ചുണ്ടന്‍ എ ഗ്രേഡ്
ഒന്നാം ഹീറ്റ്‌സ് (ട്രാക്ക്, വള്ളത്തിന്റെ പേര് എന്ന ക്രമത്തില്‍):ട്രാക്ക് 1- ചെറുതന, ട്രാക്ക് 2-സെന്റ് ജോര്‍ജ് ,ട്രാക്ക് 3- ശ്രീവിനായകന്‍, ട്രാക്ക്4- വെള്ളംകുളങ്ങര.
രണ്ടാം ഹീറ്റ്‌സ്: ട്രാക്ക് 1-മഹാദേവന്‍, ട്രാക്ക് 2-ജവഹര്‍ തായങ്കരി, ട്രാക്ക് 3-ശ്രീ ഗണേശന്‍,ട്രാക്ക് 4-ദേവസ്
മൂന്നാം ഹീറ്റ്‌സ്: ട്രാക്ക് 1- ചമ്പക്കുളം, ട്രാക്ക് 2- സെന്റ് പയസ് ടെന്‍ത് മങ്കൊമ്പ് ചുണ്ടന്‍, ട്രാക്ക്3- കാരിച്ചാല്‍, ട്രാക്ക് 4- നടുഭാഗം.
നാലാം ഹീറ്റ്‌സ്: ട്രാക്ക് 1-മഹാദേവികാട് കാട്ടില്‍തെക്കതില്‍, ട്രാക്ക് 2-പുളിങ്കുന്ന് ചുണ്ടന്‍, ട്രാക്ക് 3-പായിപ്പാട്, ട്രാക്ക് 4-ഗബ്രിയേല്‍ മൂന്നു തൈക്കല്‍.
അഞ്ചാം ഹീറ്റ്‌സ്: ട്രാക്ക് 1-കരുവാറ്റ പുത്തന്‍ ചുണ്ടന്‍, ട്രാക്ക് 2- ആനാരി പുത്തന്‍ ചുണ്ടന്‍, ട്രാക്ക് 3-ആയാപറമ്പ് പാണ്ടി പുത്തന്‍ ചുണ്ടന്‍, ട്രാക്ക് 4-ആയാപറമ്പ് വലിയ ദിവാന്‍ജി.
ചുണ്ടന്‍ ബിഗ്രേഡ്( പ്രദര്‍ശന മല്‍സരം)
ട്രാക്ക് 1- ആലപ്പാട് ചുണ്ടന്‍,ട്രാക്ക്2- മഹാദേവികാട് ചുണ്ടന്‍,ട്രാക്ക്3- ശ്രീ കാര്‍ത്തികേയന്‍, ട്രാക്ക് 4-വടക്കേ ആറ്റുപുറം, ഔട്ടര്‍ ട്രാക്ക്- സെന്റ് ജോസഫ്
വെപ്പ് എഗ്രേഡ്
ഒന്നാം ഹീറ്റ്‌സ്: ട്രാക്ക്1-മണലി, ട്രാക്ക് 2-ചെത്തികാടന്‍,ട്രാക്ക് 3-പുന്നത്തറ വെങ്ങാഴി, ട്രാക്ക് 4- കോട്ടപ്പറമ്പന്‍
രണ്ടാം ഹീറ്റ്‌സ്: ട്രാക്ക്1-അമ്പലക്കടവന്‍,ട്രാക്ക്2- ആശ പുളിക്കകളം, ട്രാക്ക്3- ഉദയംപ്പറമ്പില്‍, ട്രാക്ക് 4-പട്ടേരിപുരയ്‌ക്കല്‍,
വെപ്പ്ബി ഗ്രേഡ്:ഫൈനല്‍
ട്രാക്ക് 1-എബ്രഹാം മൂന്ന്‌തൈക്കല്‍,ട്രാക്ക് 2- പനയകഴിപ്പ്, ട്രാക്ക് 3-ചെറുമേല്‍ തൊട്ടുകടവ്, ട്രാക്ക്4- പുന്നപ്ര പുരയ്‌ക്കല്‍
ഇരുട്ടുകുത്തിഎഗ്രേഡ് ഫൈനല്‍:
ട്രാക്ക്1- മീനംപേരൂര്‍ തുരുത്തിതറ, ട്രാക്ക് 2- മാമ്മൂടന്‍, ട്രാക്ക് 3- പടക്കുതിര നമ്പര്‍ വണ്‍,ട്രാക്ക് 4-മൂന്നുതൈക്കല്‍, ഔട്ടര്‍ ട്രാക്ക് -ഡായി നമ്പര്‍ വണ്‍.
ഇരുട്ടുകുത്തിബിഗ്രേഡ്:
ഒന്നാം ഹീറ്റ്‌സ്
ട്രാക്ക്1- ജിബി തട്ടകന്‍,ട്രാക്ക് 2- കുന്നത്തുപറമ്പന്‍, ട്രാക്ക് 3-സെന്റ് ജോസഫ്,ട്രാക്ക് 4- തുരുത്തിപുറം.
രണ്ടാം ഹീറ്റ്‌സ്
ട്രാക്ക്1-ഹനുമാന്‍ നമ്പര്‍ വണ്‍,ട്രാക്ക്2- ശരവണന്‍,ട്രാക്ക്3- സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ വണ്‍, ട്രാക്ക് 4- താണിയന്‍.
