Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫെ​ൽ​പ്‌​സ് നീ​ന്തി​ക്ക​ട​ന്ന​ത് ​ ക​ട​ല​ല്ല​,​ കാ​ല​വു​മാ​ണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 10:30 pm IST
in Sports

റിയോ ഡി ജനീറോ: മൈക്കൽ ഫെൽപ്‌സ് നീന്തിക്കടന്നത് കടലല്ല, കാലംകൂടിയാണ്. 2168 വർഷം പഴക്കമുള്ള റെക്കോർഡ് ഈ അമേരിക്കൻ താരം ഭേദിച്ചപ്പോൾ ഒളിമ്പിക്‌സ് നീന്തൽക്കുളത്തിൽ ഉയർന്നത് വൻതിരകളല്ല, അതുക്കും മേലേ.

റിയോയിൽ ഇന്നലെ ഫെൽപ്‌സ് നാലാം സ്വർണ്ണം നേടിയപ്പോഴാണ് ലോക കായികചരിത്രം ഫെൽപ്‌സിനെ ശിരസ്സു നമിച്ചത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത സ്വർണ്ണം നേടിയയാൾ എന്ന ചരിത്ര കീർത്തി ഇനി ഫെൽപ്‌സിന്.

പുരാതന ഒളിമ്പിക്‌സിന്റെ ചരിത്രത്തിൽ 12 വ്യക്തിഗത സ്വർണ്ണം നേടിയ ഗ്രീസിന്റെ ലിയോനിഡാസ് റോഡ്‌സിന്റെ റെക്കോർഡും ഫെൽപ്‌സ് മറികടന്നു. ബിസി 164നും 152നും ഇടയിൽ നടന്ന നാല് ഒളിമ്പിക്‌സിൽ നിന്നായിരുന്നു ലിയോനിഡാസ് ഈ നേട്ടം സ്വന്തമാക്കിയത്. 200, 400 മീറ്റർ നീന്തലിലായിരുന്നു ലിയോനിഡാസിന്റെ 12 സ്വർണ്ണം, 2168 വർഷം മുമ്പത്തെ കാര്യമാണിതൊക്കെ.

ഈ റെക്കോർഡ് അടുത്തകാലത്തെങ്ങാനും തകർക്കപ്പെടാനിടയില്ല. എങ്കിലും കാത്തിരിക്കാം; ഇത്തരമൊരു അമാനുഷിക ജന്മത്തിനായി. ഒരു പക്ഷേ അതിന് സഹസ്രാബ്ദങ്ങൾ കാത്തിരിക്കേണ്ടിവരാം.

റിയോയിൽ ഇന്നലെ 200 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ പൊന്നണിഞ്ഞാണ് ഫെൽപ്‌സ് സ്വർണ്ണനേട്ടം നാലാക്കി ഉയർത്തിയത്.1:54:66 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ഈ ഇനത്തിൽ തുടർച്ചയായ നാലാം ഒളിമ്പിക്‌സിലാണ് ഫെൽപ്‌സ് സ്വർണം നേടുന്നത്. ജപ്പാന്റെ കൊസുകേ ഹഗിനോ വെള്ളിയും ചൈനയുടെ ഷുൻ വാങ് വെങ്കലവും നേടി.

ഇന്നലത്തെ നേട്ടത്തോടെ ഒളിമ്പിക്‌സിൽ ഫെൽപ്‌സിന്റെ ശേഖരത്തിൽ 22 സ്വർണ്ണമായി. 13 വ്യക്തിഗത ഇനങ്ങളിലും ഒമ്പത് റിലേയിലുമാണ് നീന്തൽക്കുളത്തിലെ സ്വർണ്ണ വേട്ട. രണ്ട് വെള്ളിയും വെങ്കലവുമടക്കം ആകെ ഒളിമ്പിക്‌സ് മെഡലെണ്ണം 26.

റിയോ ഒളിമ്പിക്‌സിൽ ഫെൽപ്‌സിന്റെ നാലാം സ്വർണമാണിത്. 200 മീറ്റർ ബട്ടർഫ്‌ളൈ, 4-100 മീറ്റർ ഫ്രീസ്‌റ്റൈൽ, 4-200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേ, ഇപ്പോൾ ഇതും.

2000ൽ സിഡ്‌നിയിൽ അഞ്ചാം സ്ഥാനത്തോടെയായിരുന്നു ഫെൽപ്‌സിന്റെ തുടക്കം. നാലുവർഷത്തിനുശേഷം ഏതൻസ് ഒളിമ്പിക്‌സിൽ ആറ് സ്വർണ്ണം, രണ്ട് വെങ്കലവും. ഈ പ്രകടനം ഒരു ഒളിമ്പിക്‌സിൽ ഏറ്റവും മെഡൽ നേടിയ സോവിയറ്റ് യൂണിയൻ ജിംനാസ്റ്റ് അലക്‌സാണ്ടർ ദിത്യാറ്റിന്റെ ഒപ്പമെത്തിച്ചു. 2008ൽ ബീജിങ്ങിൽ തനിച്ചു നേടിയ അഞ്ചുൾപ്പെടെ എട്ടു സ്വർണ്ണം. ഏഴ് ലോക റെക്കോർഡുകളും ഒരു ഒളിമ്പിക് റെക്കോർഡും ഈ നേട്ടത്തിന് അകമ്പടിസേവിച്ചു. 2012ൽ ലണ്ടനിൽ രണ്ട് വ്യക്തിഗതം ഉൾപ്പെടെ നാല് സ്വർണ്ണം.

ഒളിമ്പിക്‌സ് ചരിത്രത്തിൽ ഇന്ത്യ ഇതുവരെ നേടിയ മെഡലുകൾക്കൊപ്പമാണ് ഫെൽപ്‌സ് എന്ന ഒറ്റയാൻ ഇപ്പോഴുള്ളത്. ഒരു മെഡൽ കൂടി നേടിയാൽ ആകെ നേടിയ മെഡലുകളുടെ എണ്ണത്തിൽ ഫെൽപ്‌സ് ഇന്ത്യയെയും പിന്നിലാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.