Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മഹാനിമജ്ജനത്തിന് ഗണേശവിഗ്രഹങ്ങള്‍ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 02:47 pm IST
in Palakkad

പാലക്കാട്: ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഉദ്‌ഘോഷിക്കുന്ന ഗണേശോത്സവത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ഗണേശോത്സവം സമാനതകളില്ലാത്ത ഒരു വന്‍ ആഘോഷമായി തീര്‍ന്നിരിക്കുകയാണ്. കുഗ്രാമങ്ങളില്‍ നിന്നുവരെ ഗണേശവിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന് മുന്നോടിയായി വിവിധ ആഘോഷക്കമ്മറ്റികള്‍ക്ക് നല്‍കുവാനുള്ള ഗണേശവിഗ്രഹങ്ങള്‍ ഒരുങ്ങി.

പാലക്കാട് ഗണേശോത്സവ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചെന്നൈ, പോണ്ടിച്ചേരി, ചെങ്കല്‍പേട്ട, വിഴുപുരം, കാഞ്ചിപുരം, വേലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വിഗ്രഹങ്ങളെത്തിക്കുന്നത്. കുടില്‍ വ്യവസായം എന്ന നിലക്ക് മുന്നൂറോളം കുടുംബങ്ങളാണ് ഈ പ്രദേശങ്ങളില്‍ വിഗ്രഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പടക്കനിര്‍മ്മാണത്തിന് ശിവകാശി എത്രയും പ്രസിദ്ധിനേടിയോ ആനിലയിലേക്ക് ഉയരുകയാണ് ഈപ്രദേശങ്ങളും. പേപ്പര്‍ പള്‍പ്പ് കൊണ്ട് നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും.

പേപ്പര്‍ പള്‍പ്പ്‌കൊണ്ട് അച്ചില്‍ നിര്‍മ്മിക്കുന്ന വിഗ്രഹം ഉണങ്ങാന്‍ ഒരുമാസത്തോളം സമയമെടുക്കും. ആയതിനാല്‍ 45വിവിധ ഭാഗങ്ങളായിട്ടാണ് വിഗ്രഹങ്ങളെത്തിക്കുന്നത്. മൂന്ന് അടി മുതല്‍ 20 അടി വരെ ഉയരമുള്ള 450 വിഗ്രഹങ്ങളാണ് കമ്മറ്റി ഇത്തവണ കൊണ്ടുവന്നിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആലപ്പുഴ, കോട്ടയം,എറണാകുളം, കോഴിക്കോട്, മലപ്പുറം, കോയമ്പത്തൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും മാതാഅമൃതാനന്ദമയിയുടെ ആശ്രമങ്ങളിലേക്കും ഇവിടെ നിന്നാണ് വിഗ്രഹങ്ങള്‍ കൊണ്ടുപോകുന്നത്.

വിവിധ ഭാഗങ്ങളായി കൊണ്ടുവരുന്ന വിഗ്രഹങ്ങള്‍ ഇവിടെവച്ചാണ് പൂര്‍ണ്ണ രൂപത്തിലാക്കുന്നത്. വിഗ്രഹം നിര്‍മ്മിച്ചവര്‍ തന്നെയാണ് കൈകാലുകള്‍, തല, തുമ്പിക്കൈ എന്നിവ നൂല്‍പ്പൊടി, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, പൂളമാവ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പശകൊണ്ട് ഒട്ടിച്ച് പൂര്‍ണ്ണതയിലെത്തിക്കുന്നത്. പിന്നീട് വാട്ടര്‍ കളര്‍ ഉപയോഗിച്ച് വിഗ്രഹങ്ങള്‍ക്ക് വിവിധ നിറങ്ങള്‍ നല്‍കും. വിഗ്രഹനിര്‍മ്മാണത്തിന്റെ ഏറ്റവും അവസാനമാണ് വിനായകനും അദ്ദേഹത്തിന്റെ വാഹനത്തിനും കണ്ണുവരക്കുന്നത്. കൃഷ്ണമണി വരയ്‌ക്കുന്നതിന് കണ്ണുതുറക്കല്‍ ചടങ്ങെന്നാണ് പറയുന്നത്.

പ്രശസ്തരായ ചിത്രകാരന്‍മാരാണ് ഈ ചടങ്ങിന് നേതൃത്വം നല്‍കുക. നല്ലസമയം നോക്കി പൂജയ്‌ക്കുശേഷമാണ് ഇന്നലെ കണ്ണുതുറക്കല്‍ ചടങ്ങു നടത്തിയത്. പേപ്പര്‍പള്‍പ്പ് കൊണ്ടു നിര്‍മ്മിക്കുന്ന വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്താല്‍ ഒരുമണിക്കൂറിനകം അലിഞ്ഞുപോകുമെന്നതാണ് ഇതിന്റെ പ്രത്യേകത .23 വര്‍ഷം മുമ്പ് ഒരു വിനായകനില്‍ തുടങ്ങിയ ആഘോഷം ഇപ്പോള്‍ 450 വിനായകന്‍മാരിലെത്തിയിരിക്കുകയാണ്. തണുപ്പത്ത് വിഗ്രഹം ചുരുങ്ങാന്‍ ഇടയുള്ളതിനാല്‍ വിഗ്രഹം വച്ചിരിക്കുന്ന സ്റ്റാന്റിനടിയില്‍ വിറക് കത്തിച്ച് ചൂട് നിലനിറുത്താറുണ്ട്. എന്നാല്‍ ഇത്തവണ മഴകുറവായതിനാല്‍ ചൂട് കൊടുക്കേണ്ട ആവശ്യവും വന്നിട്ടില്ല.

സെപ്തംബര്‍ 5, 6 തിയ്യതികളില്‍ നടക്കുന്ന ഗണേശോത്സവം വളരെ വിപുലമായി ആഘോഷിക്കാനുള്ള പ്രവര്‍ത്തനങ്ങളള്‍ നടക്കുകയാണെന്ന് ജില്ലാ ഗണേശോത്സവ കമ്മറ്റി ജനറല്‍ സെക്രട്ടറി എം.ശിവഗിരി പറഞ്ഞു. വിഗ്രഹങ്ങള്‍ ആവശ്യമുള്ളവര്‍ 8089485626 ബന്ധപ്പെടാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

Kerala

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

Kerala

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

India

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

പുതിയ വാര്‍ത്തകള്‍

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.