിലവിട്ട് സാംസ്‌ക്കാരിക സമുച്ചയം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിലുളള 80-തോളം ഉപഭോക്താക്കളില്‍ കല്‍പ്പാത്തി, പഴയ കല്‍പ്പാത്തി, ചാത്തപ്പുരം, ഗോവിന്ദപുരം ,ലക്ഷ്മി നാരായണപുരം, കുഴല്‍മന്ദം, കിഴക്കഞ്ചേരി, തൃത്താമര, തിരുനെല്ലായ്, നൂറണി, തെന്നിലാപുരം , കുനിശ്ശേരി, എന്നി അഗ്രഹാരങ്ങളിലെ 39 കുടുംബങ്ങള്‍ക്കായി 51.70 ലക്ഷമാണ് മന്ത്രി ആദ്യ ഗഡുവായി ചടങ്ങില്‍ വിതരണം ചെയ്തത്. രണ്ടാം ഗഡു പരിശോധന പൂര്‍ത്തിയാവുന്ന മുറയ്‌ക്ക് അടുത്ത മാസം വിതരണം ചെയ്യുമെന്ന് സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. കൂടാതെ ഭവന സമുന്നതി പദ്ധതി ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. കേരള ബ്രാഹ്മണസഭ പ്രസിഡന്റും, സമുന്നതി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കരിമ്പുഴ രാമന്‍, കൗണ്‍സിലര്‍ ടി.എസ്.മീനാക്ഷി , സമുന്നതി ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.