Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കരനെല്‍കൃഷി ആരംഭിക്കും: ഷാജി ആര്‍.നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 08:36 pm IST
inPathanamthitta

കോഴഞ്ചേരി: നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശത്ത് കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ കരനെല്‍കൃഷി ആരംഭിക്കുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍.നായര്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി കൃഷിദിനം ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിക്കുന്നതെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായികമേഖലാ പ്രഖ്യാപനത്തിന്റേയും മറ്റ് അനുമതികളുടേയും ബലത്തില്‍ സ്വകാര്യ വ്യക്തി വിമാനത്താവളത്തിന് വേണ്ടി ശ്രമം ആരംഭിച്ചിട്ടുണ്ട്. അവരുടെ ശ്രമങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രദേശത്ത് കൃഷി ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ്‌കാദംബരി, അംഗം പി.കെ.വിജയകുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് തിരുമൂലപുരം എന്നിവരും ഷാജി ആര്‍.നായരോടൊപ്പം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.

വിമാനത്താവള പദ്ധതി പ്രദേശത്ത് കൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായി നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം ട്രാക്ടര്‍ ഉപയോഗിച്ച് കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിലം ഒരുക്കല്‍ ആരംഭിച്ചു. ചിങ്ങനം 1 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനോടപ്പം കര്‍ഷക തൊഴിലാളികളെയും ആദരിക്കുകയും അവരുടെ സഹകരണത്തോടെ ആറന്മുള ഉള്‍പ്പെടെയുള്ള പുഞ്ചപ്പാടങ്ങളില്‍ കൃഷി ആരംഭിക്കുന്നതിന്റെ ഒ്ന്നാംഘട്ടമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നതെന്നും നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്ത് ജല ലഭ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി നിലം ഒരുക്കുന്ന പണികള്‍ ചിങ്ങം 1 ന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഉദ്ഘാടനത്തിന് ബിജെപിയുടേയും കര്‍ഷകമോര്‍ച്ചയുടേയും സംസ്ഥാന ഭാരവാഹികള്‍ ചിങ്ങം 1 ന് ആറന്മുളയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷറാര്‍ രാജേന്ദ്രപ്രസാദ്, മണ്ഡലം ജനറല്‍ സെക്രട്ടറി പി.സുരേഷ്‌കുമാര്‍, വൈസ് പ്രസിഡന്റ് ടി.പ്രസന്നകുമാര്‍, കോഴഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാരേന്ദ്രഭക്തന്‍, ആറന്മുള ബൂത്ത് പ്രസിഡന്റ് മാധവന്‍പിള്ള തുടങ്ങിയവര്‍ നിലംഒരുക്കലിന് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.