Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 15ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 11:12 pm IST
inKannur

കണ്ണൂര്‍: പുഴാതി ഗവ.ഹയര്‍സെക്കണ്ടറിസ്‌കൂളിലെ 2006 മാര്‍ച്ച് മാസംവരെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം ‘ഓട്ടോഗ്രാഫ്-2016’ 15ന് സ്‌കൂളില്‍വെച്ച് നടത്തും. കെ.എം.ഷാജി എംഎല്‍എയുടെ അധ്യക്ഷതയില്‍ പി.കെ.ശ്രീമതി എം.പി.സംഗമം ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത അധ്യാപകരെ ആദരിക്കും. എസ്എസ്എല്‍സി വിജയികള്‍ക്കുള്ള അനുമോദനം കണ്ണൂര്‍ ഡിഇഒ യു.കരുണാകരന്‍ നടത്തും. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വക വിദ്യാലയത്തിന് ഉപഹാര സമര്‍പ്പണം സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.പി.മുഹമ്മദ് ആഷിക് നിര്‍വ്വഹിക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥി കെ.എല്‍.നിയാസ് അവതരിപ്പിക്കുന്ന മാജിക് ഷോ, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

1971 ല്‍ കക്കാട് കുണ്ടുവളപ്പില്‍ പ്രവര്‍ത്തനമാരംഭിച്ച മാപ്പിള എല്‍പി സ്‌കൂളിന്റെ തുടര്‍ച്ചയാണ് പുഴാതി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍. 1962-63 അധ്യയന വര്‍ഷം ഗവണ്‍മെന്റ് ഏറ്റെടുത്ത് യു.പി.സ്‌കൂളായി ഉയര്‍ത്തി. 1968ലാണ് ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്തത്. 1970-71ല്‍ എസ്എസ്എല്‍സി ആദ്യബാച്ച് പൂര്‍ത്തിയാക്കി.

ഹൈസ്‌കൂള്‍ വിഭാഗം പിടിഎ 70 സെന്റ് സ്ഥലം വിലക്കുവാങ്ങി അത്താഴക്കുന്നില്‍ 1982-83 കാലഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് യുപി വിഭാഗം വേര്‍പെടുത്തി ഹൈസ്‌കൂള്‍ വിഭാഗം മാത്രമാക്കി. 2004ല്‍ സയന്‍സ്, കൊമേഴ്‌സ് ബാച്ചുകളോടെ ഹയര്‍സെക്കണ്ടറി വിദ്യാലയമായി ഉയര്‍ത്തി.

സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ വിദ്യാലയത്തെ ആധുനിക സൗകര്യത്തോടെ നാട്ടിലെ മുഴുവന്‍ കുട്ടികളെയും ആകര്‍ഷിക്കുന്ന തരത്തില്‍വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വിജയിപ്പിക്കുന്നതിന് പ്രവാസികള്‍ ഉള്‍പ്പെടെ രംഗത്തുവന്നിട്ടുണ്ട്. സഹപാഠികളെ കാണുന്നതിനും ഓര്‍മ്മ പങ്കുവെക്കുന്നതിനും പഠിച്ച അധ്യാപകരെ ആദരിക്കുന്നതിനും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ പ്രവര്‍ത്തന സജ്ജമായിരിക്കുകയാണ്.

ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മാരായ കെ.പി.എ.സലീം, വി.ജി.വിനിത, കെ.ശ്രീജ, ടി.കെ.അഷറഫ്, പ്രിന്‍സിപ്പല്‍ ഷെറിന്‍ ജോസഫ്, ഹെഡ്മാസ്റ്റര്‍ കെ.രാജന്‍, പിടിഎ പ്രസിഡണ്ട് ബി.കെ.അഹമ്മദ്, ജനറല്‍ കണ്‍വീനര്‍ കെ.ടി.ഇസ്മയില്‍, ഒ.അനീഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍
Kerala

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.