Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടവെട്ടി ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ ആസ്ഥാന മന്ദിര ഉദ്ഘാടനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 08:45 pm IST
inIdukki

തൊടുപുഴ: ഇടവെട്ടി ഫാര്‍മേഴ്‌സ് ക്ലബ്ബിന്റേയും 15 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച മന്ദിരത്തിന്റേയും ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് മൂന്നിന്  പി.ജെ. ജോസഫ് എം.എല്‍.എ. നിര്‍വ്വഹിക്കും. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍ നിന്നും നേരിട്ട് ഉത്പന്നങ്ങള്‍ സംഭരിച്ച് ന്യായവില ഉറപ്പാക്കുന്ന ഓപ്പണ്‍ മാര്‍ക്കറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ ക്ലബ്ബ് മന്ദിരത്തില്‍ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗുണമേന്മയുള്ള ജൈവവിഭവങ്ങള്‍ ന്യായ വിലക്ക് ഉപഭോക്താക്ള്‍ക്ക് ലഭ്യമാക്കുവാനും വീട്ടമ്മമാര്‍ക്ക് വരുമാനവര്‍ദ്ധന മാര്‍ഗ്ഗമായി വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണം നടത്തുവാനും ക്ലബ്ബ് ലക്ഷ്യമിടുന്നു. ഇടവെട്ടി കനാല്‍ പാലത്തിനടുത്ത് 20 ലക്ഷം രൂപ മുതല്‍ മുടക്ക് വരുന്ന സമൃദ്ധി കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് ആരംഭിക്കുവാനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിച്ചു. അതിന് സര്‍ക്കാരിന്റെ ധനസഹായം പ്രതീക്ഷിക്കുന്നു.

പുതുതലമുറയെ കാര്‍ഷിക സംസ്‌കാരത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി ഈ മേഖലയിലെ സാങ്കേതിക സാധ്യതകളെയും പ്രവണതകളെയും കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. 100 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം അടങ്ങുന്നതാണ് പുതിയ മന്ദിരം. കാര്‍ഷിക ലൈബ്രറിയും വിനോദോപാധികളും ഒരുക്കിയിട്ടുണ്ട്. ഇടവെട്ടി പഞ്ചായത്തിലെ 57 അംഗങ്ങള്‍ അടങ്ങുന്ന ഫാര്‍മേഴ്‌സ് ക്ലബ്ബ് ഒരു വര്‍ഷം മുമ്പാണ് നിലവില്‍ വന്നത്. അംഗങ്ങളുടെ സ്വന്തം ഫണ്ടും വായ്‌പകളും ഉപയോഗിച്ചാണ് കെട്ടിടം പൂര്‍ത്തീകരിച്ചത്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇടവെട്ടിയെ തരിശുരഹിത പഞ്ചായത്താക്കുകയാണ് ക്ലബിന്റെ ലക്ഷ്യം.

ചടങ്ങില്‍ ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ്  ലത്തീഫ് മുഹമ്മദ് അധ്യ

ക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  മാത്യു ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിപോള്‍ ക്ലബ്ബിന് സ്ഥലം സംഭാവന ചെയ്ത എന്‍.പി. അബ്രാഹം നെടുങ്കല്ലേലിനെ ആദരിക്കും. പദ്ധതി വിശദീകരണം  പി.ജി. ഉഷാകുമാരി (പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍) നിര്‍വ്വഹിക്കും. ഇടവെട്ടി പഞ്ചായത്ത് മെമ്പര്‍  റ്റി.എം. മുജീബ് കര്‍ഷക വിപണി ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തില്‍ ഫാര്‍മേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് സിറിയക് തോമസ്, സെക്രട്ടറി  വര്‍ക്കി പി.എ. ട്രഷറര്‍  ടോമി സെബാസ്റ്റ്യന്‍, ആലക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ്  തോമസ് മാത്യു കക്കുഴി, ഇടവെട്ടി പഞ്ചായത്ത് മെമ്പര്‍  റ്റി. എം. മുജീബ് എന്നിവര്‍  പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.