മൂന്നാം ഹിറ്റ്‌സ്
ട്രാക്ക്1-ശ്രീ മുത്തപ്പന്‍,ട്രാക്ക്2- ഡാനിയന്‍, ട്രാക്ക്3- സെന്റ് ആന്റണിസ്, ട്രാക്ക്4- ശ്രീഗുരുവയുരപ്പന്‍.
നാലാം ഹിറ്റ്‌സ്
ട്രാക്ക് 1-കാശിനാഥന്‍, ട്രാക്ക് 2-ജലറാണി, ട്രാക്ക് 3- ചെറിയ പണ്ഡിതന്‍,ട്രാക്ക് 4-കുറുപ്പ് പറമ്പന്‍
ചുരുളന്‍ ഫൈനല്‍
ട്രാക്ക് 1- വള്ളമില്ല, ട്രാക്ക് 2- വേലങ്ങാടന്‍, ട്രാക്ക് 3-വേങ്ങല്‍ പുത്തന്‍വീടന്‍,ട്രാക്ക് 4- കോടിമത
തെക്കനോടി (വനിത)
കെട്ട് വള്ളം (ഫൈനല്‍)
ട്രാക്ക്1- കമ്പനി, ട്രാക്ക്2- വള്ളമില്ല, ട്രാക്ക്3-ചെല്ലിക്കാടന്‍, ട്രാക്ക് 4- കാട്ടില്‍ തേക്കേതില്‍
തറവള്ളം
ട്രാക്ക്1- സാരഥി, ട്രാക്ക്4- കാട്ടില്‍ തേക്കേതില്‍
ഇരുട്ടുകുത്തി ബിഗ്രേഡ് ഫൈനല്‍
ട്രാക്ക്1-നാലാംഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍,ട്രാക്ക് 2-ഒന്നാം ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍, ട്രാക്ക്3- രണ്ടാം ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍,ട്രാക്ക് 4-മൂന്നാം ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍.
വെപ്പ് എ ഗ്രേഡ് ഫൈനല്‍
ട്രാക്ക് 1-രണ്ടാം ഹീറ്റ്‌സിലെ രണ്ടാം സ്ഥാനക്കാര്‍,ട്രാക്ക്2- ഒന്നാം ഹീറ്റ്‌സിലെ രണ്ടാം സ്ഥാനക്കാര്‍, ട്രാക്ക് 3- രണ്ടാം ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍, ട്രാക്ക് 4-ഒന്നാം ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍.
ചുണ്ടന്‍ ഫൈനല്‍ മല്‍സരങ്ങള്‍
ലൂസേഴ്‌സ് ഫൈനല്‍ (17 സ്ഥാനം മുതല്‍ 20 സ്ഥാനം വരെ എത്തിയ വള്ളങ്ങള്‍)
ട്രാക്ക്1-17-ാം സ്ഥാനക്കാര്‍, ട്രാക്ക്2- 18-ാം സ്ഥാനക്കാര്‍,ട്രാക്ക്3- 20 ാം സ്ഥാനക്കാര്‍,ട്രാക്ക് 4-19 ാം സ്ഥാനക്കാര്‍.
ലൂസേഴ്‌സ് ഫൈനല്‍ (13 മുതല്‍ 16-ാം സ്ഥാനം വരെ എത്തിയ വള്ളങ്ങള്‍)
ട്രാക്ക്1-14ാം സ്ഥാനക്കാര്‍,ട്രാക്ക്2- 13-ാംസ്ഥാനക്കാര്‍,ട്രാക്ക് 3- 16-ാം സ്ഥാനക്കാര്‍,ട്രാക്ക് 4-
15-ാംസ്ഥാനക്കാര്‍
ലൂസേഴ്‌സ് ഫൈനല്‍ (ഒമ്പതാം സ്ഥാനം മുതല്‍ 12 സ്ഥാനം വരെ എത്തിയ വള്ളങ്ങള്‍)
ട്രാക്ക് 1- 9ാം സ്ഥാനക്കാര്‍,ട്രാക്ക്2-10ാം സ്ഥാനക്കാര്‍, ട്രാക്ക് 3- 12-ാം സ്ഥാനക്കാര്‍, ട്രാക്ക് 4- 11-ാം സ്ഥാനക്കാര്‍.
ലൂസേഴ്‌സ് ഫൈനല്‍ (അഞ്ചാം സ്ഥാനം മുതല്‍ എട്ടാം സ്ഥാനം വരെ എത്തിയ വള്ളങ്ങള്‍)
ട്രാക്ക് 1- അഞ്ചാം സ്ഥാനക്കാര്‍, ട്രാക്ക് 2- 6-ാം സ്ഥാനക്കാര്‍, ട്രാക്ക്3- 7ാം സ്ഥാനക്കാര്‍, ട്രാക്ക് 4- എട്ടാം സ്ഥാനക്കാര്‍.
നെഹ്‌റു ട്രോഫി ഫൈനല്‍
ട്രാക്ക്10- മൂന്നാം സ്ഥാനക്കാര്‍, ട്രാക്ക് 2- രണ്ടാം സ്ഥാനക്കാര്‍, ട്രാക്ക് 3- 4-ാം സ്ഥാനക്കാര്‍, ട്രാക്ക്4- ഒന്നാം സ്ഥാനക്കാര്‍.
















