Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആഗസ്റ്റ് 15 ദേശീയദിനമായി ആചരിക്കണം : എന്‍.ആര്‍.മധു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 10:28 pm IST
in Thrissur

തൃശൂര്‍: സ്വാതന്ത്ര്യദിനാചരണത്തിന് പകരം ദേശീയദിനം ആചരിക്കണമെന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു. സ്വാതന്ത്ര്യം കിട്ടിയദിനം എന്നുപറയുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് അടിമതത്തത്തെക്കുറിച്ചാണ് ലോകത്ത് സ്വാതന്ത്ര്യദിനം ആചരിക്കുന്ന ഒരേയൊരുരാജ്യം ഭാരതമായിരിക്കുമെന്നും മധു പറഞ്ഞു. ആഗസ്റ്റ് 15 ദേശീയദിനമായാണ് ആചരിക്കേണ്ടത്.

രാജ്യത്തെക്കുറിച്ച് അഭിമാനമുള്ള തലമുറ ഇല്ലാതെ പോയതാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വളര്‍ച്ചക്ക് തടസ്സമായത്. മെക്കാളെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും നടപ്പാക്കുന്നത്. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നു. അതേ നയമാണ് പിന്നീട് അധികാരത്തില്‍വന്ന കോണ്‍ഗ്രസ്സും ചെയ്തത്. സ്വാതന്ത്ര്യസമരത്തിന്റെ യഥാര്‍ത്ഥചരിത്രം വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചന്ദ്രശേഖര്‍ ആസാദിനെപ്പോലെയുള്ള ധീരനായ ബലിദാനിയുടെ സ്മൃതികുടീരത്തില്‍ ആദ്യമായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇതിന് മുമ്പുണ്ടായിരുന്ന ഭരണാധികാരികളെല്ലാം ആസാദിനെപ്പോലുള്ളവരുടെ ത്യാഗത്തെ അവഗണിക്കുകയായിരുന്നു. വിദ്യാഭ്യാസ പദ്ധതിയില്‍ നിന്ന് ദേശീയമൂല്യങ്ങള്‍ ചോര്‍ന്ന് പോയതാണ് ഭാരതത്തിലെ യുവതലമുറക്കിടയില്‍ ദേശസ്‌നേഹം ഇല്ലാതാകാന്‍ കാരണമായത്. മൗദൂദിയന്‍ ആശയങ്ങള്‍ പിന്തുടരുന്നവരും മാര്‍ക്‌സിസ്റ്റുകളും മെക്കാളെയിസ്റ്റുകളും ദേശീയത എന്ന സങ്കല്പത്തിന് എതിരാണ്. ബ്രിട്ടീഷുകാരന്‍ സൃഷ്ടിച്ചതാണ് ഭാരതമെന്നാണ് ഈ മൂന്നുകൂട്ടരും വാദിക്കുന്നത്. എന്നാല്‍ മാനവ സംസ്‌കൃതിയുടെ അതിപ്രാചീന രേഖകളായ വേദത്തില്‍തന്നെ ഭാരതമെന്ന രാഷ്‌ട്രത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും ഡോ. മധു ചൂണ്ടിക്കാട്ടി. തൃശൂര്‍ മഹാനഗരത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അഖണ്ഡഭാരതദര്‍ശനം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വിചക്ഷണനായ ഡോ.അജിത്‌രാജ അദ്ധ്യക്ഷനായിരുന്നു. മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് രക്ഷാബന്ധന്‍ ചടങ്ങും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

Bollywood

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

പുതിയ വാര്‍ത്തകള്‍

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.