Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുരിയച്ചിറ സ്വര്‍ണകവര്‍ച്ച: കുരിയച്ചിറ സ്വര്‍ണകവര്‍ച്ച: ആഭരണങ്ങള്‍ കണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 10:38 pm IST
in Thrissur

തൃശൂര്‍: കുരിയച്ചിറയില്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മോഷ്ടിക്കപ്പെട്ട സ്വര്‍ണം കണ്ടെടുത്തു. ജൂലൈ ഒന്നിന് രാത്രി 11.30ഓടെയാണ് കുരിയച്ചിറ ഗോസായിക്കുന്നില്‍ ആന്റോ കുരിയച്ചിറയെ അക്രമിച്ച് കയ്യിലുണ്ടായിരുന്ന 43ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തത്. ആന്റോയുടെ വീട് മുതല്‍ റെയില്‍വെ സ്റ്റേഷന്‍ വരെയുള്ള സ്ഥലങ്ങളിലെ സിസിടിവി ക്യാമറ കാണാവുന്ന സ്ഥലങ്ങള്‍ മനസ്സിലാക്കിയതിന് ശേഷമായിരുന്നു മോഷണം. ഗോസായിക്കുന്നില്‍ കാത്തുനിന്ന സംഘം ഇന്നോവ കാറിലെത്തി ആന്റോയെ പിന്തുടര്‍ന്ന് ബൈക്ക് ഇടിച്ചുവീഴ്‌ത്തിയാണ് 3.380 കിലോഗ്രാം സ്വര്‍ണം കവര്‍ന്നത്. ഇവ ഉരുക്കി വില്പന നടത്തി തുല്യമായി വീതിച്ചെടുക്കണമെന്നായിരുന്നു കരാര്‍. ഇതുപ്രകാരം കവര്‍ച്ച നടത്തിയ ആഭരണങ്ങള്‍ ഒന്നാംപ്രതി അന്‍സാറും രണ്ടാംപ്രതി അരവിന്ദും ചേര്‍ന്ന് ഉരുക്കി വില്പന നടത്തി. തുടര്‍ന്ന് ലഭിച്ച തുകയും ഇവര്‍ വീതംവെച്ചു. മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തില്‍ 3.280 കിലോ പോലീസ് കണ്ടെടുത്തു. ജില്ലയില്‍ ആദ്യമായാണ് കവര്‍ച്ച നടത്തിയ മുതലുകളില്‍ ഭൂരിഭാഗവും കണ്ടെടുക്കുന്നത്. ചേര്‍പ്പ് പുതിയവീട്ടില്‍ അന്‍സാര്‍ (36), ചിയ്യാരം അരവിന്ദ് സേഠ് (40), ഫൈസല്‍, വെങ്കിടങ്ങ് ഷലീര്‍, മജീദ്, സത്താര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മോഷണം. ഇവരില്‍ അന്‍സാറും അരവിന്ദ് സേഠും പോലീസ് പിടിയിലായി. മറ്റുനാലുപേര്‍ ഒളിവിലാണ്. സിറ്റി പോലീസ് കമ്മീഷണര്‍ ഹിമേന്ദ്രനാഥ് ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. സിറ്റി പോലീസ് അസി.കമ്മീഷണര്‍ ഷാഹുല്‍ഹമീദിന്റെ നേതൃത്വത്തില്‍ വെസ്റ്റ് സിഐ വി.കെ.രാജു, നെടുപുഴ എഎസ്‌ഐ യു.രാജന്‍, വെസ്റ്റ് എഎസ്‌ഐ ഭിനന്‍, പോലീസുകാരായ അനില്‍, മനോജ്, അരുണ്‍ഘോഷ്, വിനോജ്, ജോമോന്‍, ശിവപ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഒളിവിലുള്ള മറ്റു പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കവര്‍ച്ച നടത്താനുപയോഗിച്ച ഇന്നോവ കാറിനെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.