Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊരട്ടിയെ ഫഌഗ് സ്റ്റേഷനാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 09:59 pm IST
inThrissur

ചാലക്കുടി: കൊരട്ടി റെയില്‍വെ സ്റ്റേഷനെ ഫഌഗ് സ്റ്റേഷന്‍ ആക്കണമെന്ന ആവശ്യം ശക്തമാകുന്നു. വര്‍ഷങ്ങളായുള്ള ഈ ആവശ്യത്തെ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കേരളത്തിലെ 52 ഹാള്‍ട്ട് സ്റ്റേഷനുകളില്‍ ഏറ്റവും അധികം വരുമാനമുള്ളത് കൊരട്ടിയിലാണ്.

എന്നാല്‍ ദീര്‍ഘ ദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം നടപ്പിലാക്കിയിട്ടില്ല. ദിനംപ്രതി ആയിരത്തോളം സീസണ്‍ ടിക്കറ്റ് യാത്രക്കാരും,അഞ്ഞൂറിലധികം മറ്റു യാത്രക്കാരും എത്തിച്ചേരുന്ന ഇവിടെ ഇപ്പോഴും പരാധീനതകള്‍ക്ക് നടുവിലാണ് പ്രവര്‍ത്തിക്കുന്നത്.സ്റ്റേഷന്റെ പ്രവര്‍ത്തനകള്‍ നേതൃത്വം നല്‍കുന്ന ജനകീയ സമിതിയുടെ പ്രവര്‍ത്തന ഫലമാണ് ഇവിടുത്തെ നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം.ഈ സ്റ്റേഷന്‍ നടത്തിപ്പ് ഏജന്റിനായിരുന്നു.നഷ്ടത്തിലായതിനാല്‍ ഇയാള്‍ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്നാണ് ജനകീയ സമിതി കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ഏറ്റെടുത്തത്.ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇവിടെ നിന്ന് ലഭിക്കുന്ന തുച്ഛമായ കമ്മീഷന്‍ കൊണ്ടാണ്.

ദീര്‍ഘദൂര ട്രെയിനായ വേണാട് എക്‌സ്പ്രസിന് കൊരട്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് നാട്ടുകാരുടേയും, യാത്രക്കാരുടേയും പ്രധാന ആവശ്യം. ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് അനുവദിച്ചാല്‍ കൊരട്ടി ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്ര തുടങ്ങിയ സ്ഥലങ്ങളിലെത്തുന്നവര്‍ക്ക് അത് വളരെ ഉപകാരപ്രദമായിരിക്കും.ഇപ്പോള്‍ അങ്കമാലിയിലും ചാലക്കുടിയിലും ഇറങ്ങി വേണം കൊരട്ടിയിലെത്താന്‍. ദീര്‍ഘ ദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചാല്‍ കൊരട്ടിയുടെ വികസനത്തിനും വഴിയൊരുക്കും. ഡെമു സര്‍വ്വീസ് തൃശ്ശൂരിലേക്ക് നീട്ടുക,കൂടുതല്‍ വെയ്റ്റിങ്ങ് ഷെഡ്, ഫുട് ഓവര്‍ ബ്രിഡ്ജ്, അടിപ്പാത, എന്നിവ നടപ്പിലാക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു. റെയില്‍വെ അധികൃതര്‍ സ്റ്റേഷനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാണ് ജനകീയ സമിതി ആവശ്യപ്പെട്ടു.

നാളെ രാവിലെ 9ന് ജനകീയ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ ഇ.എസ്.സദാനന്ദന്‍, സി.ടി,സെബാസ്റ്റ്യന്‍, പി.കെ.വിജയ സുന്ദരന്‍ നായര്‍, സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പി.കെ.ബാബു,പി.വി.കിഷോര്‍ എന്നിവരെ ആദരിക്കും. റെയില്‍വെയുടെ എറണാകുളം ഏരിയ മാനേജര്‍ ഡോ രാജേഷ് ചന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.