Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണം : മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 10:00 pm IST
in Thrissur

തൃശൂര്‍:ഭൂരഹിത കേരളം പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടും ഭൂമി ലഭിക്കാത്ത ഭൂരഹിതര്‍ക്ക് ഉടന്‍ വാസയോഗ്യമായ ഭൂമി ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. തൃശൂര്‍ അയ്യന്തോള്‍ വില്ലേജിലെ ഒരു കൂട്ടം ഭൂരഹിതരുടെ അപേക്ഷയിന്‍മേലാണ് തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഭൂരഹിത കേരളം പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടും കഴിഞ്ഞ 3 വര്‍ഷമായി ഭൂമി ലഭിച്ചില്ലെന്ന് ഇവര്‍ കമ്മീഷന് മുമ്പാകെ പരാതി നല്‍കിയിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറിന്റെതാണ് ഉത്തരവ്. തൃശൂര്‍ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ 81 പരാതികള്‍ കമ്മീഷന്‍ പരിഗണിച്ചു. 13 എണ്ണം തീര്‍പ്പാക്കി.

മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിക്ക് ജീവിക്കാനുളള അവകാശമുണ്ടെന്നും മസ്തിക മരണത്തിന്റെ പേരില്‍ അവയവ കച്ചവടമാണ് കേരളത്തിലെ വന്‍കിട ആശുപത്രികള്‍ കേന്ദ്രികരിച്ച് നടക്കുന്നതെന്നും കാണിച്ച് എം. ജമാലുദ്ദീന്‍ നല്‍കിയ പരാതിയിന്‍മേല്‍ കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗേഷ്യസ് മറുപടി നല്‍കി. മസ്തിക മരണവും കോമയും തമ്മിലുളള വ്യത്യാസം നിയമപരമായി തന്നെ വിവക്ഷിച്ചിട്ടുണ്ടെന്നും സര്‍ക്കാറിന്റെ പ്രതിനിധിയടക്കമുളള വിദഗ്‌ദ്ധ ഡോക്ടര്‍മാരടങ്ങിയ സംഘം 6 മണിക്കൂര്‍ ഇടവിട്ട് 2 തവണ പരിശോധിച്ച് വിലയിരുത്തിയതിന് ശേഷമാണ് മസ്തിഷ്‌ക മരണം ഉറപ്പാക്കുന്നതെന്നും നോഡല്‍ ഓഫീസര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് അവയവ ദാനത്തിന്റെ മറവില്‍ അവയവ കച്ചവടം നടക്കുന്നില്ലെന്നും നോഡല്‍ ഓഫിസര്‍ അറിയിച്ചു.

വിയ്യൂര്‍ ജയിലിലെ ചപ്പാത്തി നിര്‍മ്മാണ യൂണിറ്റില്‍ തടവുകാരെ ചൂഷണം ചെയ്ത് ജയില്‍ ജീവനക്കാരും ഉദേ്യാഗസ്ഥരും ചപ്പാത്തി വില്‍പ്പനയിലൂടെ സ്വത്ത് സമ്പാദനം നടത്തുന്നുവെന്ന തടവുകാരുടെ പരാതിയില്‍ ജയില്‍ സൂപ്രണ്ട് കമ്മീഷന് മറുപടി നല്‍കി. 42 തടവുകാര്‍ വീതമുളള രണ്ട് ഷിഫ്റ്റുകളിലാണ് ചപ്പാത്തി യൂണിറ്റിന്റെ പ്രവര്‍ത്തനമെന്നും അസുഖമുളളവരെ ചപ്പ#ാത്തി നിര്‍മ്മാണത്തിന് നിയോഗിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമക്കി. മണിക്കൂറില്‍ 4000 എന്ന തോതില്‍ പ്രതിദിനം 34000 മുതല്‍ 38000 വരെ ചപ്പാത്തികളാണ് വിയ്യൂര്‍ ജയിലില്‍ നിന്നും ഉണ്ടാക്കാറ്. രാത്രി 11 മുതല്‍ രാവിലെ 7 വരെയും രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയുമാണ് രണ്ട് ഷിഫ്റ്റുകള്‍. മണിക്കൂറില്‍ 2000 ചപ്പാത്തി ഉണ്ടാക്കുന്ന രണ്ട് മെഷിനുകളുമുണ്ട്. തുറന്ന ജയിലില്‍ നല്‍കുന്ന 200 രൂപയാണ് ചപ്പാത്തി യൂണിറ്റില്‍ ഒരു തടവുകാരന് നല്‍കുന്ന വേതനമെന്നും സൂപ്രണ്ട് അറിയിച്ചു.

തൃശൂര്‍ വെളളാനിക്കര ചലിപ്പറമ്പ് സാന്‍ഡ്‌സ് ആന്റ് ഗ്രാന്യൂള്‍സിന്റെ മാടക്കത്തറയിലെ ക്വാറിക്കും ക്രഷറിനുമെതിരെ സമിപവാസിയായ നവനിതിന്റെ പരാതിയിന്‍മേല്‍ ജിയോളജിസ്റ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡും കമ്മീഷന് മറുപടി നല്‍കി.

നേരത്തെ നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തില്‍ 11 ക്വാറികളില്‍ 6 എണ്ണത്തിന്റെ അനുമതി ഇപ്പൊഴും നിലനില്‍ക്കുന്നുണ്ടെന്നും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നും ഉദേ്യാഗസ്ഥര്‍ വ്യക്തമാക്കി. 2016 ആഗസ്റ്റ് 6 ന് ക്രഷറിന്റെ പ്രവര്‍ത്തനം പരിശോധിച്ചതായും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. കമ്മീഷന്‍ കേസ് പിന്നീട് പരിഗണിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.