Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നീലിയുടെ ശ്രീകൃഷ്ണപ്പരുന്ത് ഇനി വനംവകുപ്പിന് സ്വന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 01:11 pm IST
in Palakkad

പാലക്കാട്: തേങ്കുറിശ്ശി മാനാം കുളമ്പ് നീലി എന്ന വയോധികയുടെ വീട്ടില്‍ കഴിഞ്ഞ അഞ്ചു മാസമായി സംരക്ഷണത്തില്‍ കഴിയുന്ന ശ്രീകൃഷ്ണപ്പരുന്ത് ഇനി വനം വകുപ്പിന്റെ സംരക്ഷണത്തില്‍. നെന്മാറ വനം ഡിവിഷന്‍, ആലത്തുര്‍ റേഞ്ച് ചൂലനൂര്‍ സെക്ഷന്‍ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാവിലെ തങ്കുറിശ്ശി മാനാം കുളമ്പ് നീലിയുടെ വീട്ടിലെത്തി കൃഷ്ണപരുന്തിനെ കൈപ്പറ്റി. ബീറ്റ് ഫോറസ്‌റ് ഓഫീസര്‍മാരായ സുധീഷ്‌കുമാര്‍, കെ.രമേഷ് എന്നിവരാണ്എത്തിയത്.

തേങ്കുറിശ്ശി വെറ്റിനറി ഡോക്ടര്‍ പരുന്തിനെ പരിശോധിച്ചതില്‍ അഞ്ചുമാസത്തെ സംരക്ഷണത്തിന് ശേഷവും അപകടത്തില്‍ പറ്റിയ മുറിവ് ഉണങ്ങിയിട്ടില്ലെന്നും വിദഗ്‌ദ്ധ ചികിത്സ ആവശ്യമാണെന്നും പറഞ്ഞു. അതിനാല്‍ ചികിത്സക്കായി ചിതലി വനം വകുപ്പ് ഓഫീസില്‍ കുറച്ചുദിവസം സംരക്ഷിക്കാന്‍ ഏര്‍പ്പാട് ചെയ്തു. അതിനു ശേഷം, ചൂലന്നൂരോ നെല്ലിയാമ്പതിയിലോ വിടാനാണ് വനം വകുപ്പ് ഉദ്ദേ്യശിക്കുന്നത്. സ്വന്തമായി ഇര പിടിക്കാന്‍ ഇനിയും സാധിക്കാത്ത സാഹചര്യത്തില്‍ പരുന്തിനെ ഏറ്റവും സുരക്ഷിതമായ താവളത്തില്‍ അല്ലെങ്കില്‍ മൃഗശാലയില്‍ സംരക്ഷിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയിലെ എസ് ഗുരുവായൂരപ്പനും പരിസ്ഥിതി പ്രവര്‍ത്തകനായ ശ്യാം തേങ്കുറിശ്ശിയും വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ അഞ്ചു മാസം മുമ്പ് കണ്ട ഈ പരുന്തിനെ മരുന്ന് വച്ച് സംരക്ഷിക്കാന്‍ തുടങ്ങിയപ്പോളാണ് പരുന്ത് നീലിയെ വിട്ടുപോകാന്‍ മടി കാണിച്ചത്. പക്ഷെ ദിവസവും ഇരുപത് രൂപയെങ്കിലും മീന്‍ വാങ്ങിക്കൊടുക്കാന്‍ ചെലവാകുന്നതിനാല്‍ അത് താങ്ങാനുള്ള ശേഷി ഇല്ലാത്ത സാഹചര്യത്തില്‍ ആരെങ്കിലും ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പുറമെ നിന്നുള്ള സ്വകാര്യ വ്യക്തികള്‍ ഈ കൃഷ്ണപ്പരുന്തിനെ ആവശ്യപ്പെടാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പരുന്തിനെ ഏറ്റെടുക്കാന്‍ വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി വനം വകുപ്പിനോട് ആവശ്യപ്പെട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

Kerala

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

പുതിയ വാര്‍ത്തകള്‍

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.