Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ദളിത് സ്ത്രീയുടെ ആത്മഹത്യ : രണ്ടുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 10:09 pm IST
inThrissur

ഇരിങ്ങാലക്കുട : ഏഴു വര്‍ഷത്തോളമായി ജാതിപേരുവിളിച്ചും ശാരീരികമായും മാനസികമായും പീഡിപ്പിച്ച അയല്‍ക്കാരുടെ നടപടിയില്‍ മനംനൊന്ത് സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തിലെ 2 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശിനിയും ആലേങ്ങാടന്‍ മുരളിയുടെ ഭാര്യയുമായ സുജാതയാണ് അപമാനം സഹിക്കാതെ തീകൊളുത്തി ആത്മഹത്യ ചെയ്തത്. അയല്‍ക്കാരായ ഏര്‍വാടിക്കാരന്‍ വീട്ടില്‍ കാദര്‍ മൊയ്ദീന്‍ മകന്‍ ഷഫീര്‍ (46), ഭാര്യ റെജിത (40) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി പട്ടികജാതിക്കാരിയായ സുജാതക്കെതിരെ അപവാദങ്ങള്‍ പറഞ്ഞുപരത്തുകയും ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

ജാതിപേരുവിളിച്ച് നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂലായ് 26 ന് വൈകീട്ട് വീട്ടിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ച് റെജിത സുജാതെയെ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഓടി രക്ഷപ്പെട്ട സുജാതയെ വീടുവരെ അടിക്കുവാന്‍ റെജിത പിന്തുടര്‍ന്നു. ദേഹത്ത് ഡീസലൊഴിച്ച് തീകൊളുത്തിയതിനെത്തുടര്‍ന്ന് ഗുരുതരനിലയിലായ സുജാത ജൂലായ് 28 ന് പുലര്‍ച്ചേ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ മരണമടഞ്ഞു. ദളിത് കുടുംബത്തെ താമസസ്ഥലത്തുനിന്ന് തുരത്തുകയായിരുന്നു ഷഫീറിന്റെ ലക്ഷ്യം. ഈ പ്രദേശത്ത് ധാരാളം ദളിത് കുടുംബങ്ങള്‍ താമസിച്ചുവന്നിരുന്നതാണ്. ഭൂരിഭാഗം പട്ടികജാതികുടുംബങ്ങളും ഇവരുടെ പീഡനങ്ങളും അപവാദങ്ങളും സഹിക്കാനാവാതെ ഇതിനകം ഒഴിഞ്ഞുപോയി. ഇപ്പോള്‍ മൂന്ന് കുടുംബങ്ങള്‍ മാത്രമേ ഈ പ്രദേശത്ത് താമസിക്കുന്നുള്ളു.

ഊരുവിലക്ക് തന്നെയാണ് ദളിത് കുടുംബങ്ങള്‍ അനുഭവിച്ചുവരുന്നത് എന്ന് പറയുന്നു. പോലീസ് സ്റ്റേഷന്റെ 30 മീറ്റര്‍ അകലെമാത്രം നടന്ന സംഭവമായിരുന്നിട്ടുകൂടി മരിച്ചത് ദളിത് യുവതിയായിരുന്നിട്ടുകൂടി പോലീസ് അനങ്ങാപാറ നയമാണ് സ്വീകരിച്ചത്. മജിസ്‌ട്രേറ്റ് വന്ന് മൊഴിയെടുത്തിട്ടും തൊട്ടടുത്തുള്ള പോലീസ് ആ വഴിക്കു തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്ന് കെ.പി.എം.എസ് നേതാക്കളും രാഷ്‌ട്രീയ നേതാക്കളും സ്റ്റേഷനില്‍ ചെന്ന് പ്രതിഷേധം അറിയിച്ചപ്പോള്‍ മാത്രമാണ് 2 പോലീസുകാര്‍ വന്ന് മൊഴിയെടുത്തത്. ആത്മഹത്യക്ക് കാരണക്കാരായ ഷെഫീര്‍, ഭാര്യ റെജിത എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം, ജാതിപേരുവിളിച്ചാക്ഷേപിക്കല്‍, വഴിനടക്കാന്‍ അനുവദിക്കാതിരിക്കുക എന്നിവക്ക് വകുപ്പുകള്‍ ചുമത്തി പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.