Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സമ്മേളനം ഗജേന്ദ്രസിംഗ് ചൗഹാന്‍ ഉദ്ഘാടനം ചെയ്യും തപസ്യ സംസ്ഥാന വാര്‍ഷികോത്സവത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 10:22 am IST
inKozhikode

കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദി 40-ാം സംസ്ഥാന വാര്‍ഷികോത്സവം ഇന്ന് പൂനൈ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ഗജേന്ദ്രസിംഗ് ചൗഹാന്‍ ഉദ്ഘാടനം ചെയ്യും. രാ വിലെ ഒമ്പത് മണിക്ക് തളി സൂ ര്യകാന്തി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്വാഗതസംഘം അദ്ധ്യക്ഷ പി. വത്സല അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, ഡോ, എം.ജി.എസ് നാരായണന്‍, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എസ്. രമേശന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രൊഫ. കെ.പി. ശശിധരന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും. രാവിലെ 11 ന് കൃഷി, സംസ് കൃതി, വികസനം എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച ഡോ. വി.എസ്. വിജയന്‍ ഉദ്ഘാടനം ചെ യ്യും. ആഷാ മേനോന്‍, സി. ജനാര്‍ദ്ദനന്‍, ഡോ. ലക്ഷ്മി ശങ്കര്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് നാലിന് നടക്കുന്ന എന്‍.വി. കൃഷ്ണവാര്യര്‍ സ്മൃതി സദസ്സ് കെ.വി. രാമകൃഷ്ണനും ആറിന് നടക്കുന്ന കാവാലം സ്മൃതി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കാവാലം നാരായണപണിക്കര്‍ സംവിധാനം ചെയ്ത് തിരുവനന്തപുരം സോപാനം അവതരിപ്പിക്കുന്ന മധ്യമവ്യായോഗം നാടകം അരങ്ങേറും. നാളെ രാവിലെ 10.45 ന് ആവിഷ്‌കാര സ്വാ തന്ത്ര്യം അകവും പുറവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ അഡ്വ. എ. ജയശങ്കര്‍, ഹരി എസ് കര്‍ത്താ, അലി അക്ബര്‍, കുമാര്‍ ചെല്ലപ്പന്‍, സിന്ധു പുഴക്കല്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്‌ക്ക് 2.30ന് നടക്കുന്ന വാര്‍ഷിക സമ്മേളനം മാടമ്പ് കുഞ്ഞുക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും. യു.എ. ഖാദര്‍, ആര്‍. സഞ്ജയന്‍, എസ്. രമേശന്‍ നായര്‍, പി.കെ. രാമചന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുക്കും. ദുര്‍ഗാദത്ത പുരസ്‌കാരം ശ്രീശൈലം ഉണ്ണികൃഷ്ണന് ചടങ്ങില്‍ സമ്മാനിക്കും.

ഇന്നലെ വൈകിട്ട് 4.30ന് തളി ഗുരുവായൂരപ്പന്‍ ഹാളി ല്‍ അക്ഷര ശ്ലോകസദസ്സോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ജിതിനം രാധാകൃഷ് ണനും വിനോദ് പട്ടാണിപ്പാ റയും ഒരുക്കുന്ന പഴമയുടെ അഴക് പ്രദര്‍ശന വും ആദരണ സദസ്സും നടന്നു. കൃഷി, സംസ്‌കൃ തി, വികസനം എന്ന വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

Astrology

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.