Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

എക്‌സൈസ് പരിശോധന, അഞ്ച് ലക്ഷം രൂപയുടെ നിരോധിത ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 08:34 pm IST
in Pathanamthitta

തിരുവല്ല: നഗരം ലഹരിമാഫിയകള്‍ കൈയ്യടക്കുന്നുവെന്ന് മാധ്യമവാര്‍ത്തകളെ ശരിവെച്ച് ചെങ്ങന്നൂര്‍,തിരുവല്ല നഗരങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ നിരോധിത ലഹരിവസ്തുക്കള്‍ എക്‌സൈസ് യൂണിറ്റുകളുടെ സംയുക്ത പരിശോധനയില്‍ പിടികൂടിയത്.ആയിരംകിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് ചെങ്ങന്നൂര്‍ തിരുവല്ല എന്നീ പ്രദേശങ്ങളില്‍ നിന്നുമായി സംയുക്ത സംഘം പിടിച്ചെടുത്തത്. ചെങ്ങന്നൂരില്‍ പിടിയിലായ ചെങ്ങന്നൂര്‍ ചിപ്പി തിയേറ്റര്‍ പരിസരത്തുനിന്നും പിടികൂടിയ ഉത്തര്‍പ്രദേശ്, ദേവരിയ ജില്ലയിലെ ബീജപ്പൂര്‍ സ്വദേശി ഛബി(18)യെ വെള്ളിയാഴ്ച രാവിലെ പിടികൂടിയതോടെയാണ് നിരോധിത പുകയില ഉത്പന്ന വേട്ടയ്‌ക്ക് വഴിതെളിഞ്ഞത്.ഉത്തര്‍പ്രദേശ് ഗോരക്പ്പൂര്‍ ജില്ലയിലെ ഗോലാബസാര്‍ സ്വദേശി അശോക് കുമാര്‍ (43)ന്റെ ബിനാമിയായാണ് ഇയാള്‍ പുകയില ഉല്പന്നങ്ങള്‍ വിറ്റിരുന്നത്. ഇത്തരം വില്‍പ്പനയില്‍ അശോക് കുമാറിനെ നിരവധി തവണ ചെങ്ങന്നൂര്‍ എക്‌സെസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ഇവര്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന വീട് പരിശോധിച്ചപ്പോള്‍ വന്‍ തോതില്‍ പുകയില ഉത്പന്നങ്ങള്‍ ലഭിക്കുകയുണ്ടായി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് തിരുവല്ല ചിലങ്ക ജഗ്ഷനില്‍ എംഎഎസ് പാന്‍ ഷോപ്പില്‍ നിന്നുമാണ് ഇവര്‍ക്ക് വന്‍തോതില്‍ ഉത്പന്നങ്ങള്‍ ലഭിക്കുന്നതായി അറിയുന്നത്. തിരുവല്ല, കുറ്റൂര്‍ മുത്തൂര്‍ മുറിയില്‍ അസ്മി മന്‍സിലില്‍ ഹാരിസ് സേഠിന്റെ(45) ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ കട. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ എക്‌സെസ് സി.ഐ: ടെനിമോന്‍ ഈ വിവരം എക്‌സെസ് കമ്മീഷണര്‍ ഋഷിരാജ് സിങിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ പ്രത്യേക അനുമതിയോടെ കട റെയിഡ് ചെയ്യുകയുമായിരുന്നു. ഇവിടെനിന്നും ആയിരം കിലോയോളം പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.ഗുജറാത്തില്‍ നിന്നാണ് ഇവിടേക്ക് വന്‍തോതില്‍ പുകയില ഉത്പന്നങ്ങള്‍ എത്തുന്നത്.പത്തനംതിട്ട എക്‌സെസ് അസി. കമ്മീഷണര്‍ മുരളീധരന്‍നായരുടെ നേതൃത്വത്തില്‍ തിരുവല്ല എക്‌സെസ് സംഘവും സ്ഥലത്തെത്തി എക്‌സെസ് ഇന്‍പെക്ടര്‍മാരായ ആര്‍.മനോജ്, സലിലകുമാര്‍, അജയന്‍, അസി.എക്‌സെസ് ഇന്‍പെക്ടര്‍ സദാശിവന്‍പിള്ള, പ്രിവന്റീവ് ഓഫീസര്‍ അനി.കെ,സിവില്‍ എക്‌സെസ് ഓഫീസര്‍മാരായ ഡി. പ്രവീണ്‍, ആര്‍.രതീഷ്, കെ.പി.പത്മകുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

India

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)
World

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

India

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

പുതിയ വാര്‍ത്തകള്‍

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.