Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ് സ്‌കൂളുകളെ ആശങ്കയിലാഴ്‌ത്തുന്നു വിദ്യാര്‍ത്ഥികളില്‍ നിന്ന് പണപ്പിരിവ് പാടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 10:33 am IST
in Kasargod
കാഞ്ഞങ്ങാട്: വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ പണപ്പിരിവ് നടത്താന്‍ പാടില്ലെന്ന പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ് സ്‌കൂളുകളെ ആശങ്കയിലാഴ്‌ത്തി. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസ്സ് വരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം കുട്ടികളുടെ മൗലീക അവകാശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിലും ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ചും ഒന്നുമുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ നിന്നും യാതൊരുവിധ നിര്‍ബന്ധിത ഫീസോ, പിരിവുകളോ നടത്തരുതെന്ന് നിഷ്‌കര്‍ഷിച്ചു കൊണ്ട് സര്‍ക്കാര്‍ 2015ല്‍ ഉത്തരവ് (എച്ച്.1/11775/15/ഡിപിഐ) പുറപ്പെടുവിച്ചിരുന്നു. ഒമ്പത്, പത്ത് ക്ലാസ്സിലെ കുട്ടികളില്‍നിന്ന് കമ്പ്യൂട്ടര്‍ പഠനത്തിനും മറ്റ് പല ആവശ്യങ്ങള്‍ക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെ പണപ്പിരിവ് നടത്തുന്നതായി ബാലാവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ നടത്തിയ ശുപാര്‍ശയെ തുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെ യാതൊരുവിധ ഫീസോ, ചാര്‍ജുകളോ, ചെലവുകളോ ഒന്നു മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികളില്‍ നിന്നും വാങ്ങരുതെന്ന് പ്രധാനാധ്യാപകരോട് നിര്‍ദ്ദേശിച്ച് കൊണ്ട് പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ കഴിഞ്ഞ ജൂണ്‍ നാലിന് വീണ്ടും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
 വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് പിരിക്കരുതെന്ന ഉത്തരവ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമാകുമെങ്കിലും വിദ്യാര്‍ത്ഥികളുടെ കായികപരമായും കലാപരമായുമുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ തന്നെ നിഷ്‌കര്‍ച്ചിട്ടുള്ള പരിപാടികള്‍ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് പ്രധാനാധ്യാപകന്മാരും പിടിഎയും ചോദിക്കുന്നു. കമ്പ്യൂട്ടര്‍ പഠനത്തിന് അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിരുന്നെങ്കിലും മറ്റു ചിലവുകള്‍ കുട്ടികളോട് വാങ്ങാതെ വഴിയില്ലെന്ന് പ്രധാനാധ്യാപകന്മാര്‍ പറയുന്നു. അല്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ അതിനുള്ള പോംവഴി കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സ്‌കൂളുകളില്‍ ആര്‍ട്‌സ് ഫെസ്റ്റിവലുകള്‍ ആരംഭിക്കാനിരിക്കെ ഉത്തരവ് ചോദ്യ ചിഹ്നമായി ഇവരുടെ മുന്നില്‍ നില്‍ക്കുകയാണ്. മലയോരങ്ങളിലെ സ്‌കൂളുകളെയാണ് ഉത്തരവ് കാര്യമായി ബാധിക്കുന്നത്. ഓരോ കുട്ടികളില്‍ നിന്നും തുഛമായ രീതിയില്‍ പണപ്പിരിവ് നടത്തി പലതുള്ളി പെരുവെള്ളം എന്നര രീതിയിലാണ് ഇത്തരം സ്‌കൂളുകളും കാലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മലയോര മേഖലകളില്‍ ഇത്തരം പരിപാടികള്‍ക്ക് പണം കണ്ടെത്താനും വിഷമമാണെന്ന് അധ്യാപകര്‍ പറയുന്നു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.