Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുണ്ടാസംഘങ്ങള്‍ സജീവമാകുന്നു: പോലീസ് ഡ്രൈവറുടേയും വ്യാപാരിയുടേയും വീട്ടിലേക്ക് പന്നിപ്പടക്കമെറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 10:36 pm IST
inThrissur

അക്രമം നടന്ന സ്ഥലം പോലീസ് പരിശോധിക്കുന്നു.

തൃശൂര്‍: ഒരിടവേളയ്‌ക്കുശേഷം നഗരത്തില്‍ ഗുണ്ടാസംഘങ്ങള്‍ സജീവമാകുന്നു. പന്നിപ്പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്്ടിക്കുന്ന ശൈലിയില്‍ ആക്രമണം നടത്തിയാണ് സംഘങ്ങളുടെ വിളയാട്ടം. അവണൂരില്‍ വിയ്യൂര്‍ സ്‌റ്റേഷനിലെ പോലീസ് ഡ്രൈവറുടെയും അരണാട്ടുകരയില്‍ ശക്തന്‍ മാര്‍ക്കറ്റിലെ ഇറച്ചി വ്യാപാരിയുടെയും വീട്ടിലേക്ക് പന്നിപടക്കമെറിഞ്ഞ് പൊട്ടിച്ചു.

അവണൂര്‍ ആശാന്‍പ്പടി പാമ്പുങ്ങല്‍ വീട്ടില്‍ ഗോപാലന്റെ മകന്‍ മനോജിന്റെ വീടിനുനേരെ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണം നടന്നത്. വീടിന്റെ മുന്‍വശത്തെ ട്രസ് ഷീറ്റ് സ്‌ഫോടനത്തില്‍ പൊളിഞ്ഞു. മറ്റു നാശനഷ്ടങ്ങള്‍ ഇല്ല. രാത്രി ഉഗ്രന്‍ ശബ്്ദത്തോടെയാണ് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്. ശബ്്ദംകേട്ട ഉടന്‍ ജനല്‍വഴി നോക്കിയപ്പോള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതു കണ്ടെന്ന് മനോജ് പറഞ്ഞു. മനോജും അമ്മയും ജ്യേഷ്ഠനുമാണ് വീട്ടിലുണ്ടായിരുന്നത്. മെഡിക്കല്‍കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുരുവായൂര്‍ എസിപി ശിവദാസ്, പേരാമംഗലം സിഐ മണികണ്ഠന്‍, എസ്‌ഐ ജോയ് എന്നിവര്‍ സ്ഥലത്തെത്തി. ആക്രമണത്തിനുപിന്നില്‍ ഗുണ്ടാസംഘങ്ങളാണെന്നാണ് കരുതുന്നത്.

അരണാട്ടുകരയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ പേരിലാണ് ആക്രമണം നടന്നതെന്നാണ് പോലീസ് ഭാഷ്യം. അരണാട്ടുകര പള്ളിക്കു പിന്‍വശത്തെ പടിഞ്ഞാറേ അങ്ങാടിയിലുള്ള കുന്നംകുമരത്ത് വീട്ടില്‍ ജോണ്‍സന്റെ വീടിനുനേരേയാണ് ഇന്നലെ രാവിലെ 9.50ഓടെ ആക്രമണം നടന്നത്. വീട്ടിലേക്കു ബൈക്കിലെത്തിയ സംഘം പന്നിപ്പടക്കമെറിഞ്ഞു. മതിലില്‍ തട്ടി റോഡിലേക്കു തെറിച്ചുവീണ് പന്നിപ്പടക്കം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഗുണ്ടാപ്പിരിവു സംബന്ധിച്ച് തര്‍ക്കത്തിലേര്‍പ്പെട്ടശേഷം ബൈക്കില്‍ തിരികേ പോകുന്നതിനിടെ സംഘം വീട്ടിലേക്കു പന്നിപ്പടക്കമെറിഞ്ഞെന്നാണ് വീട്ടുകാര്‍ പറയുന്നത്. അരണാട്ടുകര പള്ളി പെരുന്നാള്‍ ആഘോഷത്തിനിടെ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തിന്റെ ബാക്കിയാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ബൈക്കിലെത്തിയ ഒരാളുടെ കൈയില്‍ കറമ്പൂസ് എന്നു പച്ചകുത്തിയിട്ടുണ്ടെന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഗുണ്ടാത്തലവന്‍ കടവി രഞ്ജിത്തിന്റെ സംഘാംഗങ്ങളാണ് ഇവരെന്നാണു പോലീസ് സംശയിക്കുന്നത്.

റൂറല്‍ എസ്പി നിശാന്തിനി, എസിപി ഷാഹുല്‍ ഹമീദ്, വെസ്റ്റ് സിഐ വി.കെ. രാജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അവണൂരിലും അരണാട്ടുകരയിലും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.