Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളത്തനിമ നിലനിര്‍ത്തണം: കെ.ജി. സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 12:44 pm IST
in Vicharam

കെ.ജി സുരേഷിനെ സ്വാഗതം ചെയ്യുന്നു

കേരളത്തനിമയാണ് നമ്മുടെ സമ്പത്തെന്നും ഇത് നിലനിര്‍ത്തി വേണം പദ്ധതികള്‍ നടപ്പാക്കാനെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ കെ.ജി. സുരേഷ്. ഗ്രാമീണ വികസനം, ടൂറിസം എന്നിവ സംബന്ധിച്ച ചര്‍ച്ചയില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

പൂരങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കുന്നതിനെതിരെ വ്യാപകമായ പ്രചാരണം നടക്കുന്നു. ആനകളോടുള്ള ക്രൂരത ഒഴിവാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ തൃശൂര്‍ പൂരം ആനകളില്ലാതെ സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ? എല്ലാ രാജ്യങ്ങളിലും വെടിക്കെട്ട് നടക്കുന്നുണ്ട്. സുരക്ഷിതമായി ചെയ്യുകയെന്നതാണ് പ്രധാനം. മദ്യനിരോധനം കേരളത്തിന്റെ ടൂറിസത്തെ ദോഷകരമായി ബാധിക്കുമെന്ന കാഴ്ചപ്പാട് മാധ്യമങ്ങള്‍ പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഇത് ശരിയല്ല.

മദ്യം കഴിക്കുന്നതിനല്ല കേരളത്തില്‍ ടൂറിസ്റ്റുകളെത്തുന്നത്. സ്വാഭാവികമായ പ്രകൃതിരമണീയത കാണാനാണ്.

ആയുര്‍വേദത്തിന്റെ നാടാണ് കേരളം. ലഹരിയില്‍നിന്നുള്ള വിമുക്തിയാണ് ആയുര്‍വ്വേദം പറയുന്നത്. അതിനാല്‍ ഗോവയോ ബാങ്കോക്കോ അല്ല കേരളമെന്ന് ആദ്യം തിരിച്ചറിയണം. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുറയ്‌ക്കാനുള്ള ഇടപെടലുണ്ടാകണം. അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ഏറെ പിന്നിലാണ് കേരളം. അടുത്തിടെ കോട്ടയത്ത് നിന്നും കൊല്ലത്തേക്ക് യാത്രചെയ്യേണ്ടി വന്നു

. ഇതിനിടയില്‍ ഒരു ടോയ്‌ലറ്റ് പോലും ലഭ്യമായിരുന്നില്ല. ടൂറിസ്റ്റുകള്‍ക്ക് ഈയൊരവസ്ഥ ചിന്തിക്കാന്‍ പോലുമാകില്ല. 44 നദികളും തടാകങ്ങളും കൊണ്ട് സമ്പന്നമായ കേരളം ഇന്ന് കുടിവെള്ളമില്ലാതെ വലയുന്നു. സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഗ്രാമീണ മേഖലയിലെ കരകൗശല വസ്തുക്കളുടെ വിപണനം ടൂറിസവുമായി ബന്ധപ്പടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.