Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പനമ്പിള്ള ഗോവിന്ദ മേനോന്‍ സ്മാരക സ്‌കൂള്‍ ആധുനിക കെട്ടിടവും സ്റ്റേഡിയവും: ആശങ്കയോടെ ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 10:21 pm IST
in Thrissur

ചാലക്കുടി: പനമ്പിള്ള ഗോവിന്ദ മേനോന്‍ സ്മരാക സ്‌കൂളില്‍ ആധുനിക രീതിയിലുള്ള സ്‌കൂളും, കോസ്‌മോസ് ക്ലബ്ബിന്റെ സമീപത്തായി ആധുനിക സ്റ്റേഡിയം നിര്‍മ്മിക്കുമെന്നുമുള്ള നഗരസഭയുടെ പ്രഖ്യാപനം മൂന്‍ തീരുമാനങ്ങള്‍ പോലെയാകുമോയെന്ന് ആശങ്ക.ചാലക്കുടിയുടെ അടിപാതയുടെ നിര്‍മ്മാണവും,ടൗണ്‍ഹാള്‍ നിര്‍മ്മാണവും ഇത്തരത്തിലായിരുന്നു.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ടൗണ്‍ഹാള്‍ നിര്‍മ്മാണം ആരംഭിച്ചത്.അടിപാത വിഷയത്തില്‍ ഇപ്പോഴും തര്‍ക്കം തുടരമ്പോള്‍ ഈ പ്രഖ്യാപനവും എന്ന് നടപ്പിലാക്കുമെന്ന് പറയുവാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. പ്രതിപക്ഷ ആവശ്യം വോട്ടിനിട്ടാണ് തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ പാസാക്കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ ഒരു മണ്ഡലത്തില്‍ ഒരു ഹൈടെക് സ്‌ക്കൂള്‍ നിര്‍മ്മിക്കുമെന്ന ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ ബി.ഡി.ദേവസി എംഎല്‍എ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത് ഈ സര്‍ക്കാര്‍ സ്‌ക്കൂളാണ്.എന്നാല്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചോ ഫണ്ടിനെക്കുറിച്ചോ ഒരു വ്യക്തതയുമില്ല.വര്‍ഷം തോറും ലക്ഷം കണക്കിന് രൂപയാണ് ചാലക്കുടി സര്‍ക്കാര്‍ ബോയ്‌സ് സ്‌ക്കൂളില്‍ അറ്റകുറ്റ പണിക്കായി നഗരസഭ ചിലവാക്കുന്നത് അതിന് പരിഹാരമായിട്ടാണ് പുതിയ സ്‌ക്കൂള്‍ സമുച്ചയം നിര്‍മ്മിക്കുവാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നഗരസഭ തീരുമാനിച്ചിരുന്നതാണ്.എന്നാല്‍ വിഷയത്തില്‍ അഭിപ്രായ ഐക്യം ഇല്ലാത്ത കാരണം തീരുമാനം നീണ്ടു പോവുകയായിരുന്ന.

ബഡ്ജറ്റില്‍ ഒരു കോടി രൂപ നീക്കി വെച്ചിട്ടുണ്ടെങ്കിലും ആ തുക കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ കഴിയില്ല.സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ സ്‌ക്കൂള്‍ അപകട നിലയിലാണെന്ന് വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ രേഖമൂലം അറിയിച്ചിട്ടൂള്ളതാണ്.എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാമെന്ന അവസ്ഥയിലൂമാണെന്നാണ് അഭിപ്രായം.

സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് പറയുന്ന സ്ഥലം കോസ്‌മോസ് ക്ലബ്ബിന് സമീപത്തായി ഏറ്റെടുക്കുമെന്ന് പറയുന്ന സ്ഥലം 12 ഏക്കര്‍ പാടശേഖരമാണ്.പാടശേഖരം നികത്തി ഒരു നിര്‍മ്മാണ പ്രവൃത്തികളും അനുവദിക്കില്ലെന്നാണ് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞിരിക്കുന്നത്.ആ നിയമം നടപ്പിലാക്കുകയാണെങ്കില്‍ അന്തരാഷ്‌ട്ര സ്റ്റേഡിയം എന്ന ചാലക്കുടികാരുടെ സ്വപ്‌നം വെറും പ്രഖ്യാപനം മാത്രമായി തീരുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.പ്രമുഖരായ നിരവധി പേരുടെ നേതൃത്വത്തില്‍ നടന്ന നിരവധി യോഗ തീരുമാനങ്ങളെ അട്ടിമറിച്ചാണ് നഗരസഭ പുതിയ തീരുമാനവുമായി മുന്നോട്ട് പോകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.