Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നഗരസഭാ സെക്രട്ടറിയുടെ റെയ്ഡ് : പ്രതികാര നടപടിയെന്ന് ഉടമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 11:06 pm IST
in Thrissur

ഇരിങ്ങാലക്കുട: പതിവില്‍ നിന്ന് വിപരീതമായി നഗരസഭാ സെക്രട്ടറി നേരിട്ട് ഹോട്ടല്‍ പരിശോധനയ്‌ക്കെത്തി. കാലാവധി കഴിഞ്ഞ ഭക്ഷണ പൊതികളും നിലവാരം കുറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങളും പിടിച്ചെടുക്കുകയും, ഹോട്ടല്‍ അടയ്‌ക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഇരിങ്ങാലക്കുട റയില്‍വേ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ഗ്രീന്‍ പാര്‍ക്ക് ഹോട്ടലിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ അനിലിനോടൊപ്പം മുനിസിപ്പല്‍ സെക്രട്ടറി ബീന എസ് കുമാര്‍ പരിശോധനയ്‌ക്കെത്തിയത്. മാധ്യമപ്രവര്‍ത്തകരെ റെയ്ഡ് വിവരം സെക്രട്ടറി നേരിട്ട് വിളിച്ചറിയിച്ചതും ഗൂഡാലോചനയുടെ ഭാഗമാണെന്ന് ഹോട്ടലുടമ പറഞ്ഞു. പൊതുജനങ്ങളില്‍ നിന്ന് നിരന്തരമായി പരാതി ലഭിച്ചിട്ടാണ് ഇവിടെ പരിശോധനയ്‌ക്കു എത്തിയതെന്ന് സെക്രട്ടറി പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന റെയ്ഡ് ഹോട്ടലുടമകള്‍ മുന്‍കൂട്ടി അറിയുന്നതുകൊണ്ടു പലപ്പോഴും നടപടികള്‍ എടുക്കാന്‍ പറ്റാറില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ റെയ്ഡ് വിവരം നഗരസഭയില്‍ നിന്ന് എങ്ങനെ ചോരുന്നു എന്ന ചോദ്യത്തിന് സെക്രട്ടറിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. എന്നാല്‍ സെക്രട്ടറി പ്രതികാര നടപടി എടുക്കുകയാണെന്ന് ഹോട്ടല്‍ ഉടമ പറയുന്നു. കഴിഞ്ഞ ദിവസം മലിനജലം റോഡില്‍ ഒഴുക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധനയ്‌ക്കെത്തിയ ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് മാലിന്യങ്ങള്‍ ഒഴുക്കുന്ന മറ്റു സ്ഥാപനങ്ങളുടെ വിവരം താന്‍ വെളുപ്പെടുത്തിയതിനെ തുടര്‍ന്ന് അവിടങ്ങളിലെല്ലാം പരിശോധന നടത്തിയത്, നഗരസഭാ ആരോഗ്യ വിഭാഗത്തിന് ക്ഷീണമുണ്ടാക്കിയെന്നും അതിന്റെ പ്രതികാര നടപടിയായി ചിലരുടെ മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ സെക്രട്ടറി നടത്തിയ നാടകമാണിതെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു. നഗരസഭാ ആരോഗ്യ വിഭാഗത്തിനെ വിശ്വാസം ഇല്ലെന്ന് പറഞ്ഞ നഗരസഭാ സെക്രട്ടറിയുടെ നടപടി ശരിയല്ലെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.