Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സമ്പൂര്‍ണ്ണ വൈദ്യുതീകരണം 2017 മാര്‍ച്ചോടെയെന്ന് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 01:32 pm IST
in Palakkad

പാലക്കാട്: വാസയോഗ്യമായ ഇടങ്ങളില്‍ വൈദ്യുതി നല്കുന്നതിന് സങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാവില്ലെന്നും ആഗസ്റ്റ് 31 വരെ ആള്‍താമസം ഉണ്ടായിരുന്ന വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്കി 2017 മാര്‍ച്ചോടെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കുമെന്നും വൈദ്യുതി-ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു. സമ്പൂര്‍ണ്ണ വൈദ്യൂതീകരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ എം എല്‍ എമാരുടെ സാന്നിധ്യത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിക്കരിക്കാന്‍ ജില്ലാ, നിയമസഭാമണ്ഡലം, പഞ്ചായത്ത് എന്നീ മൂന്ന് തലങ്ങളില്‍ സമിതികള്‍ രൂപികരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കും. ജില്ലയില്‍ ചുമതലയുള്ള മന്ത്രി ചെയര്‍മാനും ജില്ലാ കലക്ടറ്റര്‍ കണ്‍വീനറും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായുള്ളതായിരിക്കും ജില്ലാ സമിതി. നിയമസഭാമണ്ഡലങ്ങളില്‍ എംഎല്‍എ ചെയര്‍മാനും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ കണ്‍വീനര്‍മാരുമായിരിക്കും. പഞ്ചായത്ത്തലത്തില്‍ പ്രസിഡന്റ് അധ്യക്ഷനും അസിസ്റ്റന്റ് എന്‍ജിനീയര്‍, സബ്ബ് എന്‍ജിനീയര്‍മാര്‍ കണ്‍വീനറുമായിട്ടുള്ള വിപുലമായിട്ടുള്ള ജനകീയ സമിതിയായിരിക്കും രൂപീകരിക്കുക. ഇതില്‍ വാര്‍ഡ് അംഗം, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍എസ്എസ്, എന്‍സിസി വാളണ്ടിയര്‍മാര്‍, സംഘടന പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. ജില്ലയിലെ നിയമസ’ാസമിതികള്‍ പത്ത് ദിവസത്തിനകം സമിതി രൂപീകരിക്കണം. ശേഷമുളള പത്ത് ദിവസത്തിനകം പഞ്ചായത്ത് സമിതികള്‍ രൂപീകരിക്കണം.

പഞ്ചായത്ത്തലത്തില്‍ വാര്‍ഡ് അംഗവും കുടുംബശ്രീ പ്രവര്‍ത്തകരും സംയുക്തമായി സര്‍വ്വേ നടത്തേണ്ടതാണ്. സെപ്റ്റംബര്‍ മൂന്ന്, നാല് തീയ്യതികളിലായി വൈദ്യുതി ഇല്ലാത്ത ‘വീടുകള്‍ കണ്ടെത്തി രേഖപ്പെടത്തണം. സെപ്റ്റംബര്‍ ഒമ്പതിന് ലിസ്റ്റിന്റെ കരട് പ്രസിദ്ധമാക്കുകയും സെപ്റ്റംബര്‍ 20 ന് അന്തിമ പട്ടിക തയ്യാറാക്കി സെക്ഷന്‍ ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും പ്രസിദ്ധപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു. വൈദ്യുതി കമ്പി വലിക്കുന്നതിന് അനുവാദം ആവശ്യമുള്ള ഇടങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ എഡിഎമ്മിന് ചുമതല നല്കി പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതാണ്. ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

Kerala

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

Kerala

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

പുതിയ വാര്‍ത്തകള്‍

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.