Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മോഹന്‍ലാലിന് സ്‌നേഹാദരം പകര്‍ന്ന് മോഹനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 10:35 am IST
in Kozhikode

കോഴിക്കോട്: മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് നഗരത്തിന്റെ ആദരം. മധുവും കവിയൂര്‍ പൊന്നമ്മയും മന്ത്രി ടി.പി.രാമകൃ ഷ്ണനും തിരികൊളുത്തിയ ‘മോഹനം’ മലയാളത്തിന്റെ പ്രിയതാരങ്ങളുടെയും സംഗമവേദിയായി. സ്വപ്‌ന നഗരിയില്‍ വാദ്യകലാകാരന്മാരൊരുക്കിയ നാദ വിസ്മയത്തിലൂടെയാണ് മോഹനത്തിലെ കലാവിരുന്ന് തുടക്കമിട്ടത്. വിനീതും സംഘവും അവതിപ്പിച്ച രംഗ പൂജ മോഹനത്തിന്റെ തുടക്കത്തിന് ലാസ്യപകിട്ടേകി.

12 സംവിധായകരിലൂടെ മോഹന്‍ലാലിന്റെ കലാജീവിതത്തിലൂടെയുള്ള യാത്രയായിരുന്നു പിന്നീട്. ഫാസിലില്‍ നിന്ന് തുടങ്ങി പ്രിയദര്‍ശനിലൂടെ ലാലിന്റെ അഭിനയജീവിതം അരങ്ങത്ത് പകര്‍ന്നാടി .മോഹന്‍ ലാല്‍ ആദ്യമഭിനയിച്ച ‘തിരനോട്ട’ത്തിന്റെ സംവിധായകന്‍ അശോക് കുമാറും വേദിയിലെത്തി. ഇഷാ തല്‍വാര്‍, രമ്യാനമ്പീശന്‍, പാര്‍വതി നമ്പ്യാര്‍, വിഷ്ണുപ്രിയ,മൈഥിലി തുടങ്ങിയ താരങ്ങള്‍ മോഹന്‍ലാലിന്റെ സിനിമകളിലെ പാട്ടുകള്‍ക്കൊത്ത് ചുവടുവെച്ചു. മുല്ലശ്ശേരി രാജുവിന്റെ കൊച്ചുമകള്‍ നിരഞ്ജന അനൂപ് ദേവാസുരത്തിലെ ഗാനത്തിനൊത്ത്‌നൃത്തമാടി.

സത്യന്‍അന്തിക്കാടും, മാമുക്കോയയും അനുഭവങ്ങള്‍ പങ്കുവെച്ചു. ഹരിഹരന്‍, കമല്‍, ഷാജികൈലാസ്, ജോഷി, കെ.മധു,സിബിമലയില്‍, ഭദ്രന്‍, തമ്പികണ്ണന്താനം തുടങ്ങിയ സംവിധായകരും വേദിയിലെത്തി. എം.ജിശ്രീകുമാര്‍, പി.ജയചന്ദ്രന്‍, സിത്താര, വിജയ് യേശുദാസ്, സുധീപ്കുമാര്‍,നിഷാദ് എന്നിവരും ഗാനങ്ങളവതരിപ്പിച്ചു. മഞ്ജുവാരിയര്‍ സ്വപ്‌നഗരയിലെ ആസ്വാദകരുടെ മുമ്പില്‍ അവതാരികയായി. അഞ്ചുമണിക്കൂര് നീണ്ട കലാവിരുന്നിനൊടുവില്‍ മോഹന്‍ലാല്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടു.

വേദിയെ വിസ്മയിപ്പിച്ചുകൊണ്ട് നടന്‍ മമ്മൂട്ടി ലാലിന് ഉപഹാരം നല്‍കി. കോട്ടയം നസീര്‍,സുരാജ് വെഞ്ഞാറമൂട്, നിര്‍മല്‍ പാലാഴിഹാസ്യപരിപാടികള്‍ അവതരിപ്പിച്ചു. വി.എം.വിനു, ലാല്‍ജോസ്, ഷാജൂണ്‍കാര്യാല്‍,എം.പദ്മകുമാര്‍,സമുദ്രക്കനി,ജിബുേജക്കബ് ഷോഡയരക്ടര്‍ ജി.എസ്.വിജയന്‍, നടന്മാരായ ജയറാം,ബിജുമേനോന്‍,മനോജ് കെ.ജയന്,ലാല്‍,നീരജ് മാധവ്,സുരേഷ് കൃഷ്ണ, നടി ഗീത,അംബിക,മേനക തുടങ്ങിയവരും വേദിയിലെത്തി. സംവിധായകന്‍ രഞ്ജിത്തായിരുന്നു പരിപാടിയുടെ ഏകോപനം നിര്‍വ്വഹിച്ചത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

പുതിയ വാര്‍ത്തകള്‍

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.