Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സിപിഎം, കോണ്‍ഗ്രസ് നിലപാടുകള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നു: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 01:06 pm IST
inPalakkad

പാലക്കാട്: രാജ്യത്തെ അസ്ഥിരപ്പെടുത്തുവാനുള്ള നിലപാടുകളാണ് സിപിഎമ്മും കോണ്‍ഗ്രസും കാലാകാലമായി സ്വീകരിച്ചിരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്‍ പറഞ്ഞു. ഭീകരവാദികള്‍ ഇന്ത്യവിടുക അവരെ പിന്തുണക്കുന്നവരും എന്ന മുദ്രാവാക്യവുമായി ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ യുവമോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ദേശരക്ഷാ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഭീകരവാദം വളര്‍ന്നുകൊണ്ടിരിക്കുന്നതിനു തെളിവാണ് മലയാളികള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെതിരെ ശബ്ദിക്കുന്നതിനു പകരം അവരെ പിന്തുണക്കുന്ന നിലപാടുകളാണ് ഇടതു-വലതു മുന്നണികള്‍ സ്വീകരിച്ചിരിക്കുന്നത്. അബ്ദുള്‍ നാസര്‍ മദനിയെ രക്ഷിക്കുവാന്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്നു. കേരളത്തില്‍ വിഘടനവാദികള്‍ രഹസ്യക്യാമ്പുകള്‍ നടത്തുമ്പോള്‍ മാറിമാറി ഭരിച്ച മുന്നണികള്‍ അനുകൂല നിലപാട് സ്വീകരിച്ചതാണ് ഭീകരവാദം വളരാന്‍ കാരണംമെന്നും അദ്ദേഹം ആരോപിച്ചു.

യുവാക്കള്‍ ഐഎസില്‍ പോയത് യാദൃച്ഛികമാണോ അതോ ആസൂത്രിതമാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. ലൗ ജിഹാദ് പോലുള്ള സംഭവങ്ങള്‍ മതപരിവര്‍ത്തനത്തില്‍ മാത്രം അവസാനിക്കുന്നുവെങ്കില്‍ അത് വ്യക്തിപരം മാത്രമാണ്. എന്നാല്‍ അതേസമയം അവരെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അംഗീകരിക്കുവാന്‍ കഴിയില്ല. ഇത് നാടിനെ വിഘടിപ്പിക്കുവാനുള്ള ശ്രമമാണ്. ഇതിനെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 15 കരിദിനമായി ആചരിച്ച ആളുകള്‍ ഇന്ന് സ്വാതന്ത്ര്യദിനമായി ആചരിക്കുന്നു. ഭാരതസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആയുധമെടുത്ത ആളുകളാണ് കമ്മ്യൂണിസ്റ്റുകാര്‍. ഇപ്പോള്‍ അതിന് പ്രായശ്ചിത്വം ചെയ്യാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇറങ്ങിയിരിക്കുന്നു. ഇതിനു ജനങ്ങള്‍ മാപ്പുനല്‍കില്ല. ശ്രീനാരയണഗുരുവിനെ ആക്ഷേപിച്ചവര്‍ ഇന്ന് ഗുരുവിനെ ഉയര്‍ത്തിപ്പിടിച്ചു നടക്കുന്നു. ഇനി എന്തുചെയ്താലും ജനങ്ങള്‍ മാപ്പു നല്‍കില്ല. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ജനപിന്തുണ കുറഞ്ഞത് ഇതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.പി. നന്ദകുമാര്‍ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ കാര്‍ഗ്ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ജവാന്‍ ഗോപിനാഥിന്റെ അമ്മ മീനാക്ഷിഅമ്മയെ ദേശരക്ഷാ ജ്വാലയ്‌ക്ക് തിരിതെളിയിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, മധ്യമേഖലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്,ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.വി.ജയന്‍മാസ്റ്റര്‍, പ്രദീപ്കുമാര്‍, യുവമോര്‍ച്ച ജില്ലാ ഭാരവാഹികളായ അനീഷ്, പ്രസന്നകുമാര്‍, കുമരേഷ്, ബബീഷ്,ധനുഷ്, ബിധിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുവമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറിമാരായ കെ.മണികണ്ഠന്‍ സ്വാഗതവും എസ്.അരുണ്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.