Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭരണസ്വാധീനമുപയോഗിച്ച് ആര്‍എസ്എസ് -ബിജെപി നേതാക്കളെ കള്ളക്കേസില്‍പ്പെടുത്താന്‍ ശ്രമം: ബിജെപി പയ്യന്നൂരില്‍ പ്രതിഷേധക്കൂട്ടായ്‌മ 18 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 12:30 am IST
in Kannur

കണ്ണൂര്‍: ഭരണസ്വാധീനമുപയോഗിച്ച് ആര്‍എസ്എസ്-ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ സിപിഎം നേതൃത്വം ഗൂഡാലോചന നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പയ്യന്നൂരിലെ കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലാത്ത ആര്‍എസ്എസ്- ബിജെപി നേതാക്കളെ കേസില്‍ പ്രതിചേര്‍ക്കാന്‍ സിപിഎം നേതൃത്വം ശ്രമിച്ചിരുന്നു. പിന്നീട് ആര്‍എസ്എസ് ജില്ലാ കാര്യവാഹിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് സിപിഎം നേതാക്കള്‍ പോലീസിനെ ഭീഷണിപ്പെടുത്തുകയും ഭീഷണിക്ക് വഴങ്ങി വിട്ടയക്കപ്പെട്ടവരെ ഗൂഢാലോചനയില്‍ ഉള്‍പ്പെടുത്തി റിമാന്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. സിപിഎം നേതൃത്വം ഒരുഭാഗത്ത് കൊലപാതകം നടത്തുകയും മറുഭാഗത്ത് പോലീസിനെ ഭീഷണിപ്പെടുത്തുകയുമാണ്. ഇരട്ടനീതിയാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. പരസ്യമായി കലാപത്തിനാഹ്വാനം ചെയ്ത്‌കൊണ്ട് പ്രസംഗം നടത്തിയ കോടിയേരിക്കെതിരെ കേസെടുക്കാന്‍ വിമുഖത കാണിച്ച പോലീസ് ബാലകൃഷ്ണപ്പിള്ളക്കെതിരെ കേസെടുത്തത് ഇതാണ് വ്യക്തമാക്കുന്നത്.

2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷമാണ് പയ്യന്നൂരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ സിപിഎം നിരന്തരമായി അക്രമം അഴിച്ചുവിടാന്‍ ആരംഭിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ 4000 വോട്ടില്‍ നിന്ന് ബിജെപി വോട്ട് 12000 ആയി വര്‍ധിച്ചു. 2014 ഡിസംബര്‍ 7 ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് രാജേഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ കുമാര്‍, കൊല്ലപ്പെട്ട രാമചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ അക്രമിച്ചിരുന്നു. ഇതേ വീടുകള്‍ തന്നെയാണ് സിപിഎം പ്രവര്‍ത്തകനായ ധനരാജിന്റെ കൊലപാതകത്തിന് ശേഷവും അക്രമിച്ചത്. 2014 ല്‍ പയ്യന്നൂരില്‍ നടന്ന അക്രമ സംഭവങ്ങളില്‍ അറുപതോളം സിപിഎമ്മുകാരെ പ്രതിചേര്‍ത്തെങ്കിലും ഇതുവരെയും ആറുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടില്‍ നേരത്തെ റീത്ത് വെക്കുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. രാമചന്ദ്രന്റെ കൊലപാതകം നേരത്തെ തന്നെ ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഗൂഡലോചന അന്വേഷിക്കണമെന്നും നിരപരാധികളായ ആര്‍എസ്എസ്, ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം അക്രമങ്ങള്‍ക്കും, സിപിഎം-പോലീസ് കൂട്ടുകെട്ടിനുമെതിരെ 18 ന് വൈകുന്നേരം 4.30 ന് പയ്യന്നൂരില്‍ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിക്കും. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രതിഷേധ പരിപാടിയുടെ ഭാഗമായി 22 ന് രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

Cricket

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

India

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പുതിയ വാര്‍ത്തകള്‍

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.