ഇരിട്ടി: ഇരിട്ടി സമന്വയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രക്ഷാബന്ധന്‍ മഹോത്സവം സ്വാതന്ത്ര്യദിനമായ നാളെ നടക്കും. ഇരിട്ടി മാരാര്‍ജി ഹാളില്‍ 4 മണിക്ക് നടക്കുന്ന പരിപാടിയില്‍ ഇരിട്ടി ടൗണിലെ പ്രമുഖ വ്യക്തികള്‍ വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
















