Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാട്ടാക്കട ഡിപ്പോയ്‌ക്ക് ഒടുവില്‍ ദീര്‍ഘദൂര സര്‍വീസിന് പച്ചക്കൊടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 11:10 pm IST
in Thiruvananthapuram

വിളപ്പില്‍: കാട്ടാക്കട ഡിപ്പോയില്‍ നിന്നും പുതിയ ദീര്‍ഘ ദൂര സര്‍വിസ് വേണമെന്ന ആവശ്യത്തിന് ഒടിവില്‍ പച്ചക്കൊടി. അവഗണനയുടെ പടുകുഴിയില്‍ വീണുപോയ ഡിപ്പോയ്‌ക്ക് ഒരു ദീര്‍ഘദൂര സര്‍വീസിനാണ് അധികൃതര്‍ കനിഞ്ഞത്. കാട്ടാക്കടയ്‌ക്കായി അനുവദിച്ച പുതിയ സൂപ്പര്‍ ഫാസ്റ്റ് പാസ്സഞ്ചര്‍ ആര്‍പികെ 832 നമ്പര്‍ ബസ് കോഴിക്കോട്ടെ റീജിയണല്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നും കഴിഞ്ഞദിവസം കാട്ടാക്കടയില്‍ എത്തിയത്.

‘കാട്ടാക്കട ഡിപ്പോയ്‌ക്ക് പുതിയ റൂട്ടും ബസ്സുമില്ല’ എന്ന ശീര്‍ഷകത്തില്‍ കഴിഞ്ഞ 27ന് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ദീര്‍ഘദൂര ബസ് കാട്ടാക്കടയ്‌ക്കു അനുവദിക്കുന്നില്ല എന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ട എംഎല്‍എ ഐ.ബി. സതീഷ് മുന്‍കൈ എടുത്താണ് പുതിയ ബസ് അനുവദിപ്പിച്ചത്. ബസ്സുകള്‍ ഇല്ലെന്ന കാരണം നിരത്തി ദീര്‍ഘദൂര സര്‍വീസെന്ന ഡിപ്പോയുടെ ആവശ്യം അധികൃതര്‍ നിരാകരിക്കുകയായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പല തവണകളായി ഡിപ്പോയില്‍ നിന്നു നല്‍കിയ അപേക്ഷ ചീഫ് ഓഫീസിലെ നൂലാമാലകളില്‍ കുരുങ്ങി കിടക്കുകയായിരുന്നു. സമീപ ഡിപ്പോകളില്‍ നിന്നെല്ലാം അടുത്തിടെ പുതിയ ബസ്സുകളും റൂട്ടുകളും അനുവദിച്ചിട്ടും കാട്ടാക്കടയെ മനപൂര്‍വം അവഗണിക്കുകയായിരുന്നു. മലയോര മേഖലയെ അന്തര്‍ജില്ലകളുമായി ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ കാട്ടാക്കടയ്‌ക്ക് നിക്ഷേധിച്ചതില്‍ വ്യാപക പ്രതിക്ഷേധമാണ് ഉയര്‍ന്നിരുന്നത്.

പുതിയ ബസ് എത്തുന്നതോടെ അപേക്ഷ പ്രകാരമുള്ള ഒരു ഷെഡ്യൂള്‍ പ്രവര്‍ത്തിപ്പിക്കാനാകും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാട്ടാക്കടയില്‍ നിന്നുണ്ടായിരുന്ന പല സര്‍വീസുകളും ഇപ്പോള്‍ മുടങ്ങികിടക്കുകയാണ്. ഇതിനുകൂടി പരിഹാരമുണ്ടായാലെ കാട്ടാക്കട ഡിപ്പോയ്‌ക്ക് പുതുജീവന്‍ കൈവരികയുള്ളു. മറ്റു റൂട്ടുകളും ഉടന്‍ അനുവദിക്കും എന്ന പ്രതീക്ഷയിലാണ് കാട്ടാക്കടക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ
Varadyam

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

Varadyam

മിനികഥ: സ്റ്റാറ്റസ്

Kerala

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

Varadyam

കവിത: അഹല്യ

പുതിയ വാര്‍ത്തകള്‍

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.