Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുണ്ടാതലവന്‍ കടവി രഞ്ജിത്തും കൂട്ടാളികളും അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 10:27 pm IST
inThrissur

പോലീസ് പിടിയിലായ കടവി രഞ്ജിത്തും കൂട്ടാളികളും

തൃശൂര്‍: നഗരത്തിലെ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് ഗുണ്ടാതലവന്‍ കടവി രഞ്ജിത്തും സഹായികളുമുള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് വടിവാളും, നാടന്‍ ബോംബുകളും ഉള്‍പ്പെടെ ആയുധങ്ങളും കണ്ടെടുത്തു. മാറ്റാംപുറം പൂളായ്‌ക്കല്‍ സ്വദേശി കടവി വീട്ടില്‍ രഞ്ജിത്ത്(37), സംഘാംഗങ്ങളായ വരന്തരപ്പള്ളി പറമ്പന്‍ വീട്ടില്‍ മനോജ്(38), നടത്തറ കാച്ചേരി കനാലിനു സമീപം പൈനാടത്ത് സിജോ(29) നടത്തറ പള്ളിപ്പറമ്പില്‍ നെല്‍സണ്‍എന്ന മണ്ടു(22) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ ഉള്‍പ്പെട്ട ജിയോ എന്ന കറമ്പൂസും നിനോ എന്ന നെയ്‌മറും കഴിഞ്ഞ ദിവസം ഒല്ലൂര്‍ പൊലീസിന്റെ പിടിയിലായിരുന്നു. സംഘത്തിലെ ഗീവര്‍, കുട്ടി പ്രിന്‍സ്, തൊമ്മന്‍ എന്നിവര്‍ ഓടിരക്ഷപ്പെട്ടു. ഇതോടെ തൃശൂര്‍ നഗരത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ബോംബറിലും, പൊലീസ് സംഘത്തെ ആക്രമിച്ച കേസിലും അറസ്റ്റിലായ ഗുണ്ടകളുടെ എണ്ണം ആറായി. സംഘത്തിലെ ഒമ്പത് പേരെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാപിരിവു ചോദിച്ചതിന് പരാതിനല്‍കിയ അരണാട്ടുകരയിലെ ടിജോയെ അക്രമിക്കാന്‍ പോകുമ്പോഴാണ് കടവിയും സംഘവും നെടുപുഴ വെച്ച് അറസ്റ്റിലായത്.

ആറു പേരുണ്ടായിരുന്ന സംഘത്തിലെ കടവിയും മനോജും സിജോയുമാണ് ഇവിടെവെച്ച് പിടിയിലായത്.ബാക്കി മൂന്നുപേര്‍ രക്ഷപ്പെട്ടു. നെല്‍സണെ കഴിഞ്ഞ ദിവസം രാത്രി വെസ്റ്റ് പൊലീസ് പിടികൂടുകയായിരുന്നു. നെല്‍സണും ഒല്ലൂര്‍ പൊലീസ് പിടികൂടിയ നെയ്‌മറും ചേര്‍ന്നാണ് അരണാട്ടുകര ജോണ്‍സന്റെ വീട്ടിലും വിയ്യൂര്‍ സ്‌റ്റേഷനിലെ പൊലീസുകാരന്‍ മനോജിന്റെ അവണൂരിലെ വീട്ടിലും അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കടവിയും സംഘവും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ, പടക്കമെറിയാന്‍ എത്തിയ ബൈക്ക്, ആയുധങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.കടവിയുടെ ഭാര്യയുടെ പേരിലുള്ളതാണ് ഓട്ടോറിക്ഷ. എ.സി.പി ഷാഹുല്‍ ഹമീദ്,വെസ്റ്റ് സി.ഐ വി.കെ രാജു, നെടുപുഴ എസ്.ഐ ഷാജി, അഡിഷണല്‍ എസ്.ഐ മാരായ രാജന്‍ ജോസഫ്, പ്രത്യേക സംഘത്തിന്റെ അംഗങ്ങളായ എ.എസ്.ഐ ബിനന്‍,സീനിയര്‍ സി.പി.ഒ. അനില്‍. സി.പി.ഒ മനോജ്, അലന്‍, റെനീഷ്,സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

Kerala

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

India

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.