Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബേഡഡുക്ക പഞ്ചായത്തിലെ ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 11:12 am IST
in Kasargod

കുറ്റിക്കോല്‍: ബാലഗോകുലം ഉദുമ താലൂക്കില്‍ ബേഡഡുക്ക പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഗസ്ത് 24ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബന്തടുക്ക, കരിവേടകം, കുറ്റിക്കോല്‍, പരപ്പ, ബേഡകം, കുണ്ടംകുഴി, പെര്‍ളടുക്കം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ശോഭായാത്രകള്‍ നടക്കും. ബന്തടുക്കയില്‍ മാണിമൂല ശ്രീ അയ്യപ്പഭജന മന്ദിരം, പനംകുണ്ട് വയനാട്ടുകുലവന്‍ ദേവസ്ഥാനം, പയറടുക്കം വയനാട്ടുകുലവന്‍ ദേവസ്ഥാനം, ഈയ്യന്തലം ശ്രീമഹാവിഷ്ണു ദേവസ്ഥാനം, കക്കാച്ചാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, മലാംകുണ്ട് മഹാവിഷ്ണുക്ഷേത്രം, വില്ലാരംവയല്‍ മഹാവിഷ്ണു ദേവസ്ഥാനം, മാരിപ്പടുപ്പ് ശ്രീധര്‍മ്മശസ്താ ഭജനമന്ദിരം, കുളിയംകല്ല് ശ്രീ ധര്‍മ്മശസ്താ ഭജനമന്ദിരം എന്നിവടങ്ങളില്‍ നിന്ന് വൈകുന്നേരം 3ന് ആരംഭിക്കുന്ന ശോഭായാത്രകള്‍ 5.30ന് ബന്തടുക്ക ടൗണില്‍ സംഗമിച്ച് മഹാശോഭായാത്രയായി 7 മണിക്ക് ബന്തടുക്ക സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ സമാപിക്കും.

കരിവേടകത്തുനിന്നുള്ള ശോഭായാത്ര കൊളം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തുനിന്നും കരിവേടകം കൂട്ടം കോളനി ദേവസ്ഥാനത്തുനിന്നും ആരംഭിച്ച് കരിവേടകം ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും. മുന്നാട് വടക്കേക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്നും കുണ്ടംപാറയില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ പള്ളത്തിങ്കാലില്‍ സംഗമിച്ച് കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. പരപ്പ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തുനിന്നും കാവുംകാല്‍ ചാമുണ്‌ഡേശ്വരി ദേവസ്ഥാനത്തുനിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ പരപ്പ ജംഗ്ഷനില്‍ സംഗമിച്ച് പള്ളഞ്ചിയില്‍ സമാപിക്കും. തോര്‍ക്കുളം ചാമുണ്‌ഡേശ്വരി ദേവസ്ഥാനത്തുനിന്ന് ആരംഭിക്കുന്ന ശോഭായാത്ര വേലക്കുന്ന് ശിവക്ഷേത്രം വഴി കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ സമാപിക്കും. കൊളത്തൂര്‍ ശ്രീധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര പെര്‍ളടുക്കം ശ്രീധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ സമാപിക്കും. എല്ലാ സ്ഥളങ്ങളില്‍ നിന്നും വൈകുന്നേരം 3 മണിക്ക് ശോഭായാത്രകള്‍ ആരംഭിക്കം. ശ്രീകൃഷ്ണ ജയന്തിക്ക് മുന്നോടിയായി 20ന് പതാകദിനം ആചരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

Entertainment

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

India

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.